കോതമംഗലം: പിണ്ടിമന പഞ്ചായത്ത് ഒന്നാം വാർഡിൽ വേട്ടാമ്പാറ ഭാഗത്ത് പെരുമ്പിലത്തേത്ത് വീട്ടിൽ തങ്കപ്പൻ നായരുടെ വീടിനു മുകളിലേക്ക് കാട്ടാനക്കൂട്ടം തെങ്ങ്കുത്തി മറിച്ചിട്ടു. വീടിന്റെ ഒരു ഭാഗം തകർന്നു. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ്...
കോതമംഗലം: പിണ്ടിമന എസ എൻ ഡി പി ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ സമൂഹശാന്തിഹവനവും കുടുംബ ഐശ്വര്യ പൂജയും ബിനു ശാന്തികളുടെ മുഖ്യ കാർമ്മികത്വത്തിൽ ശാഖാ ഹാളിൽ നടന്നു. യൂണിയൻ...
കോതമംഗലം:- കോതമംഗലം മണ്ഡലത്തിലെ കുട്ടമ്പുഴ, പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലുണ്ടാകുന്ന ആനശല്യം തടയുന്നതിനു കൂടുതൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കുമെന്നും ആനശല്യം മൂലമുണ്ടായിട്ടുള്ള വ്യാപക കൃഷിനാശങ്ങൾക്കുള്ള നഷ്ട പരിഹാരം വേഗത്തിൽ ലഭ്യമാക്കുവാൻ നടപടി...
പിണ്ടിമന : പിണ്ടിമന ഗ്രാമ പഞ്ചായത്തിലെ ആയപ്പാറ പാടശേഖരത്തിൽ അഞ്ച് ഏക്കർ വരുന്ന സ്ഥലത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടന്ന ഞാറ് നടീൽ ഉത്സവത്തിന്റെ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജെയ്സൺ ഡാനിയേൽ നിർവ്വഹിച്ചു....
കോതമംഗലം: ആന്റണി ജോൺ എംഎൽഎയുടെ നിയമസഭയിലെ ഇടപെടൽ മൂലം പിണ്ടിമന സർക്കാർ മൃഗാശുപത്രിയിലെ ഡോക്ടറെ മാറ്റി പുതിയ ഡോക്ടറെ നിയമിച്ച് ഉത്തരവായി. പിണ്ടിമന ഗ്രാമ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന സർക്കാർ മൃഗാശുപത്രിയുടെ പ്രവർത്തനം ഏറെ...
കോതമംഗലം:- ഭൂതത്താൻകെട്ടിൽ നിർമ്മാണം നടന്നു വരുന്ന ചെറുകിട വൈദ്യുതി പദ്ധതി 2020ൽ കമ്മീഷൻ ചെയ്യുമെന്ന് ബഹു: വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി നിയമസഭയിൽ വ്യക്തമാക്കി.ഭൂതത്താൻകെട്ടിൽ നടക്കുന്ന മിനി വൈദ്യുത പദ്ധതിയുടെ...
കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ ഭൂതത്താൻകെട്ടിൽ നിർമ്മിക്കുന്ന പുതിയ പാലം 2020 ജനുവരിയോട് കൂടി തുറന്ന് കൊടുക്കുവാൻ കഴിയുമെന്ന് ബഹു: ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിയമസഭയിൽ വ്യക്തമാക്കി. പുതിയ പാലം നിർമ്മാണം...
കാക്കനാട്: ഇറിഗേഷൻ പ്രോജക്ട് ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റിയുടെ ആദ്യ യോഗം ജില്ലാ കളക്ടർ എസ്. സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്നു. മാസത്തിൽ ഒരു ദിവസം ഈ കമ്മറ്റി കൂടാൻ യോഗത്തിൽ തീരുമാനിച്ചു. ജില്ലാ കളക്ടറെ...
പിണ്ടിമന: കോതമംഗലം വിദ്യാഭ്യാസ ഉപജില്ല ശാസ്ത്രോത്സവം ഒക്ടോബര് 18 ന് രാവിലെ 10:00 മണിക്ക് പിണ്ടിമന ടി വി ജോസഫ് മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് കോതമംഗലം എം ൽ എ...
കോതമംഗലം : പിണ്ടിമന മുത്തംകുഴിയിൽ ക്ഷീര കർഷകൻറെ പോത്ത് വിഷബാധയേറ്റ് ചത്തു. തക്കസമയത്ത് മൃഗഡോക്ടറുടെ സേവനം ലഭ്യമാക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ മൃഗാശുപത്രി മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. മുത്തംകുഴി സ്വദേശി സെയ്തുകുടി ഹസൈനാർ...