കുറുപ്പംപടി : കുപ്രസിദ്ധ മോഷ്ടാക്കൾ കുറുപ്പംപടി പോലീസിന്‍റെ പിടിയിൽ. ചേർത്തല പള്ളിപ്പുറം അമ്പനാട്ട് വീട്ടിൽ മഹേഷ് (46), പെരുമ്പാവൂർ മുടിക്കൽ കമ്പനിപ്പടി ഭാഗത്ത് മാടവന വീട്ടിൽ സിദ്ദിഖ് (48) എന്നിവരെയാണ് കുറുപ്പംപടി പോലീസ് പിടികൂടിയത്. കീഴില്ലം...
കുറുപ്പംപടി : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കൊമ്പനാട് ക്രാരിയേലി മാനാംകുഴി വീട്ടിൽ ലിന്‍റോ (25) യെയാണ് ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. ജില്ലാ പോലീസ് മേധാവി...
കുറുപ്പംപടി: അഞ്ച് വയസുള്ള പെൺകുട്ടിയെ ലൈംഗികമായ ഉപദ്രവിച്ച പ്രതിയ്ക്ക് അറുപത് വർഷം തടവും അറുപതിനായിരം രൂപ പിഴയും. പെരുമ്പാവൂർ സ്വദേശി രതീഷ് (40) നെയാണ് പെരുമ്പാവൂർ അതിവേഗ കോടതി ശിക്ഷ വിധിച്ചത്. 2021 ജൂലൈയിലാണ് കേസിനാസ്പദമായ...
പെരുമ്പാവൂർ : അമ്പതോളം മോഷണ കേസുകളിലെ പ്രതി കുറുപ്പംപടിയിൽ പോലീസ് പിടിയിൽ. ഇരിങ്ങോൾ മനക്കപ്പടി പാറയ്ക്കൽ വീട്ടിൽ വാടകക്ക് താമസിക്കുന്ന നീലഗിരി സ്വദേശി ജോസ് മാത്യു (എരമാട് ജോസ് 50) ആണ് പോലീസ് പിടിയിലായത്. ബർമുഡ കള്ളൻ...
പെരുമ്പാവൂർ : കാർ വർക്ക് ഷോപ്പിൽ നിന്നും മോട്ടോർ മോഷ്ടിച്ചയാളെ പിടികൂടി. ഇരിങ്ങോൾ വൈദ്യശാലപ്പടിക്ക് തെക്ക് വശം ആട്ടായം വീട്ടിൽ അനിൽ (41) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. ഞായറാഴ്ച ഇരിങ്ങോൾ പട്ടാൽ ഭാഗത്തുള്ള കാർ...
പെരുമ്പാവൂർ : ടാങ്കർ ലോറിയിൽ ഒളിപ്പിച്ചു കടത്തുകയയായിരുന്ന ഇരുന്നുറ്റിയമ്പതു കിലോയോളം കഞ്ചാവ് പെരുമ്പാവൂർ ഇരവിച്ചിറയിൽ വച്ച് പോലീസ് പിടികൂടി. വാഹന ഡ്രൈവർ മധുര ഭൂതിപുരം പുതുപ്പാടി സെൽവകുമാർ (42) നെ അറസ്റ്റ് ചെയ്തു. ഒറീസയിൽ നിന്ന്...
പെരുമ്പാവൂർ: കുറുപ്പംപടിയിൽ വൻ കഞ്ചാവ് വേട്ട. ടാങ്കർ ലോറിയിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 300 കിലോ കഞ്ചാവ് പോലീസ് പിടികൂടി. ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ്...
കുറുപ്പംപടി : ബൈക്ക് നിയന്ത്രണം വിട്ട് കനാലിൽ വീണ് ഗ്രേഡ് എസ്.ഐ മരിച്ചു. പെരുമ്പാവൂർ ട്രാഫിക് സ്റ്റേഷനിലെ എസ്.ഐ കുറുപ്പംപടി സ്വദേശി രാജു ജേക്കബ് ആണ് മരിച്ചത്. ഇന്ന് (ഞായർ) രാവിലെ ആറുമണിയോടെ മലയാറ്റൂരിലേക്ക് ഡ്യൂട്ടിയ്ക്കായി പോകുന്ന...
പെരുമ്പാവൂർ : നിയോജകമണ്ഡലത്തിലെ പ്രധാനപ്പെട്ട റോഡുകളായ ആലുവ-മൂന്നാർ റോഡ്, എം.സി റോഡ്, കുറുപ്പംപടി- കൂട്ടിയ്ക്കൽ റോഡ്, പുല്ലുവഴി – കല്ലിൽ റോഡ് എന്നീ റോഡുകൾ ബി.എം & ബി.സി നിലവാരത്തിൽ പുനരുദ്ധരിക്കുന്ന പ്രവൃത്തികളുടെ നിർമ്മാണോദ്ഘാടനം അശമന്നൂർ...
പെരുമ്പാവൂർ : പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ കുറുപ്പംപടി – കൂട്ടിക്കൽ റോഡ് ബഡ്ജറ്റ് വർക്ക് 2021- 22 ൽ ഉൾപ്പെടുത്തി ടാറിങ് ജോലികൾ ആരംഭിക്കുന്ന പ്രവർത്തികൾക്ക് തുടക്കം കുറിച്ചതായി എൽദോസ് കുന്നപ്പിള്ളി എം എൽ എ. കുറുപ്പംപടി പള്ളി...