പുരോഗമന ചിന്തയും സമത്വവും വെല്ലുവിളി നേരിടുകയാണ്: ഇ.എസ്.ബിജി മോൾ എംഎൽഎ

മൂവാറ്റുപുഴ: പുരാഗമന ചിന്തയും, സമത്വവും കനത്ത വെല്ലുവിളി നേരിടുകയാണന്ന് മഹിളാ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.എസ്.ബിജി മോൾ എംഎൽഎ പറഞ്ഞു.  കേരള മഹിളസംഘം മൂവാറ്റുപുഴ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.വിദ്യാഭ്യാസത്തിലൂടെയും, നിരവധി പോരാട്ടങ്ങളിലൂടെയും, സ്ത്രീ സമൂഹത്തിന് ലഭിച്ച …

Read More