Connect with us

Hi, what are you looking for?

All posts tagged "NELLIKUZHI"

CHUTTUVATTOM

കോതമംഗലം ; സംസ്ഥാനത്തെ മികച്ച പ്രതിഭകളായ ആയിരം വിദ്യാര്‍ത്ഥികള്‍ക്ക് മുഖ്യമന്ത്രിപ്രഖ്യാപിച്ച പ്രതിഭ പുരസ്ക്കാരത്തിന് നെല്ലിക്കുഴി സ്വദേശി അര്‍ഹനായി. നെല്ലിക്കുഴി 8ാം വാര്‍ഡ് സ്വദേശി ആന്‍റണി ജെയിസണ്‍ ആണ് പുരസ്കാര ജേതാവ് . ഒരു...

CHUTTUVATTOM

കോതമംഗലം : സിപിഐ എം കോതമംഗലം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ എംഎൽഎയും സിപിഐ എം നേതാവുമായിരുന്ന ടി എം മീതിയൻ്റെ 21 മത് അനുസ്മരണം സംഘടിപ്പിച്ചു . കോതമംഗലം ടൗണിൽ പ്രകടനത്തിന്...

NEWS

കോതമംഗലം : നെല്ലിക്കുഴിൽ തടിമില്ലില്‍ രാത്രിയില്‍ വൻ തീ പിടിത്തം. മെഷീനറികളും, മേല്‍ക്കൂരയും,തടികളും കത്തി നശിച്ചു. രാത്രിയിലാണ് പൂക്കുഴി അബൂബക്കറിന്‍റേയും കുറ്റിച്ചിറ സിദ്ധീക്കിന്‍റേ യും ഉടമസ്ഥതയിലുളള തടി മില്ലില്‍ തീപിടിത്തം ഉണ്ടായത്. പുലര്‍ച്ചെ...

CHUTTUVATTOM

കോതമംഗലം : നിരാലംബരായ മനുഷ്യരെ ചേർത്ത് പിടിച്ച് ജീവിതത്തിലേക്ക് തിരികെ എത്തിക്കുന്ന പീസ് വാലിയുടെ ശൈലി മാനവികതയുടെ ഉദാത്തമായ മാതൃകയാണെന്ന് വ്യവസായ, നിയമ വകുപ്പ് മന്ത്രി പി രാജീവ്‌. മനുഷ്യന്റെ അഹന്തക്കും അഹങ്കാരത്തിനും...

CHUTTUVATTOM

കോതമംഗലം ; ചെറുവട്ടൂര്‍ ഗവണ്‍മെന്‍റ് മോഡല്‍ ഹയര്‍സെക്കന്‍ററി സ്ക്കൂളിന് സൗണ്ട് സിസ്റ്റം സ്പോണ്‍സര്‍ ചെയ്ത് സ്ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ .1982 ബാച്ച് കാരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ആണ് ഒന്ന് മുതല്‍ പത്ത് വരെയുളള...

ACCIDENT

കോതമംഗലം : കോതമംഗലം ചേലാട് റോഡിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു , സഹയാത്രികന് ഗുരുതര പരിക്ക് . ചേലാട് ഇലവും പറമ്പിൽ ശനി വൈകിട്ട് ഏഴിനാണ് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കൊരട്ടി...

CHUTTUVATTOM

നെല്ലിക്കുഴി: ചെറുവട്ടൂർ എം.എം കവലയിൽ താമസിക്കുന്ന കക്കാട്ട് നാസറിന്റെ മകൻ അൽത്താഫ് (20) മരണപ്പെട്ടു. ‘അക്യൂട്ട് മൈലോയിഡ് ലുക്കേമിയ’ എന്ന മാരകരോഗം ബാധിച്ചതിനെ തുടർന്ന് എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്....

NEWS

കോതമംഗലം : നെല്ലിക്കുഴി UDF പാർലമെന്ററി കമ്മിറ്റിയുടെ നേതൃത്വത്തിൽ കോതമംഗലം വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ചു. നെല്ലിക്കുഴി പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്യത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് UDF മെമ്പർമാരും അവരുടെ വാർഡിലെ...

NEWS

കോതമംഗലം : കരിയിലടക്കമുള്ള മാലിന്യം കത്തിക്കുന്നതിനിടെ തീ പടർന്നത് കെടുത്താനുള്ള ശ്രമത്തിനിടയിൽ സമീപമുള്ള കിണറ്റിൽ മദ്ധ്യവയസ്ക വീണു. നെല്ലിക്കുഴി സ്വദേശിനി വിലാസിനി (58) ആണ് വീണത്. ഇന്ന് ഉച്ചക്ക് 12 മണിയോടെ കോതമംഗലം...

NEWS

കോതമംഗലം ; സ്വകാര്യ ഇലക്ട്രോണിക്സ് കമ്പനി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കാതെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ട മനോവിഷമത്തില്‍ യുവാവ് കോതമംഗലത്തെ സ്വകാര്യ ലോഡ്ജില്‍ ജീവനൊടുക്കി. കുറ്റിലഞ്ഞി സ്വദേശി പാറക്കല്‍ അനുപ് (44)ആണ്...

error: Content is protected !!