നെല്ലിക്കുഴി: കോവിഡ് പകർച്ചവ്യാധി തടയുന്നതിന്റെ ഭാഗമായി കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ച നെല്ലിക്കുഴി പഞ്ചായത്തിലെ ഇരുമലപ്പടിയിൽ നിയമം ലംഘിച്ചു PMA സൂപ്പർ മാർക്കറ്റ് എന്ന സ്ഥാപനമാണ് നിയമം ലംഘിച്ചു തുറന്നത്. സ്ഥാപന ഉടമ അലി...
കോതമംഗലം:നെല്ലിക്കുഴി പഞ്ചായത്തിൽ പതിനഞ്ചാം വാർഡിൽ പൂക്കുഴിമോളത്ത് ഹരിദാസ് പി കെയുടെ ഭാഗികമായി തകർന്ന വീട് ആൻ്റണി ജോൺ എംഎൽഎ സന്ദർശിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് വീട് ഭാഗികമായി തകർന്ന് വീണത്.ഭാര്യയും രോഗിയായ പിഞ്ചുകുഞ്ഞടക്കമുള്ള...
നെല്ലിക്കുഴി: ഇന്ന് രാവിലെ നെല്ലിക്കുഴി 314 ഭാഗത്ത് സഞ്ചരിച്ച ഇരുചക്ര വാഹനം മറിഞ്ഞ് അംഗനവാടി അധ്യാപിക നാറാണകോട്ടില്‍ ഫാത്തിമ ( 58) മരണപെട്ടു. രാവിലെ ഏഴുമണിതോടെയാണ് അപകടം.314 റോഡിലെ ഇളബ്രറോഡിലുളള ഇടവഴിയിലാണ് അപകടം...
അങ്കമാലി : അങ്കമാലി വേങ്ങൂരിൽ കട കുത്തിത്തുറന്ന് മോഷണം നടത്തിയ രണ്ടു പേർ പോലീസ് പിടിയിൽ. തിരുവനന്തപുരം സ്വദേശി ബിജുരാജ് , കോതമംഗലം നെല്ലിക്കുഴി ആലക്കുടി വീട്ടിൽ ബാലകൃഷ്ണൻ എന്നിവരാണ് പിടിയിലയത്. പുലർച്ചെ...
കോതമംഗലം: നെല്ലിക്കുഴി ചിറപ്പടിയിൽ നിന്നും ഒരു ലക്ഷം രൂപ വിലവരുന്ന ബൈക്ക് മോഷ്ടിച്ച പ്രതിയെ പിടികൂടി. ചെറുവട്ടൂർ കുരുവിനാപാറയിൽ വാടകയ്ക്ക് താമസിക്കുന്ന മറ്റത്തിൽ മഹിലാൽ മണിക്കുട്ടനാണ് പിടിയിലായത്. ആഗസ്റ്റ് ഏഴിനാണ് പ്രതി നെല്ലിക്കുഴി...
കോതമംഗലം : നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ 11 ആം വാർഡിലെ ഇരമല്ലൂർ ചിറപ്പടിയിൽ പ്രവർത്തിക്കുന്ന ഹോമിയോ ആശുപത്രി കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയെ തുടർന്ന് കെട്ടിടത്തിന്റെ സംരക്ഷണഭിത്തിയടക്കം കെട്ടിടത്തിന്റെ ഫൗണ്ടേഷൻ...
നെല്ലിക്കുഴി ; നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ഒന്നടങ്കം കഴിഞ്ഞ രണ്ടാഴ്ച്ചയായി കണ്ടെയ്ന്‍മെന്‍റ് സോണായതോടെ വ്യാപാരികളും തൊഴിലാളികളും പ്രതിസന്ധിയിലായി. നിര്‍മ്മാണ മേഖല ഇനിയും അനിശ്ചിതമായി അടച്ചിടുന്നത് വ്യാപാര തൊഴില്‍ മേഖലയ്ക്ക് തിരിച്ചടിയാകുമെന്ന് കേരള വ്യാപാരി വ്യവസായി...
നെല്ലിക്കുഴി: ഇരമല്ലൂർ ചിറയുടെ സംരക്ഷണ ഭിത്തിയും, ഹോമിയോ ഡിസ്പെൻസറിയുടെ സംരക്ഷണ ഭിത്തിയും ശക്തമായ മഴയിൽ ഇടിഞ്ഞു. ഇന്നലെ പെയ്ത മഴയിൽ തകർന്നു വീണ ഇരമല്ലൂർ ചിറയുടെ ഭാഗങ്ങളിൽ എംഎൽഎ ശ്രീ ആന്റണി ജോൺ...
നെല്ലിക്കുഴി: കണ്ടെയ്മെൻ്റ് സോൺ ആയിട്ടുള്ള നെല്ലിക്കുഴി പഞ്ചായത്തിൻ്റെ പരിധിയിലുള്ള അക്ഷയ സെൻ്ററുകളുടേയും, ജന സേവന കേന്ദ്രങ്ങളുടേയും പ്രവർത്തന സമയം വര്‍ദ്ധിപ്പിക്കണം എന്ന് ആവശ്യപെട്ട് മുസ്ലീം യൂത്ത് ലീഗ് ജില്ലാകളക്ടറെ സമീപിച്ചു. ഇപ്പോൾ എട്ടുമണി...
നെല്ലിക്കുഴി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും ആവശ്യമായ സാനിറ്റൈസര്‍,കയ്യുറ,മാസ്ക്ക് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ കോതമംഗലം പോലീസ് സ്റ്റേഷനിലേക്ക് കൈമാറി നെല്ലിക്കുഴിയിലെ ജീവകാരുണ്യ പ്രവര്‍ത്തകന്‍ നൗഷാദ് മണിമല നാടിന് മാതൃകയായി. കോതമംഗലം പോലീസ് ഓഫീസര്‍ ലിബു...