Connect with us

Hi, what are you looking for?

All posts tagged "KUTTAMPUZHA"

NEWS

കോതമംഗലം:കുട്ടമ്പുഴ പഞ്ചായത്ത് രണ്ടേകാൽ കോടി രൂപ മുടക്കി നിർമ്മാണം പൂർത്തീകരിച്ച ടൗൺ ഹാളിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. സ്വന്തമായി ടൗൺ ഹാളുള്ള താലൂക്കിലെ ഏക പഞ്ചായത്താണ് കുട്ടമ്പുഴ. പഞ്ചായത്ത് പ്രസിഡൻ്റ്...

CHUTTUVATTOM

കുട്ടമ്പുഴ : കൊറോണ പ്രതിജ്ഞ ചൊല്ലി കുട്ടമ്പുഴ പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും വ്യാപാരി വ്യവസായികളും പൊതുജനങ്ങളും പങ്കെടുത്തു. സർക്കിൾ ഇൻസ്പെക്ടർ മഹേഷ് കുമാർ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് വൈസ്...

NEWS

കോതമംഗലം : കാലവർഷക്കെടുതിയെ തുടർന്ന് ഒറ്റപ്പെട്ട് പോയ കുട്ടമ്പുഴയിലെ വിവിധ പ്രദേശങ്ങളിൽ ആൻ്റണി ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ റവന്യൂ സംഘം സന്ദർശനം നടത്തി. കഴിഞ്ഞ കുറെ ദിവസങ്ങളായി പെയ്യുന്ന ശക്തമായ മഴയെ തുടർന്ന്...

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ കുട്ടമ്പുഴ വില്ലേജിൽ ബ്ലോക്ക് നമ്പർ 3 ൽ റീസർവ്വേ നമ്പർ 431 ൽപെട്ടതും കുത്തക പാട്ടത്തിന് നല്കിയിരുന്നതുമായ പൂയംകുട്ടി പ്രദേശത്തെ11 ഏക്കർ 39 സെൻ്റ് സ്ഥലത്ത് 15...

NEWS

കോതമംഗലം: അതി ശക്തമായ മഴയിൽ കുട്ടമ്പുഴ അട്ടിക്കളത്ത് വീട്ടുമുറ്റത്ത് വലിയ ഗർത്തം രൂപപ്പെട്ടു. 4 വർഷത്തോളം പ്രായമുള്ള മാവ് പൂർണ്ണമായും  കാണാൻ പറ്റാത്ത രീതിയിൽ മണ്ണിനടിയിലായി. വി എ എഫ് പി സി...

CHUTTUVATTOM

കോതമംഗലം : എസ്എഫ്ഐ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടമലയാർ ഗവ യുപി സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും പഠനോപകരണ കിറ്റ് വിതരണം ചെയ്തു.  ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്  ഉദ്ഘാടനം നടത്തി. വിദ്യാർത്ഥികൾക്കുവേണ്ടി...

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ 14 വാർഡായ -ഉരുളൻതണ്ണിയിൽ കാട്ടാന വീട് തകർത്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് മേരീ ചാക്കോ പുത്തൻപുരയ്ക്കൽ എന്ന വിധവയായ സ്ത്രീയുടെ വീട് കാട്ടാന തകർത്തത്. വീടിന്റെ മേൽക്കൂരയിലേക്ക് കൗങ്ങുകൾ...

NEWS

കുട്ടമ്പുഴ : കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് 65 കഴിഞ്ഞവർ പുറത്തിറങ്ങരുതെന്ന നിയമം വൃദ്ധരായവരുടെ അന്നം മുടക്കുന്നു. പരാതി. വൃദ്ധ ദമ്പതികൾ മാത്രം താമസിക്കുന്ന വീടുകളിൽ നിന്നും റേഷൻ വാങ്ങിക്കാൻ ആളില്ല. അയൽവാസികളെ പറഞ്ഞു...

NEWS

ദീപു ശാന്താറാം കോതമംഗലം: കഴിഞ്ഞ ഏതാനും ദിവസങ്ങളായി താലൂക്കിന്റെ വിവിധ സ്ഥലങ്ങളിൽ സമ്പർക്ക കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നത് ആശങ്കക്കിടയാക്കുന്നു. ഇന്നലെ (26-07-2020) കവളങ്ങാട് – അഞ്ച്, കുട്ടമ്പുഴ – ഒന്ന്, നെല്ലിക്കുഴി-...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ പ്രദേശത്ത് സമ്പർക്കത്തിലൂടെയുള്ള കോവിഡ് 19 സ്ഥിതീകരിക്കുകയും 4,5 വാർഡുകൾ കണ്ടെൻമെൻ്റ് സോണായി പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും,തുടർ നടപടികൾ ചർച്ച ചെയ്യുന്നതിനുമായി ആൻ്റണി ജോൺ...

error: Content is protected !!