കോതമംഗലം : കേരള സർക്കാർ മണ്ണ് പരൃവേക്ഷണ – മണ്ണ് സംരക്ഷണ വകുപ്പ് എറണാകുളം ജില്ലയിൽ പിണ്ടിമന പഞ്ചായത്തിലെ 8,9 വാർഡുകളിൽ ഉൾപ്പെടുന്ന പാടശേഖരത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി നബാർഡിൽ നിന്നും 1.5...
കോതമംഗലം : ഹരിജൻ യുവാവിനെ ജാതിപ്പേര് വിളിച്ച് അധിഷേപിച്ച കോൺഗ്രസ് നേതാവായ പഞ്ചായത്തംഗത്തിനെതിരെ പൊലീസ് കേസെടുത്തു. പിണ്ടിമന പഞ്ചായത്ത് മൂന്നാം വാർഡ് അംഗവും ,ഐഎൻടിയുസി പിണ്ടിമന മണ്ഡലം പ്രസിഡൻ്റുമായ കൊച്ചുപറമ്പിൽ വിൽസൺ കെ...
കോതമംഗലം : കുളങ്ങാട്ടുകുഴി സെന്റ്.ജോർജ് യാക്കോബായ സുറിയാനി പള്ളിയിലെ സെന്റ് . ജോർജ് സൺഡേ സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷവും , ആദ്യകാല അധ്യാപകരെ ആദരിക്കുന്ന ചടങ്ങും നടത്തപ്പെട്ടു. കോതമംഗലം മേഖല മെത്രാപ്പോലീത്ത...
കോതമംഗലം: എസ്എൻഡിപി യോഗം പിണ്ടിമനശാഖാ ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ സത്യപ്രതിജ്ഞയും ചുമതലയേറ്റെടുക്കലും നടന്നു. ശാഖാ ഹാളിൽ നടന്ന ചടങ്ങ് യൂണിയൻ പ്രസിഡൻ്റ് അജി നാരായണൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ സെക്രട്ടറി പി.എ.സോമൻ അദ്ധ്യക്ഷത വഹിച്ച...
കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ നെല്ലിക്കുഴി(ചെറുവട്ടൂർ),പിണ്ടിമന(മുത്തംകുഴി) പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തുന്നതുമായി ബന്ധപ്പെട്ട പ്രവർത്തികൾ ഈ മാസം അവസാനത്തോടെ പൂർത്തീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിയമസഭയിൽ വ്യക്തമാക്കി.ഇതു...
കോതമംഗലം : പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ വരുന്ന രാമല്ലൂർ- പിണ്ടിമന റോഡിൽ രാമല്ലൂർ ജംഗ്ഷൻ മുതൽ മുത്തംകുഴി ജംഗ്ഷൻ വരെയുള്ള ഭാഗത്തു കലുങ്കുകളുടെ പ്രവർത്തി നടക്കുന്നതിനാൽ നാളെ ശനിയാഴ്ച്ച ( 26/11/2022) മുതൽ...
പിണ്ടിമന : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് ഇരുപത് വർഷം തടവ്. പിണ്ടിമന ഭൂതത്താൻകെട്ട് പൂച്ചകുത്ത് കാത്തിര വിളയിൽ വീട്ടിൽ ബിനു (32) വിനാണ് മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജ്...
കോതമംഗലം : പിണ്ടിമന പഞ്ചായത്ത് പിണ്ടിമന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ലാബ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു അധ്യക്ഷത വഹിച്ച ചടങ്ങിൽ ലാബിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ...
പിണ്ടിമന : കാർഷിക വികസന വകുപ്പുന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം പിണ്ടിമന കൃഷിഭവന്റെ നേതൃത്വത്തിൽ കിസാൻ മിത്ര വനിതാ ഗ്രൂപ്പ് നടത്തിയ കര നെൽകൃഷിയിൽ നൂറ് മേനി വിളവ്. പതിനൊന്നാം വാർഡിലെ മുത്തംകുഴി...
കോതമംഗലം: സിഐടിയു യൂണിയൻ ഏരിയ നേതാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. കോതമംഗലം ഗ്യാസ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) ഏരിയ സെക്രട്ടറി പിണ്ടിമന മുത്തംകുഴി മുട്ടത്ത്പാറ എം എസ് നിധിൻ (37)...