മണ്ണിനെയും , മരങ്ങളേയും , പക്ഷി മൃഗാതികളേയും അനുഭവിച്ചറിഞ്ഞ സന്തോഷത്തിൽ വിദ്യാർത്ഥികൾ ; പരിസ്ഥിതി ദിനം ആഘോഷമാക്കി തട്ടേക്കാട് പക്ഷി സങ്കേതം.

കോതമംഗലം : ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് തട്ടേക്കാട് പക്ഷി സങ്കേതത്തിൽ പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ ആരംഭിച്ച ആഘോഷ പരിപാടികളിൽ കോതമംഗലം താലൂക്കിലെ നിരവധി സ്കൂളുകളിൽ നിന്നായി നൂറുകണക്കിന് കുട്ടികൾ പങ്കെടുത്തു. സെമിനാർ തട്ടേക്കാട് പക്ഷി സങ്കേതം …

Read More