കോതമംഗലം : ഭാര്യയെ ദേഹോപദ്രവം ഏൽപ്പിച്ചയാൾ അറസ്റ്റിൽ. കടവൂർ മണിപ്പാറ വടക്കും പറമ്പിൽ വീട്ടിൽ രാജൻ (42) നെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ചയായിരുന്നു സംഭവം കുടുംബ വഴക്കിനെ തുടർന്ന് പ്രകോപിതനായ ഇയാൾ ഭാര്യയെ ഇടിക്കുകയും, കമ്പി വടികൊണ്ട് അടിക്കുകയുമായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന ഇവരുടെ കാലിന്‍റെ എല്ലിന് പൊട്ടലുണ്ട്. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ പി.എച്ച്.സമീഷ്, എ.എസ്.ഐ എം.എസ്.മനോജ്, എസ്.സി.പി.ഒ മാരായ അജീഷ് കുട്ടപ്പൻ, ഗിരീഷ്, വി.എം.സൈനബ എന്നിവരാണ് ഉണ്ടായിരുന്നത്.
You May Also Like
ACCIDENT
കോതമംഗലം : പോത്താനിക്കാട്ട് നിയന്ത്രണംവിട്ട ടിപ്പർ ലോറി നിർ ത്തിയിട്ടിരുന്ന കാറ് തകർത്ത് സമീപത്തെ കടയില് ഇടിച്ചു നിന്നു. പോത്താനിക്കാട് പൊലിസ് സ്റ്റേഷന് സമീപം തിങ്കളാഴ്‌ച വൈകിട്ടാണ് അപകടം ഉണ്ടായത്. കോതമംഗലത്ത് ദേശീയപാത...
ACCIDENT
കോതമംഗലം: കാസർകോഡ് എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥൻ അപകടത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു. പോത്താനിക്കാട് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന കാസർഗോഡ് എ ആർ ക്യാമ്പിലെ അസി.എം റ്റി ഒ സജി മാത്യു വാണ്...
CRIME
പോത്താനിക്കാട്: പോത്താനിക്കാട് വീടിന് തീവച്ച കേസിൽ പ്രതി അറസ്റ്റിൽ . പൈങ്ങോട്ടൂർ ആയങ്കര പറക്കാട്ട് വീട്ടിൽ ബേസിൽ ബെന്നി (22) യെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. തൃക്കേപ്പടി ഭാഗത്തുള്ള പോഞ്ചാലി ശിവന്റെ വീടിനാണ്...
NEWS
പോത്താനിക്കാട്: പോത്താനിക്കാട് സ്വദേശിയെ യുഎഇയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. യുഎഇ ഉമ്മുല്‍ഖുവൈനിലെ താമസസ്ഥലത്താണ് പോത്താനിക്കാട് മറ്റത്തില്‍ ആല്‍ബിന്‍ സ്‌കറിയയെ (38) വ്യാഴാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഉമ്മുല്‍ഖുവൈന്‍ ഷെയ്ഖ് ഖലീഫ ആശുപത്രി മോര്‍ച്ചറിയില്‍...