Connect with us

Hi, what are you looking for?

All posts tagged "POTHANIKKAD"

NEWS

കോതമംഗലം : പോത്താനിക്കാട് സ്വദേശിക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു. പഞ്ചായത്തിന്റെ പരിധിയിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന വ്യക്തിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി പഞ്ചായത്തിൽ അടിയന്തര യോഗം ചേർന്നു. രോഗിയുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ എട്ടു...

CHUTTUVATTOM

കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് പോത്താനിക്കാട് സർക്കാർ ആശുപത്രി പടി കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കുടിവെള്ള പദ്ധതി കൊണ്ട് 100 ൽ പരം കുടുംബങ്ങളുടെ കുടിവെള്ള...

CHUTTUVATTOM

പോത്താനിക്കാട്: പല്ലാരിമംഗലം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ നെല്ലിമറ്റം,വാളാച്ചിറ റോഡിൽ മക്കമസ്ജിദ് ജംക്ഷനിൽ തുടങ്ങി മണിക്കിണർ വരെയുള്ള ഒരു കിലോമീറ്ററോളമുള്ള റോഡ് മഴക്കാലം തുടങ്ങിയതോടെ തകർന്ന് തരിപ്പണമായി.മാത്രമല്ല. ഒരു രീതിയിലും ഈ വഴിയിലൂടെയുള്ള കാൽനടയാത്ര...

AGRICULTURE

കോതമംഗലം : വീട്ടുവളപ്പിലെ ഭീമൻ ചക്ക ആയവനയിലെ കർഷകർക്ക് ഇടയിൽ കൗതുകമുണർത്തുന്നു’.  ആയവന ഏനാനെല്ലൂർ വടക്കേക്കര നാരയണന്റെ വീട്ടുവളപ്പിലെ വരിക്കപ്ലാവിലാണ് ഭീമൻ ചക്ക വിരിഞത്. 53.4 കിലോ ഗ്രാം തൂക്കവും 88 സെന്ററിമീറ്റർ...

CHUTTUVATTOM

പോത്താനിക്കാട് : വണ്ണപ്പുറം സ്വദേശിയായ വിദ്യാർത്ഥി കാനഡയിലുണ്ടായ ബോട്ടപകടത്തിൽ മരണപ്പെട്ടു. പറയ്ക്കനാൽ സന്തോഷിന്റെ മകൻ എബിൻ സന്തോഷ് (21 ) ആണ് മരണമടഞ്ഞത്. കാനഡയിലെ ജോർജിയൻ കോളേജിൽ ബിരുദ വിദ്യാർത്ഥിയായിരുന്നു. മാതാവ് ഷൈനി...

NEWS

കോതമംഗലം: പോത്തനിക്കാട് താമസിക്കുന്ന തെങ്ങുംതോട്ടത്തിൽ ജാനു പൊന്നപ്പൻ (68) എന്ന രോഗിക്കാണ് കോതമംഗലം താലൂക്ക് ആശുപത്രി സൂപ്രണ്ടും ഫയർഫോഴ്‌സും ചേർന്ന് വീട്ടിൽ മരുന്ന് എത്തിച്ചത്. കൊച്ചി ജില്ലാ ടി ബി സെന്ററിലെ ചികിത്സയിൽ...

CRIME

പോത്താനിക്കാട് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ ഒരു വര്‍ഷത്തോളമായി ഒളിവിലായിരുന്ന പ്രതിയെ പോത്താനിക്കാട് പോലീസ് അറസ്റ്റു ചെയ്തു. വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമായ എറണാകുളം മട്ടാഞ്ചേരി ജന്മപറമ്പില്‍...

CHUTTUVATTOM

കോതമംഗലം : പൈങ്ങോട്ടൂർ ചെട്ടിയാംകുടിയിൽ കുര്യാക്കോസ് (കുര്യാച്ചൻ ) മകൻ ബെന്നിയാണ് (64) നിര്യാതനായത്. രോഗബാധയെതുടർന്ന് കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. സംസ്കാരം 17/03/20 ചൊവ്വാഴ്ച. 2.30 മുതൽ പരേതന്റെ ഭവനത്തിൽ...

NEWS

കോതമംഗലം: യാക്കോബായ – ഓർത്തഡോക്സ് സഭാ തർക്കത്തിന് ഒരു പരിധി വരെ പരിഹാരമായി സർക്കാർ പുറപ്പെടുവിച്ച ശവസംസ്ക്കാരം സംബന്ധിച്ച ഓർഡിനൻസിനെ പൂർണ്ണമായി തള്ളി കളഞ്ഞ് പോത്താനിക്കാട് ഉമ്മിണിക്കുന്ന് സെന്റ്.മേരീസ് ഓർത്തഡോക്സ് പള്ളി ഭരണ...

ACCIDENT

കല്ലൂർക്കാട്:  ഇന്ന് രാവിലെ ടോറസ് ലോറി ഇടിച്ച് കല്ലൂർക്കാട് ഡി വൈ എഫ് ഐ മേഖലാ സെക്രട്ടറി മരിച്ചു . കല്ലൂർക്കാട് മറ്റപ്പിള്ളിയിൽ പൗലോസിന്റെ മകൻ ജിംസൺ ( 24 )നാണ് മരിച്ചത്...

error: Content is protected !!