നാട്ടുകാർക്ക് സംശയം തോന്നി വീട് വളഞ്ഞു ; പിടവൂരിൽ പെൺവാണിഭ സംഘം പിടിയിൽ.

പോത്താനിക്കാട് : വാരപ്പെട്ടി പഞ്ചായത്തിലെ ഇഞ്ചൂർ പിടവൂർ കനാൽ റോഡിൽ വീട് വാടകക്ക് എടുത്തു ആയുർവേദ ചികിത്സാ കേന്ദ്രത്തിന്റെ മറവിൽ പെൺവാണിഭം നടത്തിയവരെ പോലീസ് പിടികൂടി. നിരന്തരം കാറുകൾ വന്ന് പോകുന്നതിൽ സംശയം തോന്നിയ നാട്ടുകാർ വീട് വളയുകയായിരുന്നു. നാട്ടുകാർ വിവരം …

Read More

പുഴയിൽ കുളി, മദ്യപാനം തുടർന്നുള്ള വാക്കേറ്റവും കത്തിക്കുത്തും; പ്രതി പോലീസ് പിടിയിൽ.

കോതമംഗലം : പോത്താനിക്കാട് കടവൂരിൽ കൂട്ടുകാർ തമ്മിലുള്ള വാക്കേറ്റത്തിൽ കൂടെയുണ്ടായിരുന്ന കൂട്ടുകാരനെ കുത്തി കൊലപ്പെടുത്തി. കടവൂർ പൂതംകുഴിയിൽ വിദ്യാധരൻ മണി (35) ആണ് കൊല്ലപ്പട്ടത്. കൂട്ടുകാർ ഞായറഴ്ച്ച ദിവസങ്ങളിൽ പുഴയിൽ കുളിക്കാനെത്തുകയും കൂടെ മദ്യപാനവും നടത്തിയിരുന്നു. ഇന്നലെ വൈകിട്ട് 9 മണിയോടടുത്ത് …

Read More

ചൈല്‍ഡ്‌ പ്രോണോഗ്രാഫി അന്വേഷണം ; കാളിയാര്‍ സ്വദേശി പോലീസ് പിടിയിൽ.

തൊടുപുഴ : ചൈല്‍ഡ്‌ പ്രോണോഗ്രാഫി നിരോധനത്തിന്റെ ഭാഗമായി കേരള പോലീസും ഇന്റര്‍പോളും സംയുക്തമായി ആസൂത്രണം ചെയ്‌ത പി-ഹണ്ട്‌ ഓപ്പറേഷന്റെ ഭാഗമായി നടന്ന അന്വേഷണത്തില്‍ തൊടുപുഴയില്‍ ഒരാള്‍ അറസ്റ്റിലായി. കാളിയാര്‍ സ്റ്റേഷന്‍ അതിര്‍ത്തിയില്‍ പാറപ്പുഴ തേക്കിന്‍കൂപ്പ്‌ തുരുത്തേല്‍ സ്റ്റെബിന്‍ റോയി (21) ആണ്‌ …

Read More

മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞ ബസ് ജീവനക്കാർ അറസ്റ്റിൽ.

കോതമംഗലം : പൈങ്ങോട്ടൂരിൽ വാഹന പരിശോധന നടത്തുന്നതിനിടെ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ. വെള്ളക്കയം – തൊടുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന പൊന്നൂസ് ബസിലെ ജീവനക്കാരായ തൊടുപുഴ പെരുമ്പിള്ളിച്ചിറ അൻസിൽ (25) …

Read More

അമ്പലക്കാളയുടെ കു​ത്തേ​റ്റു ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി മ​രി​ച്ചു.

മൂ​വാ​റ്റു​പു​ഴ: തൊ​ഴു​ത്ത് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ അമ്പലക്കാളയുടെ കു​ത്തേ​റ്റു ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി മ​രി​ച്ചു. പോ​ത്താ​നി​ക്കാ​ട് ഇ​ല്ലി​ച്ചു​വ​ട് മ​യി​ലാ​ടും​പാ​റ​യി​ൽ മാ​ത്യൂ​സ് ജോ​സ​ഫ് (61) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30നാ​യി​രു​ന്നു സം​ഭ​വം. വെ​ള്ളൂ​ർ​ക്കു​ന്നം മ​ഹാ​ദേ​വ​ക്ഷേ​ത്രം​വ​ക അ​ന്പ​ല​ക്കാ​ള​യാ​ണ് കു​ത്തി​യ​ത്. ശി​വ​രാ​ത്രി​യോ​ട​നു​ബ​ന്ധി​ച്ചു ക്ഷേ​ത്ര​ത്തി​ലെ കൂ​ലി​പ്പ​ണി​ക്കാ​യി എ​ത്തി​യ​താ​യി​രു​ന്നു മാ​ത്യൂ​സ്. കാ​ള​യെ …

Read More

പോത്താനിക്കാട് ഗവ.എല്‍.പി.സ്‌കൂളിന്റെ പുതിയ മന്ദിരവും, ബസ്സും നാടിന് സമര്‍പ്പിച്ചു.

മൂവാറ്റുപുഴ: പോത്താനിക്കാട് ഗവ.എല്‍.പി.സ്‌കൂളിന്റെ പുതിയ മന്ദിരവും, സ്‌കൂള്‍ ബസ്സും നാടിന് സമര്‍പ്പിച്ചു. എല്‍ദോ എബ്രഹാം എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടായ 30 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഗവ: എല്‍പി സ്‌കൂളിന്റെ പുതിയ മന്ദിരത്തിന്റെയും, അഡ്വ.ജോയ്‌സ് ജോര്‍ജ് എം.പിയുടെ പ്രാദേശിക …

Read More

DYFI ദാഹജല പന്തൽ ഉദ്ഘാടനം ചെയ്തു.

കോതമംഗലം ; പോത്താനിക്കാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ “കൊടും വേനലിൽ കുടിനീരുമായി -സ്നേഹമൊരു കുമ്പിൾ “എന്ന സന്ദേശമുയർത്തി ദാഹജല പന്തൽ ആരംഭിച്ചു. പോത്താനിക്കാട് ബസ് കാത്തിരുപ്പ് കേന്ദ്രത്തിൽ ആരംഭിച്ച പദ്ധതി DYFI ജില്ലാ സെക്രട്ടറി Adv. A A അൻഷാദ് ഉദ്ഘാടനം …

Read More

പ്രണയം , ഒളിച്ചോട്ടം , പീഡനം പിന്നെ പാതി രാത്രിയിൽ നടുറോഡിൽ ഉപേക്ഷിച്ചു മുങ്ങൽ; പ്രതി പിടിയിൽ

പോത്താനിക്കാട്: പ്രണയം നടിച്ച്പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പല്ലാരിമംഗലം സ്വദേശി ആശിഖ് (22) ആണ് പോത്താനിക്കാട് പോലിസിന്റെ പിടിയിലായത്. ഇയാളുടെ സുഹൃത്തായ യുവാവിനായി പോലീസ് തിരച്ചിൽ നടത്തിവരികയാണ്. കഴിഞ്ഞ ദിവസം ശനിയാഴ്ച …

Read More