കോതമംഗലം : ഇന്നലെ വൈകുന്നേരം പെയ്ത മഴയിൽ ഭൂതത്താൻകെട്ടിൽ ഇടിമിന്നലിൽ ഒരു വീട് നശിച്ചു. വൈകിട്ട് ഏഴ് മണിക്കാണ് സംഭവം. ഭൂതത്താൻകെട്ട് ഓതോളിൽ ബേബിയുടെ വീടിനാണ് ഇടിമിന്നൽ ഏറ്റത്. മഴയോട് കൂടിയ ഇടിമിന്നലിൽ...
പിണ്ടിമന: റെഡ് ക്രോസ് സൊസൈറ്റി പിണ്ടിമനയിലെ കോവിഡ് ബാധിത ഭവനങ്ങളിൽ അരിയും പലവ്യഞ്ജനങ്ങളും അടങ്ങിയ ഭക്ഷ്യ കിറ്റും സാനിറ്റൈസറും എത്തിച്ചു നല്കി. പിണ്ടിമന ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി സാജു, റെഡ് ക്രോസ് കോതമംഗലം...
കോതമംഗലം : പിണ്ടിമന ഗ്രാമ പഞ്ചായത്തിലെ തൃക്കാരിയൂർ വില്ലേജിൽ അയിരൂർപാടം സ്വദേശിനി പാണ്ട്യാർപിളളിൽ വീട്ടിൽ ആമിന അബ്ദുൾ ഖാദർ (66വയസ്സ്) പട്ടാപകൽ അരും കൊല ചെയ്യപ്പെട്ടിട്ട് ഒന്നര മാസം പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്തുന്നതിൽ...
കോതമംഗലം : വിശുദ്ധ വാരത്തിൽ ഹൃദയത്തോട് ചേർത്തു വയ്ക്കാൻ ഗോൾഡൻ ഏഞ്ചൽസ് അതിമനോഹരമായ ക്രിസ്ത്യൻ ഗാനം അണിയിച്ചൊരുക്കിയിരിക്കുകയാണ്. സഹനത്തിന്റെയും, പീഡാനുഭവത്തിന്റെയും, ജീവിത നവീകരണത്തിന്റെയും വിശുദ്ധ വാരാചരണത്തിലേക്ക് ക്രൈസ്തവ സമൂഹം കടക്കുന്ന ഈ വേളയിലാണ്...
പിണ്ടിമന : വൈദ്യുത ലൈനിൽ തട്ടി മിനി ലോറിയിൽ കൊണ്ടുവരുകയായിരുന്ന വൈക്കോലിന് തീപിടിച്ചു. മുത്തംകുഴിക്ക് സമീപത്താണ് അപകടം നടന്നത്. ലോറി ഡ്രൈവർ മുത്തംകുഴി സ്വദേശി പുരുഷന് സാരമായ പൊള്ളലേറ്റു. ഞായറാഴ്ച രാവിലെ 10.30-നാണ്...
കോതമംഗലം: പെരിയാർവാലി കനാലിൽ പുലിമല ഭാഗത്ത് ടൈൽസ് പണി കഴിഞ്ഞ് സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഇന്നലെ രാത്രി പത്തുമണിയോടുകൂടിയാണ് അപകടം സംഭവിക്കുന്നത്. അങ്കമാലി കാഞ്ഞൂർ സ്വദേശിയായ ഇന്ദ്രന്റെ മകൻ സിജു...
കോതമംഗലം : തന്റെ ജന്മ ദിനം ആഘോഷമാക്കുന്നതിനു പകരം വേറിട്ടതാക്കി മാറ്റിയിരിക്കുകയാണ് ഒരു 8 വയസുകാരൻ. ചേലാട് പിണ്ടിമന ഗവ. യു. പി. സ്കൂൾ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥി നീരവ് പി അനീഷ്...
കോതമംഗലം : ഒരിറ്റ് ദാഹജലത്തിനായി നെട്ടോട്ടമോടുകയാണ് പിണ്ടിമന പഞ്ചായത്തിലെ 11വാർഡിലെ നെടുമലത്തണ്ട് എസ് സി കോളനി നിവാസികൾ. ഏകദേശം നൂറ്റമ്പതിൽ കൂടുതൽ നിർധന കുടുംബങ്ങൾ താമസിക്കുന്ന നെടുമലത്തണ്ട് എസ്.സി കോളനിയിൽ കുടിവെള്ളം കിട്ടാക്കനിയാണ്....
കോതമംഗലം: പിണ്ടിമന കൃഷിഭവന്റെ നേതൃത്വത്തിലുളള സുഭിക്ഷ കേരളം തരിശ് കൃഷിയിൽ നൂറ് മേനി വിളവ്. വേട്ടാമ്പാറഭാഗത്ത് മൂന്ന് ഏക്കറോളം വരുന്ന സ്വന്തം തരിശ് സ്ഥലത്ത് പച്ചക്കറിയുടെ വിവിധ ഇനങ്ങങ്ങളായ കാബേജ്, പച്ചമുളക് ,...
കോതമംഗലം: സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് പ്രസിഡൻ്റ് എസ് സതീഷിനും കോതമംഗലം മുനിസിപ്പൽ ചെയർമാൻ കെ.കെ.ടോമി, വൈസ് ചെയർപേഴ്സൻ സിന്ദു ഗണേശ്, കൗൺസിലർമാരായ സിബി സ്കറിയ, എൽദോസ് പോൾ എന്നിവർക്ക് രാമല്ലൂർ കുരിശും...