Connect with us

Hi, what are you looking for?

All posts tagged "NERIAMANGALAM"

NEWS

നേര്യമംഗലം : നേരിയമംഗലം ടൗണിൽ ഹോമിയോ ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചു.കവളങ്ങാട് ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ഹോമിയോ ഡിസ്പെൻസറി നേര്യമംഗലത്ത് കോളനിയിൽ 23 വർഷമായി പ്രവർത്തിച്ചു വരിയായിരുന്നു.13 വർഷക്കാലം കൈരളി വായനശാലയുടെ മുറിയിൽ സൗജന്യമായും,10 വർഷക്കാലം മറ്റൊരു...

CRIME

കോതമംഗലം : യുവതിയെ എയർ പിസ്റ്റൾ ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. നേര്യമംഗലം തലക്കോട് പുത്തൻകുരിശ് ഭാഗത്ത് മലയൻക്കുന്നേൽ വീട്ടിൽ രാഹുൽ ജയൻ (26) നെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്....

NEWS

കവളങ്ങാട് : നേര്യമംഗലത്തിന് സമീപം നീണ്ടപാറയിൽ കാട്ടാന ശല്യം പതിവായി, ഇന്നും ഈ മേഖലകളിൽ കാർഷിക വിളകൾ നശിപ്പിച്ചു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണ് കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി കൃഷി നാശം വരുത്തുന്നത്....

NEWS

കോതമംഗലം : നേര്യമംഗലം ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ഹയർ സെക്കന്ററി വിഭാഗം പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം പി നിർവഹിച്ചു. ആന്റണി ജോണി എംഎൽഎ അധ്യക്ഷത വഹിച്ചു....

NEWS

കവളങ്ങാട്: സിപിഐ എം നേര്യമംഗലം ലോക്കൽ കമ്മിറ്റി നിർമിച്ച് നൽകിയ കനിവ് ഭവനത്തിൻ്റെ താക്കോൽ സംസ്ഥാന കമ്മിറ്റിയംഗം ഗോപി കോട്ടമുറിക്കൽ കുടുംബത്തിന് കൈമാറി. വാഹനാപകടത്തിൽ മരണപെട്ട സിപിഐ എം നേര്യമംഗലം ടൗൺ ബ്രാഞ്ചംഗം...

NEWS

കോതമംഗലം: കോതമംഗലത്തെ ആദ്യ “കെ – സ്റ്റോർ” കവളങ്ങാട് പഞ്ചായത്തിലെ ആവോലിച്ചാലിൽ സ്ഥിതി ചെയ്യുന്ന എട്ടാം നമ്പർ റേഷൻകടയിൽ പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. പഞ്ചായത്ത്...

NEWS

കോതമംഗലം : നേര്യമംഗലം – കോളനി- നീണ്ടപാറ റോഡിന്റെ ആധുനികനിലവാരത്തിലുള്ള നവീകരണപ്രവർത്തനങ്ങൾ ആരംഭിച്ചു. 7 കോടി രൂപ മുടക്കിയാണ് 5.5 മീറ്റർ വീതിയിൽ ബി എം ബി സി നിലവാരത്തിൽ നവീകരിക്കുന്നത്. റോഡ്...

CHUTTUVATTOM

കോതമംഗലം :- രാജ വിളംബരത്തിൻറെ ഇരുനൂറാം വാർഷികം 22- ന് നേര്യമംഗലം റാണിക്കല്ലിൽ നടക്കുമെന്ന് കിഫ ജില്ല പ്രസിഡൻ്റ് കോതമംഗലത്ത് അറിയിച്ചു. നേര്യമംഗലം മുതൽ കമ്പം വരെ കാടുവെട്ടിത്തെളിച്ച് ഏലം കൃഷിചെയ്യാൻ 1822 ഏപ്രിൽ...

NEWS

കോതമംഗലം : എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ചാണ് നേര്യമംഗലം ബോട്ട് ജെട്ടി നിർമിച്ചത്.നേര്യമംഗലം ബോട്ട് ജെട്ടി കിഴക്കൻ മേഖലയുടെ ടൂറിസത്തിന് വലിയ സാധ്യതയെന്ന്...

NEWS

കോതമംഗലം :- പുതുതായി നിർമ്മിച്ച നേര്യമംഗലം സ്മാർട്ട് വില്ലേജ് ഓഫീസ് റവന്യൂ മന്ത്രി കെ രാജൻ നാടിനു സമർപ്പിച്ചു.വീഡിയോ കോൺഫറൻസ് വഴിയാണ് മന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചത്.ചടങ്ങിൽ ആന്റണി ജോൺ എം എൽ എ...

error: Content is protected !!