കോതമംഗലം : കോതമംഗലം എക്സൈസ് സർക്കിൾ ഓഫീസിലെ പ്രവൻ്റ്റീവ്ഓഫീസർ കെ എ നിയാസും പാർട്ടിയും പൈങ്ങോട്ടൂർ കടവൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന ചാരായവും ചാരായം വാറ്റൂന്നതിനായി പാകപ്പെടുത്തിയ വാഷും വാറ്റുപകരണങ്ങളും പിടികൂടി....
കോതമംഗലം : സ്വകാര്യ ബസ്സ് സ്കൂട്ടറിൽ ഇടിച്ച് പത്താം ക്ലസ് വിദ്യാർഥി മരിച്ചു. പോത്താനിക്കാട് പൂമുറ്റത്തിൽ അനിൽ പി.പിയുടെയും ബീനയുടെയും മകൻ അബിൻ അനിൽ ( 15) ആണ് മരിച്ചത്. ഇന്ന്...
പെരുമ്പാവൂർ: പെരുമ്പാവൂർ കാരാട്ടൂപള്ളിക്കര അന്തികുളങ്ങര ക്ഷേത്രത്തിൽ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. കോതമംഗലം പോത്താനിക്കാട് മാവുടി അപ്പക്കൽ പരീത് (56) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ മൂന്നിന് രാത്രി ആണ് മോഷണം...
പോത്താനിക്കാട് : ഫ്രാൻസിലെ ടുളൂസ് യൂണി വേഴ്സിറ്റിയിൽ നിന്നും, ഇന്ത്യയിലെ എം. ജി. യൂണിവേഴ്സിറ്റിയിൽ പ്രോസസ് ആൻഡ് എൻവൈൻ മെന്റൽ എൻജിനീയറിങ്ങിൽ ഡോക്ടറേറ്റ് നേടിയ ഷെറിൻ പീറ്ററിനെ ന്യുനപക്ഷ മോർച്ച ജില്ലാ കമ്മിറ്റീ...
കവളങ്ങാട് : ഊന്നുകൽ -തൊടുപുഴ റൂട്ടിൽ കൂറ്റംവേലിയിൽ നിയന്ത്രണം വിട്ട കാർ സ്വകാര്യ വ്യക്തിയുടെ മതിലിടിച്ച് തകർത്ത ശേഷം റോഡിൽ തല കീഴായ് മറിഞ്ഞ് കോട്ടയം സ്വദേശികളായ നാല് യാത്രക്കാർക്ക് പരിക്ക്. കഴിഞ്ഞ...
പോത്താനിക്കാട്: ബംഗ്ളുരൂവില്‍ സി.ഐ.എസ്.എഫ്. ഐജി ആയി മലയാളിയായ ജോസ് മോഹന്‍ ഐപിഎസ് ചുമതലയേറ്റു. പോത്താനിക്കാട് ആനത്തുഴി കൊച്ചുമുട്ടം സേവ്യര്‍ – അന്നക്കുട്ടി ദമ്പതികളുടെ മകനായ ഇദ്ദേഹം ഇക്കഴിഞ്ഞ സ്വാതന്ത്യദിനത്തില്‍ രാഷ്ട്രപതിയുടെ വിശിഷ്ട സേവാ...
പോത്താനിക്കാട് : വീട് കയറി ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഇടുക്കി വെൺമണി കീരംചിറ സോബിൻ (33) നെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. 2 ന് രാത്രി കടവൂർ മാവിൻ തൊട്ടിയിലെ...
പോത്താനിക്കാട്: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി പോത്താനിക്കാട് ഗ്രാമപഞ്ചായത്തിലെ മുഴുവൻ ജനപ്രതിനിധികളും, കൃഷി ഉദ്യോഗസ്ഥരും, സഹകരണ സ്ഥാപനങ്ങളും , കുടുംബശ്രീ അംഗങ്ങളും ചേർന്നു നടത്തുന്ന ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ഇടുക്കി...
കോതമംഗലം : കൂട്ടായ പ്രവര്‍ത്തനം തുടര്‍ന്നാല്‍ ആരോഗ്യമേഖയില്‍ കേരളത്തിന് ഇനിയും നേട്ടങ്ങളേറെ കൈവരിക്കാന്‍ കഴിയുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ സെക്രട്ടറിയേറ്റ് മുതല്‍ താഴെ തലംവരെ ഒരു...