കോതമംഗലം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പുളിന്താനം സ്വദേശിയായ 48-കാരൻ ബെന്നി ജോസഫാണ് ഏഴാം ക്ലാസ് കാരനായ വിദ്യാർത്ഥിയെ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായത്....
പോത്താനിക്കാട്: റെഡ് ക്രോസ് സൊസൈറ്റി പോത്താനിക്കാട് വില്ലേജ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകരെ ആദരിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്നിൽ നിന്നു പ്രവർത്തിച്ച പോത്താനിക്കാട്, പൈങ്ങോട്ടൂർ ഗ്രാമ പഞ്ചായത്തുകളിലെ, ആശാ വർക്കർമാർ, പാലിയേറ്റീവ്...
പോത്താനിക്കാട് : വീട്ടിൽ വെള്ളം ചോദിച്ചെത്തി വീട്ടമ്മയെ കുത്തി വീഴ്ത്തിയ ശേഷം പണവും സ്വർണ്ണവുമായി കടന്നു കളഞ്ഞ പ്രതിയെ മണിക്കൂറുകൾക്കകം പോലിസ് സാഹസികമായി പിടികൂടി. കോട്ടയം, മരിയത്തുരുത്ത് ശരവണവിലാസത്തിൽ ഗിരീഷ് (35) നെയാണ്...
പോത്താനിക്കാട്: ഭിന്നശേക്ഷിക്കാരി യുവതിയെ പീഢിപ്പിക്കാൻ ശ്രമിച്ച ആയവന സ്വദേശിയെ പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പ്രതി മറ്റൊരു ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയയാൾ കൂടിയാണ്. വീട്ടുകാർ ആരും ഇല്ലാതിരുന്ന സമയം നോക്കി ഭിന്നശേഷിക്കാരി...
കോതമംഗലം : പോത്താനിക്കാട് ഗ്രാമ പഞ്ചായത്തിൻ്റെയും, കൃഷി ഭവൻ്റെയും ആഭിമുഖ്യത്തിൽ വിപുലമായ ഞാറ്റുവേല ചന്തയ്ക്കും, കർഷക സഭകൾക്കും തുടക്കമായി. സ്വയംപര്യാപ്തതയ്ക്കൊപ്പം സുരക്ഷിത ഭക്ഷണവും ഉറപ്പാക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് ഗുണമേന്മയുള്ള വിവിധങ്ങളായ...
കോതമംഗലം : പോത്താനിക്കാട്ട് കെ .എസ്.ഇ.ബി ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസിനായി നിർമ്മിച്ച പുതിയ മന്ദിരത്തിൻ്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ഓൺലൈനായി നിർവഹിച്ചു. പോത്താനിക്കാട് ഫാർമേഴ്സ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന...
കോതമംഗലം : കോതമംഗലം പൈങ്ങൂട്ടുരിൽ ഒരു സൂപ്പർ സ്റ്റാർ ഉണ്ട്. കക്ഷി നായയാണ് കേട്ടോ. മലയാളക്കരയുടെ പ്രിയ ലേഡി സൂപ്പർ സ്റ്റാറിന്റെ കൂടെ അഭിനയിച്ചതിന്റെ ചെറിയ തലക്കനമൊക്കെയുണ്ട് സിംബക്ക് . ഉയരക്കൂടുതല്‍ കൊണ്ടാണ്...
പോത്താനിക്കാട്: കഴിഞ്ഞ കുറച്ച് നാളുകളായി വാളാച്ചിറ – മണിക്കിണർ പ്രദേശത്തെ മോഷണവും മോഷണശ്രമങ്ങളും സാമൂഹ്യ വിരുദ്ധ ശല്യവും വർദ്ദിച്ചു വരുകയും ജനങ്ങളുടെ സ്വൈര്യ ജീവന് ഭീക്ഷണിയാവുകയും ചെയ്ത സാഹചര്യത്തിൽ ഊന്നുകൽ പോലീസും പ്രദേശവാസികളുടേയും...
കോതമംഗലം – പോത്താനിക്കാട് എക്സൈസ് നടത്തിയ റെയ്ഡിൽ സ്പിരിറ്റ് പിടികൂടി; ഒരാൾകസ്റ്റഡിയിൽ; രണ്ട് ഇരുചക്രവാഹനങ്ങളും പിടിച്ചെടുത്തു. കോതമംഗലം എക്സൈസ് ഇൻസ്പെക്ടർ പി ഇ ഷൈബുവും സംഘവും രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോ ത്താനിക്കാട്...
കോതമംഗലം : പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പോത്താനിക്കാട് പുളിന്താനം ലക്ഷംവീട് കോളനി ഇടശ്ശേരികുന്നേൽ വീട്ടിൽ റിയാസ്(26) ആണ് അറസ്റ്റിലായത്. ഇയാൾ പെൺകുട്ടിയെ ഭയപ്പെടുത്തി...