കോതമംഗലം: നേര്യമംഗലം വനമേഖല അപൂർവ്വമായൊരു പൂക്കാലത്തിന് സാക്ഷ്യം വഹിക്കുകയാണ്; തൃണവർഗത്തിലെ ഏറ്റവും വലിയ സസ്യമായ മുളയാണ് കാട്ടിലാകെ പൂത്തുലഞ്ഞു നിൽക്കുന്നത്. നേര്യമംഗലം വന മേഖലയിൽ മുളകൾ കൂട്ടമായി പൂത്തുതുടങ്ങിയിരിക്കുകയാണ്. നഗരംപാറ, വാളറ വനഭാഗങ്ങളിലാണ്...
കോതമംഗലം : വാളറ കൂത്തിന് സമീപം ടോറസ് മറിഞ്ഞ് അടിയിപ്പെട്ടിരുന്ന രണ്ട് പേരും മരണമടഞ്ഞു. ഏകദേശം 8 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷപ്രവര്‍ത്തകര്‍ രണ്ടുപേരുടെയും മൃതദ്ദേഹങ്ങള്‍ പുറത്തെടുത്തത്. കോതമംഗലം തലക്കോട് സ്വദേശികളായ വരാപ്പുറത്ത്...
നേര്യമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം ചീയപാറയ്ക്ക് സമീപം ടോറസ് ലോറി അപകടത്തിൽ പെട്ടു. അടിമാലിയിൽ നിന്നും കോതമംലത്തിനു വരുകയായിരുന്ന KL 24 K 4401 എന്ന നംമ്പറിലുള്ള ടോറസ്...
കോതമംഗലം :കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്തിനും ചീയ പാറക്കു ഇടയിൽ ചരക്ക് ലോറി സംരക്ഷണഭിത്തി തകർത്തു. വഴിമാറിയത് വൻ ദുരന്തം . ചരക്ക് ലോറി ദേശീയപാതയുടെ സംരക്ഷണ ഭിത്തി നിയന്ത്രണം...
കോതമംഗലം: കാട്ടുതീ പ്രതിരോധത്തിന് നേര്യമംഗലത്ത് വനം വകുപ്പ് നടപടി തുടങ്ങി. പത്ത് കിലോമീറ്റർ ദൂരത്തിൽ ഫയർ ബെൽറ്റ് നിർമാണം ആരംഭിച്ചു. നേര്യമംഗലം, തലക്കോട് വനമേഖലകളിൽ മുൻവർഷങ്ങളിൽ കാട്ടുതീ പടർന്ന് നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. മൂന്നാർ...
പെരുമ്പാവൂർ: പെരുമ്പാവൂർ ഭജന മഠത്തിന് എതിർ വശമുള്ള മൊബൈൽ ഷോപ്പിൽ മോഷണം നടത്തിയ കേസിൽ 3 പേർ അറസ്റ്റിൽ. ചെന്നൈ തൃശ്നാപ്പിള്ളി അണ്ണാനഗറിൽ അരുൺ കുമാർ (28), തിരൂർ കൂട്ടായി കാക്കോച്ചിന്‍റെ പുരിക്കൾ...
കോതമംഗലം : സ്വകാര്യ ബസുകൾ പുറപ്പെടുന്ന സമയത്തെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ മുന്നിൽ പോയ ബസിനു പിന്നിൽ പിന്നാലെ വന്ന ബസിടിച്ചു. വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെ നേര്യമംഗലം ടൗണിലാണ് സംഭവം. നേര്യമംഗലത്തു നിന്നും യാത്ര...
നേര്യമംഗലം: നേര്യമംഗലത്തിന് സമീപം ഇന്നലെ രാത്രി കിണറിൽ വീണ മൂർഖൻ പാമ്പിനെ പിടികൂടി. നേര്യമംഗലം ആവോലിച്ചാലിൽ ഒരു സ്വകാര്യ വ്യക്തിയുടെ മുറ്റത്തെ കിണറിൽ ഇന്നലെ രാത്രി ആണ് പാമ്പ് വീണത്. പാമ്പിന്റെ ശീൽക്കാര ശബ്ദം...
കോതമംഗലം: നേര്യമംഗലം – നീണ്ടപാറ റോഡിൽ നേര്യമംഗലം ടൗണിന് സമീപമുള്ള കോളനി റോഡിലെ വെള്ളക്കെട്ടിന് പരിഹാരമായി.ഇൻ്റർ ലോക്ക് കട്ട വിരിച്ചാണ് വെള്ളക്കെട്ട് പരിഹരിക്കുന്നത്. 30 ലക്ഷം രൂപയാണ് നിർമ്മാണ പ്രവർത്തനത്തിനായി അനുവദിച്ചത്. നിർമാണ...