കുട്ടമ്പുഴ : വടാട്ടുപാറയിലെ പൊയക ഗ്രൗണ്ടിൽ യുവാക്കള്‍ ക്രിക്കറ്റ് പിച്ച് നിര്‍മ്മിച്ചതിന്‍റെ പേരില്‍ വനംവകുപ്പുമായി ഏറ്റുമുട്ടല്‍. വനപാലകര്‍ പൊളിച്ചുകളഞ്ഞ പിച്ച് പുനസ്ഥാപിക്കാന്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ ശ്രമം പോലിസ് തടഞ്ഞത് സംഘര്‍ഷാവസ്ഥ...
കോതമംഗലം : കുട്ടമ്പുഴ റേഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസർ സാജൻ പോളിന്റെ നേതൃത്വത്തിലുള്ള സംഘം വടാട്ടുപാറ, മാവിൻ ചുവട് ഭാഗത്ത് കുട്ടമ്പുഴ ഒന്നാം വാർഡ് മെമ്പർ രേഖ രാജുവിന്റെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും സഹായത്തോടെ...
കോതമംഗലം : ഭൂതത്താൻകെട്ട് – വടാട്ടുപാറ റോഡിൽ തുണ്ടം റേഞ്ച് ഓഫീസിനു സമീപമാണ് അപകടം നടന്നത്. ഓടിക്കൊണ്ടിരുന്ന കാറിന്റെ വശത്തിൽ മ്ലാവ് വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശത്തെ ഭാഗത്തിനും ഡോർ സൈഡിനും...
കോതമംഗലം :കോതമംഗല- വടാട്ടുപാറ റോഡിൽ ഭൂതത്താന്കെട്ടിൽ മ്ലാവ് വട്ടം ചാടി സ്കൂട്ടർ യാത്രക്കാരന് പരിക്ക്. വടാട്ടുപാറ സ്വദേശി കുന്നേൽ സന്തോഷിനാണ് പരിക്കേറ്റത്. ജോലി കഴിഞ്ഞ് കോതമംഗലത്ത് നിന്ന് വീട്ടിലേക്ക് സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ...
കോതമംഗലം :കാനനപാതകൾ കാലികൾ കൈയ്യടക്കുന്നതു മൂലം അപകടങ്ങൾ പെരുകുന്നതായി പരാതി; ഭൂതത്താൻകെട്ട് – വടാട്ടുപാറ റോഡിലാണ് ഇത്തരത്തിൽ അപകടങ്ങൾ തുടർക്കഥയായിരിക്കുന്നത്. വനാതിർത്തികളിൽ താമസിക്കുന്നവർ വനത്തിൽ മേയാൻ വിടുന്ന കന്നുകാലികളാണ് റോഡിൽ മാർഗതടസമുണ്ടാക്കിയും അപകടങ്ങൾ...
കോതമംഗലം: കുടിയേറ്റ കർഷകർക്ക് പട്ടയം നൽകാനുള്ള ഗവൺമെന്റ് തീരുമാനത്തിന് എതിര് നിൽക്കുന്നവർ ആധുനിക കാലഘട്ടത്തിന്റെ യൂദാസുമാരാണെന്ന് ജനസംരക്ഷണ സമിതി. ഇടുക്കി, എറണാകുളം, പത്തനംതിട്ട, തൃശ്ശൂർ, ജില്ലകളിൽ പെട്ട കുടിയേറ്റ കർഷകർക്ക് പട്ടയം കൊടുക്കാൻ...
കോതമംഗലം: വടാട്ടുപാറയിൽ കാട്ടാനക്കൂട്ടത്തിൻ്റെ ആക്രമണത്തിൽ വീടിനും, കൃഷിക്കും നാശം; വീട്ടുടമയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടാട്ടുപാറ, മീരാൻസിറ്റിയിൽ റോഡരികിൽ താമസിക്കുന്ന നറുക്കിയിൽ ബെന്നിയുടെ വീടിനാണ് കേടുപാടുകൾ സംഭവിച്ചത്. പണിതീരാത്ത വീടിനോട് ചേർന്നുള്ള അടുക്കളയാണ്...
വടാട്ടുപാറ: കേരളത്തിന് കായിക രംഗത്ത് മികച്ച സംഭാവനകൾ നൽകിയ വടാട്ടുപാറ പൊയ്ക ഗ്രൗണ്ടിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം പട്ടാപ്പകലും. ഗ്രൗണ്ടും പരിസരവുമായി ബന്ധപ്പെട് വ്യാപകമായ കഞ്ചാവ് വിൽപ്പനയും, മദ്യപാനവും നടക്കുന്നതായി നാട്ടുകാർ വെളിപ്പെടുത്തുന്നു. ഗ്രൗണ്ടിലെ...
കോതമംഗലം : വടാട്ടുപാറ ചക്കിമേട്ടിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ മാലിന്യക്കുഴിയിൽ വീണ കാട്ടാനക്കുട്ടിയെ വനപാലകരും നാട്ടുകാരും ചേർന്ന് കരക്കു കയറ്റി. ഇന്നലെ രാത്രി കൂട്ടമായി വന്ന ആനക്കൂട്ടത്തിൽ നിന്നും കൂട്ടംതെറ്റി അബദ്ധത്തിൽ കുഴിയിൽ...