Connect with us

Hi, what are you looking for?

All posts tagged "NERIAMANGALAM"

NEWS

കോതമംഗലം:-നേര്യമംഗലം വില്ലേജിൽ സമ്പർക്കത്തിലൂടെയുള്ള കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നേര്യമംഗലം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ വച്ച് ആന്റണി ജോൺ എംഎൽഎയുടെ അധ്യക്ഷതയിൽ അടിയന്തിര യോഗം ചേർന്നു.ആലുവ കീഴ്മാട് പഞ്ചായത്തിൽ വിവാഹവുമായി ബന്ധപ്പെട്ട...

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തെ പ്രകാശ ഭരിതമാക്കുവാൻ എംഎൽഎ നടപ്പിലാക്കി വരുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി ആവോലിച്ചാൽ ജംഗ്ഷനിൽ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം ആന്റണി ജോൺഎംഎൽഎ നിർവ്വഹിച്ചു. വാർഡ്‌ മെമ്പർമാരായ...

CHUTTUVATTOM

കോതമംഗലം: കവളങ്ങാട് പഞ്ചായത്ത് ഉടമസ്ഥതയിലുള്ള നേര്യമംഗലത്തെ ബസ് സ്റ്റാന്റിലെ കാത്തിരിപ്പ് കേന്ദ്രം തകർന്നിട്ട് രണ്ട് വർഷം കഴിഞ്ഞു. നാട്ടുകാരും യാത്രക്കാരും നിരവതി തവണ പരാതി പറഞ്ഞിട്ടും പഞ്ചായത്ത് ഭരണസമിതി തിരിഞ്ഞ് നോക്കിയില്ല. ബസ്റ്റാന്റ്...

NEWS

കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നേര്യമംഗലം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിർമ്മിച്ച ലബോറട്ടറിയുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലിം അദ്ധ്യക്ഷയായി. ചടങ്ങിൽ ബ്ലോക്ക്...

NEWS

കോതമംഗലം: നേര്യമംഗലം വില്ലേജിൽ മണിയംപാറ പ്രദേശത്ത് ശക്തമായ മഴയിൽ മണ്ണിടിച്ചിൽ ഉണ്ടായതായി സങ്കൽപ്പിച്ചു കൊണ്ടാണ് മോക്ഡ്രിൽ നടത്തിയത്.മണ്ണിടിച്ചിൽ ഉണ്ടായതായി കവളങ്ങാട് പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും കോതമംഗലം തഹസിൽദാർക്ക് ലഭിച്ച സന്ദേശം ഉടനടി ഡെപ്യൂട്ടി...

NEWS

കോതമംഗലം: ഓൺലൈൻ പഠന സഹായത്തിനായി നേര്യമംഗലം 46 ഏക്കർ 4 സെന്റ് കോളനിയിലെ സഹോദരങ്ങളായ ആറാം ക്ലാസിലും,രണ്ടാം ക്ലാസിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ആന്റണി ജോൺ എംഎൽഎ വീട്ടിലെത്തി ടെലിവിഷൻ കൈമാറി. സി പി...

NEWS

കോതമംഗലം: നേര്യമംഗലത്ത് മലയോര ഹൈവേയിൽ മണിമരുതുംചാൽ കാളപ്പാലം വീതി കൂട്ടി പുതിയ പാലം പണിയുന്ന പ്രവർത്തി ആരംഭിച്ചു. ഇതോടൊപ്പം തന്നെ പഴയ പാലത്തിന്റെ അറ്റകുറ്റ പണിയും ആരംഭിച്ചിട്ടുണ്ട്. നിലവിൽ ഇവിടെ പാലത്തിന് 5...

NEWS

കോതമംഗലം: നേര്യമംഗലം ആദിവാസി കുടിയിൽ ആന്റണി ജോൺ എം എൽ എ യുടെ നേതൃത്വത്തിൽ ഓൺലൈൻ പഠനകേന്ദ്രം ആരംഭിച്ചു. 24 കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഉപകാരപ്പെടുന്ന തരത്തിലാണ് കേന്ദ്രം ഒരുക്കിയത്. കേന്ദ്രത്തിലേക്ക് ആവശ്യമായ റ്റി...

NEWS

കോതമംഗലം: സംസ്ഥാനത്ത് കോവിഡ്‌ 19 പ്രതിരോധത്തിന്റെ ഭാഗമായി സ്കൂളുകൾ തുറക്കുവാൻ കഴിയാത്ത സാഹചര്യത്തിൽ ആരംഭിച്ചിരിക്കുന്ന ഓൺലൈൻ ക്ലാസ്സ് ഉപയോഗിക്കുന്നതിനായി വിദ്യാർത്ഥിക്ക് ഡി വൈ എഫ് ഐ തലക്കോട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടെലിവിഷൻ...

NEWS

നേര്യമംഗലം: നീണ്ടപാറ റോഡിലെ അപകടാവസ്ഥിയിൽ ആയ പാലവും, നേര്യമംഗലം സ്കൂളിനോട് ചേർന്നുള്ള പ്രദേശത്തെ വെള്ള കെട്ടുന്ന ഭാഗവും ആന്റണി ജോൺ MLA സന്ദർശനം നടത്തി. വെള്ളക്കെട്ട് പരിഹരിക്കാൻ ഓട നിർമ്മിക്കുമെന്നും, അപകടാവസ്ഥയിൽ ആയ...

error: Content is protected !!