കോതമംഗലം : ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്ന കോതമംഗലം താലൂക്കിലെ വാരപ്പെട്ടി പഞ്ചായത്തിലെ കോഴിപ്പിള്ളി പതിമൂന്നാം വാർഡിൽ വോട്ടെടുപ്പ് നടന്നു. കഴിഞ്ഞ തവണ ജയിച്ച LDF സ്ഥാനാർത്ഥിക്ക് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് മെമ്പർ...
കോതമംഗലം : വാരപ്പെട്ടി പതിമൂന്നാം വാർഡിലേക്ക് വരുന്ന പതിനൊന്നാം തീയതി നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഇഞ്ചൂർ കൊല്ലംമോളേൽ, ഉഷ മുരുകൻ ബിജെപി സ്വാതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. ബിജെപി മണ്ഡലം പ്രഡിഡന്റ് മനോജ് ഇഞ്ചൂർ, ഭർത്താവ്...
വാരപ്പെട്ടി : കോതമംഗലം എക്സൈസ് ഇൻസ്‌പെക്ടർ പി ഇ ഷൈബുവിന്റെ നേതൃത്വത്തിൽ ഇഞ്ചൂർ പാറശാലപ്പിടി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് നിയമ വിരുദ്ധമായി 40 ഗ്രാം കഞ്ചാവ് കൈവശം വച്ച് ഉപയോഗിച്ചതിന് ഇഞ്ചൂർ സ്വദേശികളായ...
കോതമംഗലം : വാരപ്പെട്ടി സ്കൂൾ ജംഗ്ഷന് സമീപം തകർന്ന് കിടന്ന പൊതുമരാമത്ത് വകുപ്പ് റോഡ് നവീകരിക്കാനുള്ള സംവിധാനങ്ങളുമായി അധികൃതരെത്തി പണികളാരംഭിച്ചു. കഴിഞ്ഞ ഒരു വർഷമായി ഈ റോഡ് തകർന്നു കിടക്കുകയായിരുന്നു. നിത്യേന നിരവധി...
വാരപ്പെട്ടി : കോതമംഗലം വാഴക്കുളം റോഡിൽ വാരപ്പെട്ടി സ്കൂൾ ജംഗ്ഷന് സമീപം പൊതുമരാമത്ത് വകുപ്പിന്റെ റോഡ് തകർന്ന് കുണ്ടും കുഴിയും വെള്ളക്കെട്ടുമായി കിടക്കാൻ തുടങ്ങിയിട്ട് ഒരു വർഷത്തിലേറെയായി. മൂന്ന് മാസം മുന്നേ ഈ...
വാരപ്പെട്ടി : ഏകദേശം ഒരു വർഷക്കാലമായി തകർന്നു കിടക്കുന്ന വാരപ്പെട്ടി NSS HSS കവലയിൽ ഉള്ള റോഡിന്റെ അവസ്ഥ അതിദയനീയമായി. പരാതികൾ ഏറെ കൊടുത്തിട്ടു റോഡ് പണി പാതിവഴിയിൽ ഉപേക്ഷിച്ച മട്ടാണ്. നിരന്തരമായ...
കോതമംഗലം : വാരപ്പെട്ടി അമ്പലപടി ഭാഗത്ത് കോവിഡ് രോഗി വീട്ടിൽ നിന്നും ഇറങ്ങി റോഡിലൂടെയും ജംഗ്ഷനിലൂടെയും നടന്നത് ഇന്നലെ നാട്ടുകാരെ വിഷമത്തിലാക്കി. വീട്ടിനുള്ളിൽ ഇരിക്കാൻ പറ്റില്ലെന്ന വാശിയിലാണ് ഇയാൾ ഇറങ്ങി നടന്നത്. ഇന്നലെ...
വാരപ്പെട്ടി :കോതമംഗലം വാഴക്കുളം മെയിൻ റോഡിൽ വാരപ്പെട്ടി സ്കൂൾ ജംഗ്ഷന് സമീപം പി ഡബ്ലൂ റോഡ് തകർന്ന് കുണ്ടും കുഴിയും വെള്ളക്കെട്ടുമായി കിടക്കാൻ തുടങ്ങിയിട്ട് ഒരു വർഷത്തിലേറെയായി. നൂറ് കണക്കിന് വാഹനങ്ങളും കാൽനടയാത്രക്കാരും...
കോതമംഗലം : വാരപ്പെട്ടി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന് സമീപം ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം ഒഴുകി പാഴാവാൻ തുടങ്ങിയിട്ട് നാളുകളേറെ ആയിരുന്നു. ജല അതോറിറ്റിയും PWD യും പരസ്പരം പഴി...