പിണ്ടിമന : കോതമംഗലം എക്സൈസ് സർക്കിൾ ഓഫീസിലെ പ്രവെൻ്റിവ് ഓഫീസർ KA നീയാസിൻറെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കോതമംഗലം താലൂക്ക് പിണ്ടിമന വില്ലേജ് വേട്ടാംപാറ കരയിൽ പെരിയാർ നദിക്കരയിൽ പുഴയറമ്പിൽ കുറ്റികാട്ടിനിടയിൽ നിന്നും...
കോതമംഗലം :- കോതമംഗലത്ത് കൂടി കടന്ന് പോകുന്ന പുതിയ തിരുവനന്തപുരം അങ്കമാലി നാലുവരിപ്പാതയുടെ (ഗ്രീൻഫീൽഡ് ഇടനാഴി) ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു.എം...
പിണ്ടിമന: പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറയിൽ തുടർച്ചയായി കാട്ടാനയിറങ്ങി ഏത്തവാഴകളടക്കമുള്ള കാർഷിക വിളകൾ നശിപ്പിക്കുന്നതിനാൽ കർഷകർ പ്രതിസന്ധിയിലാകുന്നു.കഴിഞ്ഞ ഒരാഴ്ച്ചക്കിടെ രണ്ടാം പ്രാവശ്യമാണ് റ്റി.വി. ജോസ് തറമുട്ടത്ത് എന്ന കർഷകൻ്റെ കൃഷിയിടത്തിലെത്തി കാട്ടാനകൾ കൃഷി നശിപ്പിച്ചത്....
കോതമംഗലം: സ്റ്റുഡിയോ ഉടമ എല്‍ദോ പോള്‍ മരണപ്പെട്ട വിവരം പുറത്തറിഞ്ഞപ്പോള്‍ ആള്‍ക്കൂട്ടത്തില്‍ ഒരുവനായി പ്രതി നാട്ടുകാരോടൊപ്പം. നാട്ടുകാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയ സംഭവമായിരുന്നു കോതമംഗലത്തെ ദാരുണമായകൊലപാതകം. എല്‍ദോസിന്റെ മരണം സംബന്ധിച്ച് പുറത്തുവന്ന വിവരങ്ങള്‍ നാട്ടുകാരെയും...
കോതമംഗലം : ചിരിച്ച മുഖത്തോടെയല്ലാതെ എൽദോസ് പോളിനെ നാട്ടുകാർ ആരും കണ്ടിട്ടില്ല. അത്രക്ക് സൗമ്യനായ വ്യക്തിത്വത്തിനുടമായായിരുന്നു കൊല്ലപ്പെട്ട എൽദോസ് പോൾ എന്നാണ് നാട്ടുകാർക്ക് എല്ലാവർക്കും പറയാനുള്ളത്.സാമ്പത്തിക ഇടപാടിനെ ചൊല്ലിയാണ് ചേലാട് എരപ്പുങ്കൽ കവലയിൽ...
കോതമംഗലം :കോതമംഗലം ചേലാട്ടിൽ സ്റ്റുഡിയോ ഉടമയെ കൊലപ്പെടുത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ . പിണ്ടിമന നാടോടിപാലം പുത്തൻ പുരക്കൽ എൽദോസ് (കൊച്ചാപ്പ 27) ഇയാളുടെ പിതാവ് ജോയി (58), മാതാവ് മോളി (55)...
കോതമംഗലം : വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് ഇൻഡ്യയുടെ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമുൾപ്പെടുന്ന ഭൂപടം അയച്ചു കൊടുത്ത് വേറിട്ട സമരവുമായി യൂത്ത് കോൺഗ്രസ് പിണ്ടിമന മണ്ഡലം കമ്മറ്റി.മുത്തംകുഴിയിൽ സ്ഥിതി ചെയ്യുന്ന പിണ്ടിമന...
പിണ്ടിമന : റിട്ട. പോസ്റ്റ്മാൻ മാലിപ്പാറ തോട്ടത്തിൽ പത്രോസ് (62) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. കുളങ്ങാട്ടുകുഴിയിൽ നിന്നും യാക്കോബായ പള്ളിപ്പടിയിലേക്കുള്ള ഇറക്കത്തിൽ നിയന്ത്രണംവിട്ട ടിപ്പർലോറി എതിരെവന്ന സ്കൂട്ടർ യാത്രക്കാരനെ...
കോതമംഗലം : കഴിഞ്ഞ ദിവസം പിടിയിലായ മൂന്നാർ സ്വദേശിക്ക് ഒപ്പമുണ്ടായിരുന്ന ഓടി രക്ഷപ്പെട്ട കീരംപാറ സ്വദേശിയെ പറ്റി നടത്തിയ രഹസ്യ നീക്കത്തെ തുടർന്ന് ഇന്ന് കോതമംഗലത്തെ കഞ്ചാവ് മാഫിയ താവളത്തിൽ നിന്നും 8.273...
കോതമംഗലം: കോതമംഗലം പിണ്ടിമന പഞ്ചായത്തിൽ അയിരൂർപാടം സ്വദേശിനി ആമിന അബ്ദുൾ ഖാദറിന്റെ കൊലപാതക കേസിന്റെ തുടരന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയതായി ആന്റണി ജോൺ MLA അറിയിച്ചു. കോതമംഗലം മണ്ഡലത്തിലെ പിണ്ടിമന പഞ്ചായത്തിൽ അയിരൂർപാടം...