പല്ലാരിമംഗലം: രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയിൽ പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ ചെമ്പഴ ഭാഗത്ത് താമസിക്കുന്ന പടിഞ്ഞാറേ വീട്ടിൽ ഉമ്മർ മൗലവിയുടെയും, വലിയ പറമ്പിൽ മുഹമ്മദിൻ്റെയും വീടിൻ്റെ സംരക്ഷ ക്ഷണഭിത്തി...
കവളങ്ങാട്: പൈമറ്റം ഗവൺമെൻ്റ് യുപി സ്കൂളിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തിൻ്റെ നിർമാണോദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവഹിച്ചു. പൈമറ്റം ഗവ യുപി സ്കൂളിൽ നിർമാണോദ്ഘാടനം നടത്തി. പുതിയ കെട്ടിടത്തിൻ്റെ നിർമാണത്തിനായി 20 ലക്ഷം...
കോതമംഗലം : പല്ലാരിമംഗലത്ത് രാത്രി റോഡിൽ പെരുമ്പാമ്പിനെ കണ്ടതോടെ നാട്ടുകാർ ഭീതിയിലായി. ഇന്നലെ അർദ്ധരാത്രി ബന്ധുവീട്ടിൽ പോയി മടങ്ങുകയായിരുന്ന കുടുബം സഞ്ചരിച്ചിരുന്ന വാഹനത്തിന് കുറുകെയാണ് കൂറ്റൻ പൊരുമ്പാമ്പ് കടന്ന് പോയത്. അടിവാട് – ഊന്നുകൽ...
കോതമംഗലം : പല്ലാരിമംഗലം കുടമുണ്ട ഭാഗത്ത് മോഷണ പരമ്പര. ആറ് വീടുകളിൽ ഇന്ന് പുലർച്ചെ മോഷ്ടാക്കൾ എത്തി; വീട്ടമ്മയുടെ മാല നഷ്ടപ്പെട്ടു. പല്ലാരിമംഗലം പഞ്ചായത്തിലെ കുടമുണ്ട മടിയൂർ ഭാഗങ്ങളിൽ നിരവധി വീടുകളിൽ മോഷണ...
കോതമംഗലം : ഓഗസ്റ്റ് 26 “WOMEN EQUALITY DAY” യുടെ ഭാഗമായി കോതമംഗലം YWCA ” സാമൂഹികപരിവർത്തനം ലിംഗസമത്വത്തിലൂടെ ” എന്ന വിഷയത്തിൽ സ്കൂൾ കുട്ടികൾക്കും മാതാപിതാക്കൾക്കും ഒരു അവബോധ സെമിനാർ ഓൺലൈൻ...
കോതമംഗലം : പൈങ്ങോട്ടൂർ ശ്രീനാരായണഗുരു കോളേജ് ഓഫ് ആർട്സ് &സയൻസ് സ്ത്രീസമത്വ ദിനാചരണവും വിമൻസ് സെൽ ഉദ്ഘാടനവും നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ.വിജി.കെ രാമകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.ജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ്...
കോതമംഗലം: വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്താനാകാതെ പ്രവാസി വിഷമിക്കുന്നു. പല്ലാരിമംഗലം പഞ്ചായത്തിലെ കൂവള്ളൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നും വാക്സിൻ സ്വീകരിച്ച പ്രവാസിയായ പുലിക്കുന്നേപ്പടി കൊടത്താപ്പിള്ളി നജീബിന് സർട്ടിഫിക്കറ്റിൽ രണ്ട് വാക്സിനും ഒരേ ദിവസം...
പല്ലാരിമംഗലം : മാള്‍ട്ടയില്‍ മരിച്ച മലയാളി നഴ്‌സിന്റെ വീട് ആന്റണി ജോണ്‍ എംഎല്‍എ സന്ദര്‍ശിച്ചു. പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്സും എംഎല്‍എക്ക് ഒപ്പം ഉണ്ടായിരുന്നു. അടിവാട് കൊടത്താപ്പിള്ളില്‍ കുടുംബാംഗവും...
വലേറ്റ : കോതമംഗലം പല്ലാരിമംഗലം സ്വദേശിനി മാള്‍ട്ടയിൽ നിര്യാതനായി. മാറ്റര്‍ ഡി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന ബിന്‍സിയ ഷിഹാബാണ് ഇന്ന് വെളുപ്പിന് മരണപ്പെട്ടത്. ഇന്നലെ രാത്രി പത്തരയോടെ താമസസ്ഥലത്ത് ബോധമറ്റ നിലയില്‍ കണ്ടെത്തിയ...
കോതമംഗലം : തെങ്ങ് കടപുഴകി വീണ് കുത്തുകുഴി – അടിവാട് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. കുടമുണ്ട മണലുംപാറ പരീത് എന്നയാളുടെ മുറ്റത്ത് നിന്നിരുന്ന തെങ്ങ് കടപുഴകി ഇലക്ട്രിക്ക്‌ലൈനിന് മുകളിലൂടെ വീണ് കുത്തുകഴി...