കോതമംഗലം ; നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് സ്റ്റോപ് മെമ്മോ നിലനില്‍ക്കുന്ന മേതല ഒന്നാം വാര്‍ഡിലെ സ്വകാര്യ ട്രസ്റ്റിന് കീഴിലുളള ഏക്കര്‍ കണക്കിന് ഭൂമിയില്‍ അവധി മറയാക്കി മണ്ണെടുക്കാനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനുമുളള നീക്കം സി പി ഐ...
കോതമംഗലം ; നെല്ലിക്കുഴി ഗ്രാമപഞ്ചായത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ മനസോടിത്തിരി മണ്ണ് ക്യാംപേന്റെ ഭാഗമായി ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പെടുത്തി ഫ്ലാറ്റ് സമുച്ചയം നിര്‍മ്മിക്കാനുളള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ലൈഫ് മിഷന് കേരള ചീഫ് എക്സിക്യൂട്ടീവ്...
നെല്ലിക്കുഴി : ഇരമല്ലൂർ പതിയാലിൽ പരേതനായ ശിവദാസന്റെ കുടുംബത്തിന് സുരക്ഷിത ഭവനമായി. നിർധന കുടുംബത്തിനായി നിർമ്മിച്ച ആസ്റ്റർ ഹോംസിന്റെ താക്കോൽ കൈമാറി. വിഷുക്കൈനീട്ടമായി ലഭിച്ചവീട്ടിൽ പുതിയജീവിത പ്രതീക്ഷകളുമായി അവർ പ്രവേശിച്ചു. അഛനുറങ്ങാത്ത വീട്ടിൽ ശിവപ്രിയ എന്ന മകളും...
കോതമംഗലം ; കേരളത്തിലെ എല്ലാ കുടുംബങ്ങളിലും കാർഷിക സംസ്കാരം ഉണർത്തുക, കേരളത്തെ ഭക്ഷ്യ സ്വയം പര്യാപ്തതയിൽ എത്തിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ രണ്ടാം നൂറ് ദിന പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍...
നെല്ലിക്കുഴി ; നെല്ലിക്കുഴി പഞ്ചായത്തിലെ മേതല ഒന്നാം വാര്‍ഡില്‍ സ്വകാര്യ ട്രസ്റ്റിന് കീഴിലുളള ഏകര്കണക്കിന് ഭൂമിയില്‍ നടക്കുന്ന നിര്‍മ്മാണ അനുമതി റദ്ദ് ചെയ്ത് നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത്. നിലവില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തികള്‍ പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുന്നവയാണോ...
നെല്ലിക്കുഴി : വേനൽമഴക്കൊപ്പമെത്തിയ കാറ്റിലും മഴയിലും വൻ നാശനഷ്ട്ടം. നെല്ലിക്കുഴി 314 പീസ് വാലിക്ക് സമീപം ആനാംകുഴി രമണൻ്റെ വീടിൻ്റെ മേൽക്കൂര പൂർണമായും കാറ്റെടുത്തു. കാറ്റിന്റെ സമയത്ത് വീട്ടിൽ ആരുമില്ലാതിരുന്നത് വലിയ ദുരിതം ഒഴിവായി. രമണനും...
കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തിൽ ഇരമല്ലൂർ വില്ലേജിൽ ലൈഫ് ഭവന പദ്ധതിക്കായി കണ്ടെത്തിയ 5 ഏക്കർ 90 സെന്റ് സ്ഥലത്തേക്ക് വഴി നിഷേധിച്ച് കൊണ്ട് പഞ്ചായത്ത് ഭരണാധികാരികളും റവന്യൂ വകുപ്പും ചേർന്ന് കുത്തക മുതലാളിമാർക്ക് വ്യവസായ...
കോതമംഗലം : ചെറുവട്ടൂർ ക്ഷീരോൽപതാക സഹകരണ സംഘം പൊതുയോഗം അലങ്കോലാപ്പെടുത്താൻ എൽ ഡി എഫ് നേതാക്കൾ ശ്രമിച്ചതായി പരാതി. ജനാതിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ചെറുവട്ടൂർ ക്ഷീരോൽപതാക സഹകരണ സംഘം ഭരണാസമിതിയെ ഭരണ സ്വാധീനം ഉപയോഗിച്ച് അസ്ഥിതിരപ്പെടുത്തുവൻ കുറച്ച്...
കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ ഇന്നലെ തിങ്കളാഴ്ച്ച വൈകിട്ടുണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു. മുസ്ലിം ലീഗ് അശമന്നൂർ പഞ്ചായത്ത് വർക്കിംഗ് പ്രസിഡന്റ് നൂലേലി പള്ളിപ്പടിയിൽ താമസിക്കുന്ന മുതുവാശ്ശേരി എം.എം സലീമിന്റെ മകൻ മുഹമ്മദ് ഷാഫി (18)...
കോതമംഗലം: കോവിഡ് രണ്ടാം തരംഗത്തില്‍ കുടുംബനാഥനെ നഷ്ടപ്പെട്ട നിര്‍ധന കുടുംബത്തിനായി സൗത്ത് ഇരമല്ലൂര്‍ പുത്തന്‍പള്ളി ജമാഅത്ത് കമ്മിറ്റി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ”ബൈത്തുന്നൂര്‍” കാരുണ്യഭവനത്തിന്റെ താക്കോല്‍ കൈമാറി. ജമാഅത്ത് കമ്മിറ്റി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യ പദ്ധതികളുടെ ഭാഗമായി പ്രഖ്യാപിച്ച ഭവനമാണ്...