കുട്ടമ്പുഴ: ഉരുളന്തണ്ണി മാമലക്കണ്ടം റോഡിൽ ആട്ടിക്കളം(കൂട്ടിക്കുളം പാലം)പാലം അപകടാവസ്ഥയിൽ. കനത്ത മഴയെ തുടർന്ന് ഉണ്ടായ മലവെള്ളപാച്ചിലിലാണ് റോഡ് തകർന്നത്. കുട്ടമ്പുഴ , കീരംപാറ സ്കൂളുകളിലെ ബസുകളും , ഒരു സ്വകാര്യ ബസും സർവീസ്...
കോതമംഗലം : മണികണ്ഠംചാൽ – വെള്ളാരംകുത്ത് റോഡ് റീബിൽഡ് കേരള പദ്ധതിയിൽ പുനർ നിർമ്മിക്കും.ഇതിനായി 45 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ഭരണാനുമതിക്കായി സമർപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചതായും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി...
കോതമംഗലം : വിനോദയാത്രക്കിടയിൽ കുട്ടമ്പുഴ, ആനക്കയം ഭാഗത്ത്കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാതായി. എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു ചാരിറ്റബിൾ സംഘടനയിൽ നിന്നുള്ളവരാണ് വിനോദയാത്ര സംഘത്തിലുണ്ടായിരുന്നത്. കാൽ വഴുതി പുഴയിലേക്ക് വീണ ഒരാളെ രക്ഷപ്പെടുത്തിയെങ്കിലും...
കോതമംഗലം: കുട്ടമ്പുഴ മണികണ്ഠൻചാലിൽ പാലം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് എൻ്റെ നാട് ജനകീയ കൂട്ടായ്മ ചപ്പാത്തിൽ നടത്തിയ മനുഷ്യചങ്ങല, കപട സമരമാണന്ന് സിപിഐ എം കുട്ടമ്പുഴ ലോക്കൽ കമ്മിറ്റി ആരോപിച്ചു. മണികണ്ഠൻചാൽ നിവാസികളുടെ ചിരകാല...
കോതമംഗലം : പ്രതിസന്ധികളെ അതി ജീവിച്ച് അഞ്ച് വനിതകൾ തുടങ്ങിയ സംരഭം വിപണിയിൽ ഇടം നേടുകയാണ്.സ്വന്തമായി ഒരു വരുമാന മാർഗം എന്ന ലക്ഷ്യത്തോടെ 2018 ൽ കുട്ടമ്പുഴ പിണവൂർകുടിയിലെ സജിത ഹരീഷും സതികുമാരിയും...
കുട്ടമ്പുഴ : വില്പനക്കായ് സൂക്ഷിച്ചിരുന്ന കഞ്ചാവുമായി യുവാവ് കുട്ടമ്പുഴ പോലീസിന്റെ പിടിയിൽ. മാമലകണ്ടം, എളേമ്പ്ലശേരി, പ്രദേശങ്ങളിൽ വിൽക്കുന്നതിനായി 37 പാക്കറ്റ്കളിലായി സൂക്ഷിച്ചിരുന്ന 280 ഗ്രാം കഞ്ചാവ്മായി മാമലകണ്ടം സ്വദേശിയായ വാഴയിൽ വീട്ടിൽ അനുരാജ്...
കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻചാലിൽ പാലം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് എൻ്റെ നാട് ജനകീയ കൂട്ടായ്മ ചപ്പാത്തിൽ മനുഷ്യചങ്ങല തീർത്തു. രാജ്യം സ്വാതന്ത്ര്യത്തിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുമ്പോഴും അവഗണിക്കപ്പെടുന്ന ജനവിഭാഗമാണ് ആദിവാസി സമൂഹവും കുടിയേറ്റ...
കോതമംഗലം :കേരള കർഷക അതിജീവന സംയുക്ത സമിതി എറണാകുളം ജില്ല സമിതി രൂപീകരണവും, ബഫർ സോൺ പ്രതിഷേധ സമ്മേളനവും തട്ടേക്കാട് സെന്റ്. മേരീസ് യാക്കോബായ സുറിയാനി പള്ളി പാരിഷ് ഹാളിൽ നടന്നു. സമിതി...
കോതമംഗലം :: കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലെ ഉറിയംപെട്ടി,പിണവൂര്‍ക്കുടി,വെള്ളാരാകുത്ത്,വാരിയം,തലവച്ചപാറ കോളനികളിലെ 48 കുടുംബങ്ങള്‍ക്ക് ഉള്ള വനാവകാശ രേഖകൾ വിതരണം ചെയ്തു.48 കുടുംബങ്ങൾക്കായി 101 ഏക്കർ ഭൂമിയുടെ വനാവകാശ രേഖയാണ് കൈമാറിയത്.കുട്ടമ്പുഴ ട്രൈബൽ ഷെൽറ്ററിൽ നടന്ന...