വടാട്ടുപാറ: വനാതിർത്തി ഗ്രാമങ്ങളിലെ വന്യമൃഗ ശല്യം തടയാൻ നടപടി വേണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. വടാട്ടുപാറ മാവിൻചുവട് തുമ്പനിരപ്പേൽ ജോസിൻ്റെ പോത്തിനെ ഇന്നലെ (ബുധൻ) പുലർച്ചെ കാട്ടാന കുത്തി...
കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ മാവിൻചുവട് പ്രദേശത്ത് ഇന്ന്(ബുധനാഴ്ച)രാവിലെ ഉണ്ടായ കാട്ടാനയുടെ ആക്രമണം മൂലം കുമ്പനിരപ്പേൽ വീട്ടിൽ ജോസിന്റെ പോത്ത് കിടാവിനെ കുത്തി കൊലപ്പെടുത്തുകയും നാരേത്ത്കുടി എൽദോസിന്റെ കൃഷിസ്ഥലത്തിനും നഷ്ടം സംഭവിച്ചു....
കോതമംഗലം: വടാട്ടുപാറ പനഞ്ചോടാണ് കാട്ടാന പോത്തിനെ ചവിട്ടിക്കൊന്നത്. തുമ്പ നിരപ്പേൽ വീട്ടിൽ ജോസിന്റെ പോത്തിനെയാണ് പുലർച്ചെ രണ്ട് മണിയോടെ കാട്ടാന ചവിട്ടി കൊന്നത്. ഒരു വയസ്സുള്ള പോത്തിനെയാണ് കാട്ടാന കൊന്നത്. പോത്തിൻ്റെ അലർച്ചകേട്ട്...
കോതമംഗലം: വടാട്ടുപാറയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി. ഇന്ന് വൈകിട്ടായിരുന്നു സംഭവം. വടാട്ടുപാറ റോക്ക് ജംഗ്ഷനിൽ കുട്ടപ്പൻ ഗോപാലൻ്റെ പുരയിടത്തിലാണ് വൈകിട്ടോടെ രാജവെമ്പാലയെ കണ്ടത്. വനം വകുപ്പിൽ വിവരമറിയിച്ചതിനെ...
കോതമംഗലം : ഇടമലയാർ കാനന സഫാരി കെ എസ് ആർ റ്റി സി നടത്തുന്ന മലയോര വിനോദസഞ്ചാര പരിപാടിക്ക് ഇടമലയാർ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.വടാട്ടുപാറ പ്രദേശത്ത് കൂടിയുള്ള ആദ്യ...
ജെറിൽ ജോസ് കോട്ടപ്പടി കോതമംഗലം : ഏറെ നാളുകളായി പ്രവർത്തനരഹിതമായിരുന്ന ഭൂതത്താൻകെട്ട് വടാട്ടുപാറ കാനനപാതയിൽ കുട്ടമ്പുഴ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വഴിവിളക്കുകൾ പുനസ്ഥാപിച്ചു. ഭൂതത്താൻകെട്ട്- വടാട്ടുപാറ റോഡിൽ രണ്ട് വർഷം മുൻപ് എം.എൽ.എ. ഫണ്ട്...
ജെറിൽ ജോസ് കോട്ടപ്പടി കോതമംഗലം: ഭൂതത്താൻകെട്ട്- വടാട്ടുപാറ റോഡിൽ രണ്ട് വർഷം മുൻപ് എം.എൽ.എ. ഫണ്ട് ഉപയോഗിച്ച് 24 ലക്ഷത്തിന്റെ വെളിച്ചം പദ്ധതിയിൽ പ്രത്യേക ലൈൻ വലിച്ച് 128 എൽ.ഇ.ഡി. വിളക്കുകൾ സ്ഥാപിച്ചതിൽ...
കുട്ടമ്പുഴ : കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വടാട്ടുപാറയിൽ നവീകരിച്ച SGSY വർക്ക്ഷോപ്പ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് PAM ബഷീർ നിർവഹിച്ചു. വനിതകളുടെ ഉന്നമനം ലക്ഷ്യമാക്കി SGSY പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചാത്ത്...
കോതമംഗലം : പഠനത്തിന്റെ ഭാഗമായി അഞ്ചുദിവസത്തെ റൂറൽക്യാമ്പിനു എത്തിയ കെ. ഇ കോളേജ് മാന്നാനത്തെ എം.എസ്. ഡബ്ലിയു വിദ്യാർത്ഥികൾ ഭൂതത്താൻകെട്ട് വടാട്ടുപാറ വനപാത ക്ലീൻ ചെയ്തു. റോഡിനിരുവശവും അലക്ഷ്യമായി വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പികളും...
കോതമംഗലം : തൊഴിലുറപ്പ് തൊഴിലാളികളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട കൂറ്റൻ രാജവെമ്പാലയെ ഇന്ന് വനപാലകർ വടാട്ടുപാറയിൽ നിന്ന് പിടികൂടി. കോതമംഗലം വടാട്ടുപാറ പനം ചുവട് തോട്ടിലും പരിസരങ്ങളിലുമായി ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾ ആണ്...