കോതമംഗലം: കോതമംഗലം പിണ്ടിമന പഞ്ചായത്തിൽ അയിരൂർപാടം സ്വദേശിനി ആമിന അബ്ദുൾ ഖാദറിന്റെ കൊലപാതക കേസിന്റെ തുടരന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറുന്ന നടപടികൾ സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമ...
ജെറിൽ ജോസ് കോട്ടപ്പടി. കോതമംഗലം : നാട്ടുകാർക്കെതിരെ ശക്തമായ പരാതിയുമായി കാട്ടാനകൾ പിണ്ടിമന ഗ്രാമപഞ്ചായത്തിനു സമീപം വരെ എത്തി. വനാതിർത്തിയിൽ നിന്നും ഏഴു കിലോമീറ്ററോളം സഞ്ചരിച്ചാണ് കാട്ടാനകൾ ജനവാസ മേഖലയ്ക്ക് നടുവിലൂടെ പിണ്ടിമന...
പിണ്ടിമന: നാളികേര വികസന കൗൺസിൽ പദ്ധതി പ്രകാരമുള്ള അത്യുല്പാദനശേഷിയുള്ള നാടൻ തെങ്ങിൻതൈകകളുടെ വിതരണം പിണ്ടിമന കൃഷിഭവനിൽ ആരംഭിച്ചു. അമ്പത് ശതമാനം സബ്സിഡി നിരക്കിലുള്ള തൈകളുടെ പഞ്ചായത്ത്തല വിതരണ ഉത്ഘാടനം പ്രസിഡൻ്റ് ജെസ്സി...
കോതമംഗലം: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ച് ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്ന യുവാവ് അന്തരിച്ചു. പിണ്ടിമന ആലിൻ ചുവട് സ്വദേശി കൊച്ചുപറമ്പിൽ വീട്ടിൽ മണിയുടെ മകൻ അമൽ...
കോതമംഗലം: കാലവർഷ കാലത്തും കാട്ടാനകളുടെ പരാക്രമം ആശങ്കയോടെ കർഷകർ. ഇന്നലെ പിണ്ടിമന പ്രദേശത്താണ് കാട്ടാനയുടെ വിളയാട്ടം നടന്നത്. ആനയുടെ കടന്നുകയറ്റം തടയാൻ വനം വകുപ്പും കൃഷിനാശത്തിനും കന്നുകാലികളെ കൊന്നൊടുക്കുന്നതിനും നഷ്ടപരിഹാരം നൽകാൻ കൃഷി,...
കോതമംഗലം : വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി സംസ്ഥാന തലത്തിൽ തയ്യാറാക്കി വരുന്ന പദ്ധതിയിൽ കോതമംഗലം മണ്ഡലത്തിലെ പ്രശ്ന ബാധിത പ്രദേശങ്ങൾ ഉൾപ്പെടുത്തുമെന്നും കാട്ടാന ശല്യമുൾപ്പെടെയുള്ള വന്യജീവി ശല്യത്തിൽ കൃഷി നാശം സംഭവിച്ചവർക്ക് നഷ്ട...
കോതമംഗലം : കോട്ടപ്പടി , പിണ്ടിമന പഞ്ചായത്തുകളിലെ രൂക്ഷമായ കാട്ടാന ശല്യം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ആന്റണി ജോൺ MLA യുടെ അധ്യക്ഷതയിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടേയും, ജനപ്രതിനിധികളുടേയും യോഗം ചേർന്നു. കോതമംഗലം PWD...
പിണ്ടിമന: വെറ്റിലപ്പാറയിലെ രാജീവ് ഗാന്ധി ദശലക്ഷം കോളനിയിൽ കാട്ടാനക്കൂട്ടമെത്തി. പരിസരങ്ങളിൽ തമ്പടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കാറുള്ള കാട്ടാനക്കൂട്ടം ആദ്യമായാണ് കോളനി വളപ്പിലെത്തുന്നത്. പിണ്ടിമന പഞ്ചായത്തിലെ 12-ാം വാർഡിലാണ് 30-ഓളം വീടുകളുള്ള രാജീവ് ഗാന്ധി ദശലക്ഷം...
കോതമംഗലം: എസ് എൻ ഡി പി യോഗം സൈബർസേന കേന്ദ്രസമതി വൈസ് ചെയർമാനും, പിണ്ടിമന എസ് എൻ ഡി പി ശാഖ മുൻ പ്രസിഡൻ്റും, BDJS എറണാകുളം ജില്ല സെക്രട്ടറിയുമായ മുട്ടത്തുകുടിയിൽ എം...
കോതമംഗലം : പിണ്ടിമന പഞ്ചായത്തിൽ വെറ്റിലപ്പാറക്ക് അടുത്ത് പ്രവർത്തിക്കുന്ന ചൈതന്യ പാറമടയിൽ തലയടിച്ചു വീണു ജോലിക്കാരന് ദാരുണാന്ത്യം. വടാട്ടുപാറ സ്വദേശി കുമ്പിക്കൽ ബിജു (48) ആണ് മരണപ്പെട്ടത്. ഏകദേശം 100 അടിയോളം ഉയരമുള്ള...