ചെന്നൈ: വിദ്യാർഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ മലയാളിയായ കോളേജ് പ്രിൻസിപ്പൽ അറസ്റ്റിൽ. നന്ദനം വൈ.എം.സി.എ. ഫിസിക്കൽ എജ്യുക്കേഷൻ കോളേജ് പ്രിൻസിപ്പൽ ജോർജ് എബ്രഹാമാണ് (50) അറസ്റ്റിലായത്. കായിക പരിശീലന ക്ലാസിൽ ഒന്നാംവർഷ ബിരുദ...
പെരുമ്പാവൂർ : പെരുമ്പാവൂർ വില്ലേജ് ഓഫീസിൻ്റെ പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. എൽദോസ് കുന്നപ്പിള്ളി എംഎൽഎ ശിലാസ്ഥാപനം നിർവഹിച്ച ചടങ്ങിൽ പെരുമ്പാവൂർ നഗരസഭ ചെയർമാൻ ബിജു ജോൺ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു....
പെരുമ്പാവൂർ : മണ്ഡലത്തിലെ ഏറ്റവും മോശമായ രണ്ട് റോഡുകൾ ടാറിംഗ് നടത്തി നവീകരിക്കുന്നതിന് 2.15 കോടി രൂപ അനുവദിച്ചതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. അശമന്നൂർ പഞ്ചായത്തിലെ പാണിയേലി മൂവാറ്റുപുഴ റോഡിന് 1.40...
പെരുമ്പാവൂർ : പെരുമ്പാവൂർ ആലുവ റോഡ് വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനായി 262.75 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭ്യമായതായി അഡ്വ. എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. ഇന്നലെ ചേർന്ന കിഫ്ബി ഡയറക്റ്റർ...
പെരുമ്പാവൂർ : തിരുവൈരാണിക്കുളത്ത് കാർ തടഞ്ഞുനിർത്തി വാഹനം ഓടിച്ചയാളെ ബലമായി പിടിച്ച് പുറത്തിറക്കി കാർ തട്ടിക്കൊണ്ടുപോയ കേസിൽ മുഖ്യപ്രതി പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട കരുമാലൂർ തടിക്കക്കക്കടവ് കൂട്ടുങ്ങപ്പറമ്പിൽ ഇബ്രാഹിം (ഉമ്പായി...
പെരുമ്പാവൂർ : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാട് കടത്തി. കാലടി, കുറുപ്പംപടി പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതക ശ്രമം, ദേഹോപദ്രവം, ആയുധ നിയമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ കാലടി മാണിക്യമംഗലം...
പെരുമ്പാവൂർ: പെരുമ്പാവൂർ ടൗൺ ബൈപ്പാസുമായി ബന്ധപ്പെട്ട് നിർമ്മിക്കുന്ന റോഡിൻ്റെ സെൻട്രൽ ലൈൻ നിശ്ചയിക്കുന്നതിനായി കിഫ്ബി ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചു. ബൈപാസ് പദ്ധതി ആരംഭിക്കുന്ന മരുതു കവല പ്രദേശത്താണ് ഇന്നലെ സന്ദർശനം നടത്തിയത്....
പെരുമ്പാവൂർ : എഴുന്നൂറ്റിപത്ത് ഗ്രാം കഞ്ചാവുമായി നിരവധി കേസിലെ പ്രതി പിടിയിൽ. പെരുമ്പാവൂർ ഒന്നാംമൈൽ നടപ്പറമ്പിൽ സലാം (51) നെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുചക്ര വാഹനത്തിൽ കഞ്ചാവ് വിൽപ്പനയ്ക്ക് കൊണ്ടുപോകുമ്പോഴാണ്...
പെരുമ്പാവൂർ : പെരുമ്പാവൂർ നഗരസഭാ സ്റ്റേഡിയം ഉൾപ്പെടെ സംസ്ഥാന ബജറ്റിലേക്ക് സമർപ്പിച്ച 21 പദ്ധതികൾക്ക് 553 കോടി രൂപയുടെ അംഗീകാരം ലഭ്യമായതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ. നഗരസഭാ സ്റ്റേഡിയം നിർമ്മാണത്തിന് 2 കോടി...
പെരുമ്പാവൂർ : പ്രശസ്ത കഥകളി കലാകാരനായ ചന്ദ്രമന നാരായണൻ നമ്പൂതിരി ( 81 വയസ്സ് ) യുടെ നിര്യാണത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎ അനുശോചനം രേഖപ്പെടുത്തി. കഥകളിയെ ജനകീയമാക്കിയ പ്രതിഭയാണ് അദ്ദേഹം. കുടുംബത്തിൻ്റെയും...