Connect with us

Hi, what are you looking for?

All posts tagged "POTHANIKKAD"

CHUTTUVATTOM

കോതമംഗലം : കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം പൊതിഞ്ഞും സംസ്‌കരിച്ചും ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മാതൃകയായി. കോവിഡ് ബാധിച്ച് ബുധനാഴ്ച മരിച്ച പോത്താനിക്കാട് നെല്ലാട്ടുകുടി വര്‍ഗീസിന്റെ ഭാര്യ അന്നമ്മ(77)യുടെ മൃതദേഹമാണ് പ്രവര്‍ത്തകരുടെ...

NEWS

കോതമംഗലം : പോത്താനിക്കാട് പഞ്ചായത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്താത്തതില്‍ പ്രതിഷേധിച്ചും, ഡൊമിസിലിയറി സെന്ററിന്റെ പ്രവര്‍ത്തനം തുടങ്ങാത്തതില്‍ പ്രതിഷേധിച്ചും എല്‍ ഡി എഫിന്റെ പഞ്ചായത്ത് മെമ്പര്‍മാര്‍ പഞ്ചായത്തിന് മുന്നില്‍ പ്രതിഷേധ സമരം...

CRIME

പോത്താനിക്കാട് : വാറ്റുചാരായവുമായി സ്കൂട്ടറിൽ കറങ്ങി നടന്നയാളെ പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കടവൂർ, ചാത്തമറ്റം സ്വദേശി മംഗലത്ത് ബേസിൽ മാത്യുവിനെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പൈങ്ങോട്ടൂർ ഭാഗത്ത് വാഹന പരിശോധന...

CHUTTUVATTOM

കോതമംഗലം : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു പോത്താനിക്കാട് പ്രവാസി കൂട്ടായ്മ യു.എ.ഇ ചാപ്റ്ററിന്റെ സഹായം കൈമാറി. 50000 രൂപയക്ക് സമാനമായ N -95 മാസ്ക് ,സ്പ്രേയറുകൾ ,സാനിട്ടയ്‌സറുകൾ,പൾസോക്സിയോമീറ്ററുകൾ,ഗൗണുകൾ ,ഗ്ലൗസുകൾ എന്നിവയാണ് കൈമാറിയത്. പോത്താനിക്കാട്...

CHUTTUVATTOM

കോതമംഗലം : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കോവിഡ് ബാധിതര്‍ താമസിച്ചിരുന്ന വീടുകളും പരിസരവും അണുവിമുക്തമാക്കി. പോത്താനിക്കാട് പറമ്പഞ്ചേരി പ്രദേശത്ത് നടന്ന ശുചീകരണ പ്രവർത്തനത്തിൽ ഡി വൈ എഫ്...

NEWS

കോതമംഗലം: പല്ലാരിമംഗലം, പോത്താനിക്കാട് വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ആക്കിയതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. റവന്യൂ വകുപ്പു മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷനായി. പല്ലാരിമംഗലം സ്മാര്‍ട്ട് വില്ലേജ്...

NEWS

കോതമംഗലം : മുവാറ്റുപുഴ -കാളിയാർ പ്രധാന റോഡിന്റെ പൈങ്ങോട്ടൂർ പഞ്ചായത്ത് അതിർത്തിയായ ആയങ്കര മുതൽ കൊല്ലൻപ്പടിവരെ തകർന്നു കിടക്കുന്ന ഭാഗം സഞ്ചാരയോഗ്യമാകണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്ഗ്രസ് പൈങ്ങോട്ടൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖത്തിൽ ആയങ്കരയിൽ...

NEWS

കോതമംഗലം : പോത്താനിക്കാട്ട്പോസ്റ്റ് ഓഫീസ് മഹിളാപ്രധാന്‍ ഏജന്‍റിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പോത്താനിക്കാട് പോസ്റ്റ് ഓഫീസിലെ റിക്കറിംഗ് ഡെപ്പോസിറ്റ് (ആര്‍ഡി) ഏജന്‍റായിരുന്ന ലില്ലി രവി (58) യെയാണ് പോത്താനിക്കാട് പോസ്റ്റ് ഓഫീസ്ന്...

ACCIDENT

പൈങ്ങോട്ടൂർ :-ബൈക്കും ബസും തമ്മിൽ കുട്ടിയിച്ചു യുവാവ് മരിച്ചു. പേഴയ്ക്കാപ്പിള്ളി പള്ളിച്ചിറ കിഴക്കേവട്ടംപുത്തൻപുരയിൽ(കോട്ടേപ്പറമ്പിൽ) അബ്ദുൽ ഖാദറിന്റെ മകൻ മുഹമ്മദ് സ്വാലിഹ് കെ.എ (24)ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാലോടെ പൈങ്ങോട്ടൂർ ടൗണിലായിരുന്നു അപകടം....

NEWS

കോതമംഗലം : സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു. പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ ഒറ്റക്കണ്ടം വാര്‍ഡില്‍ ടി.എന്‍. ദീപന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പുതിയതായി പാര്‍ട്ടിയിലേക്ക് വന്ന പത്തോളം സിപിഎം പ്രവര്‍ത്തകരെ ബിജെപി ജില്ല ഉപാധ്യക്ഷന്‍...

error: Content is protected !!