അതിജീവനത്തിന് കൈതാങ്ങായി മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയും.

മൂവാറ്റുപുഴ: അതിജീവനത്തിന് കൈതാങ്ങായി മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയും. മലബാറിലെ ദുരന്തമേഖലയിലേയ്ക്ക് നാടെങ്ങും സഹായ ഹസ്തവുമായി ഒഴുകിയെത്തുമ്പോള്‍ മൂവാറ്റുപുഴ വിദ്യാഭ്യാസജില്ലയിലെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും, സ്‌കൂളുകളില്‍ നിന്ന് കുട്ടികളും അധ്യാപകരും നടത്തിയ ദുരിതാശ്വാസ വിവഭ സമാഹരണം ശ്രദ്ദേയമായി. അരി, പലചരക്ക് സാധനങ്ങള്‍, ഗ്രഹോപകരണങ്ങളായ …

Read More

മേക്കടമ്പ് പള്ളിയിലെ പുതുക്കി പണിത വി. മദ്ബഹായുടെ കൂദാശയും യാത്രയയപ്പ് സമ്മേളനവും ശനിയാഴ്ച്ച.

മൂവാറ്റുപുഴ: മേക്കടമ്പ് മോര്‍ ഇഗ്നാത്തോസ് നൂറോനോ സിറിയന്‍ സിംഹാസന പള്ളിയിലെ പുതുക്കിപണിത മദ്ബഹായുടെ വി. കൂദാശയും മുന്‍ വികാരിമാര്‍ക്ക് യാത്രയ്പ്പും ശനിയാഴ്ച്ച (24-8-19) വൈകിട്ട് 6.15 മുതല്‍ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെയും ഇടവക മെത്രാപ്പോലീത്ത …

Read More

ജനറേറ്ററുകള്‍ വാടകക്കെടുത്ത ശേഷം ഒ.എല്‍.എക്‌സ് വഴി വില്‍പ്പന ; തട്ടിപ്പ് വീരന്‍ പിടിയില്‍

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും 10 ലക്ഷം രൂപ വിലവരുന്ന ആറ് ജനറേറ്ററുകള്‍ റിസോര്‍ട്ടുകളിലേക്കായി വാടകക്കെടുത്ത ശേഷം ഒ.എല്‍.എക്‌സ് വഴി വില്‍പ്പന നടത്തിയ കോട്ടയം മേലുകാവ് ചാലമറ്റം ചെറുവള്ളില്‍ ജോവാന്‍ ജോബിസ്(25)ആണ് മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായത്. മുവാറ്റുപുഴ പെരുമറ്റം സ്വദേശിയുടെ …

Read More

5 പവൻ സ്വർണ്ണവും, പണവും ഉടമസ്ഥരെ കണ്ടെത്തി നൽകി കോതമംഗലം ശോഭന സ്കൂളിലെ അധ്യാപകൻ

മുവാറ്റുപുഴ : വഴിയിൽ കളഞ്ഞുകിട്ടിയ രണ്ടു ലക്ഷത്തിലേറെ രൂപയുടെ സ്വർണവും 30000 രൂപയും മുവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ വച്ച് തിരിച്ചേൽപ്പിച്ചു അധ്യാപകൻ മാതൃകയായി. കോതമംഗലം ശോഭന സ്കൂളിലെ അധ്യാപകനും മുവാറ്റുപുഴ മുറിക്കൽ മിനിഭവനിലെ ആരോമൽ തമ്പിയും , അളിയൻ ബിജു എ …

Read More

മഴക്കാലം ആയതോടെ ബൈക്ക് മോഷണം ; യുവാക്കൾ അറസ്റ്റിൽ

മൂവാറ്റുപുഴ: മുവാറ്റുപുഴ പോലീസ്റ്റേഷന്‍ പരിതിയില്‍ മഴക്കാലം ആയതോടെ ബൈക്ക് മോഷണങ്ങള്‍ പെരുകിയതിനെ തുടര്‍ന്ന് മോഷണം തടയുന്നതിനും കുറ്റവാളികളെ പിടികൂടുന്നതിനുമായി മുവാറ്റുപുഴ ഡി.വൈ.എസ്.പി. അനില്‍ കുമാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘാങ്ങളാണ് ദിവസങ്ങളോളം നീണ്ട അന്വേഷണത്തിനൊടുവില്‍ പ്രതികളെ പിടികൂടി ബൈക്കുകള്‍ കസ്റ്റഡിയില്‍ എടുത്തത്. …

Read More

പേഴയ്ക്കാപ്പിളളി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിന് വീണ്ടും മികച്ച പിടിഎ അവാര്‍ഡ്

മുവാറ്റുപുഴ: പൊതു വിദ്യാഭ്യാസ വകുപ്പ് മികച്ച പിടിഎക്ക് നല്‍കുന്ന അവാര്‍ഡ് ജില്ലയില്‍ ഇത്തവണ പേഴയ്ക്കാപ്പിള്ളി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിനെ തേടിയെത്തി. ഇത് രണ്ടാം തവണയാണ് സ്‌കൂളിന് അവാര്‍ഡ് ലഭിക്കുന്നത്.2018-2019 അധ്യയന വര്‍ഷം പിടിഎയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ മികച്ച പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്.ഫൈസല്‍ …

Read More

ഗ്യാസ് സിലിണ്ടര്‍ ദുരന്തം; ഭര്‍ത്താവും പിതാവും നഷ്ടപ്പെട്ട യുവതിയ്ക്ക് ശ്രീമൂലം ക്ലബ്ബിന്റെ കൈതാങ്ങ്.

മൂവാറ്റുപുഴ: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഭര്‍ത്താവും, പിതാവും നഷ്ടപ്പെട്ട യുവതിയ്ക്ക് സ്‌നേഹ വീടൊരുക്കി മൂവാറ്റുപുഴ ശ്രീമൂലം യൂണിയന്‍ ക്ലബ്ബ്. ആയവന ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡിലെ അനീഷ തങ്കച്ചന്‍ എന്ന വീട്ടമ്മയ്ക്കാണ് 15-ലക്ഷത്തോളം രൂപ ചെലവഴിച്ച് ശ്രീമൂലം ക്ലബ്ബ് വീട് നിര്‍മിച്ച് നല്‍കിയത്. …

Read More

പ്രളയബാധിതര്‍ക്ക് പായിപ്ര നവയുഗം ആര്‍ട്‌സ് ആന്റ് സ്‌പോര്ട്‌സ് ക്ലബ്ബിന്റെ കൈതാങ്ങ്.

മൂവാറ്റുപുഴ: പായിപ്ര നവയുഗം ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പായിപ്രയിലെ നാട്ടുകാരില്‍ നിന്നും, സുമനസ്സുകളില്‍ നിന്നും സമാഹരിച്ച വിവഭങ്ങള്‍ വയനാടിലെ പ്രളയ ബാധിത മേഖലയിലെ കാടിന്റെ മക്കളുടെ കൈകളില്‍ നേരിട്ട് എത്തിച്ചത്. സഹായങ്ങള്‍ അധികം എത്തിച്ചേരാത്ത ആദിവാസി കുടിലുകളായിരുന്നു പായിപ്രയില്‍ …

Read More

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓട്ടോ തൊഴിലാളികളുടെ കൈതാങ്ങ്

മൂവാറ്റുപുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓട്ടോ തൊഴിലാളികളുടെ കൈതാങ്ങ്, കഴിഞ്ഞ ആറ് വർഷമായി പെരുമറ്റം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓട്ടോറിക്ഷ തൊഴിലാളികളുടെ കൂട്ടായ്മയായ  പെരുമറ്റം ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള 25000- രൂപയുടെ ചെക്ക് എൽദോ എബ്രഹാം എം.എൽ.എയ്ക്ക് …

Read More

പ്രളയത്തെ തുടർന്ന് ദുരിതത്തിലായ കുടുംബങ്ങൾക്ക് സൗജന്യ റേഷൻ അനുവദിക്കണം: എൽദോഎബ്രാഹാം എംഎൽഎ

മൂവാറ്റുപുഴ: മൂവാറ്റുപുഴ മഹാ പ്രളയത്തെ തുടർന്ന് ദുരിതത്തിലായ കുടുംബങ്ങൾക്ക് സൗജന്യ റേഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എൽദോഎബ്രാഹാം എം എൽ എ ഭക്ഷ്യസിവിൽ സപ്ലെെസ് മന്ത്രി പി. തിലോത്തമന് കത്തയച്ചു. മഹാപ്രളയത്തിൽ മൂവാറ്റുപുഴയിൽ രണ്ടായിരത്തോളം കുടുംബങ്ങളിലാണ് വെള്ളം കയറിയത്. വെള്ളം വീടുകളിൽ നിന്ന് …

Read More