കോതമംഗലം: കോട്ടപ്പടി നാഗഞ്ചേരി കുര്യാച്ചൻ, മുതുകാടൻ എന്നയാളുടെ വളർത്ത് പോത്താണ് പെരിയാർ വാലി ബ്രാഞ്ച് കനാലിൽ വീണത്. ചെളിയിൽ പുതഞ്ച് എഴുന്നേൽക്കാൻ പറ്റാതെ കിടന്ന പോത്തിനെ കോതമംഗലത്ത് നിന്ന് എത്തിയ അഗ്നി രക്ഷാ...
കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ കോട്ടപ്പടി പഞ്ചായത്തിലെ മുന്തൂർ എസ് സി കോളനിയിൽ ഒരു കോടി രൂപ ചെലവഴിച്ച് പൂർത്തീകരിച്ച നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വിഭാഗ വികസന,ദേവസ്വവും പാർലമെന്ററി...
കോതമംഗലം : കാട്ടാന ആക്രമണം ഉണ്ടായ കോട്ടപ്പടിയിലെ വടക്കുംഭാഗം കാരവള്ളി മോഹനന്റെ വീട് ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു.ഉണ്ടായ നാശനഷ്ടങ്ങൾക്ക് വേഗത്തിൽ നഷ്ട പരിഹാരം ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള നടപടികൾ...
കോട്ടപ്പടി : ഗ്രാമവാസികളും വന്യജീവികളും തമ്മിലുള്ള സംഘർഷം രൂക്ഷമായ പ്രദേശമാണ് കോട്ടപ്പടി. ഇന്നലെ രാത്രിയിൽ വടക്കുംഭാഗം കാരവള്ളി മോഹനൻന്റെ വീടിന്റെ മുൻഭാഗത്തുള്ള തൂൺ പൊക്കി ഇളക്കി മാറ്റിവെക്കുകയായിരുന്നു. തൂണിലേക്ക് ഘടിപ്പിച്ചിരുന്ന വീടിന്റെ ഉത്തരത്തിന്റെ...
കോട്ടപ്പടി : ഇന്നലെ രാത്രിയിൽ വാവേലി കുളങ്ങാട്ടുകുഴിയിൽ ഇറങ്ങിയ കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചു. വനാതിർത്തിയിൽ വനം വകുപ്പും ജനകീയ വേദിയും സ്ഥാപിച്ച രണ്ട് വൈദ്യുതി വേലികൾ മറികടന്നാണ് കാട്ടാന കുളങ്ങാട്ടുകുഴി...
കോട്ടപ്പടി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക ഉപദ്രവിച്ച കേസിൽ യുവാവിന് എട്ടര വർഷം കഠിന തടവും എൺപത്തിഅയ്യായിരം രൂപ പിഴയും വിധിച്ചു. കോട്ടപ്പടി കൊള്ളിപ്പറമ്പ് കോഴിപ്പുറം വീട്ടിൽ രഞ്ജിത് (മോഹൻലാൽ 31 )...
കോട്ടപ്പടി : കോട്ടപ്പടി ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലേയ്ക്ക് ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്ക് സേവനമനുഷ്ഠിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും താൽക്കാലികാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിയ്ക്കുന്നു. നിയമനം അപേക്ഷകർ കോട്ടപ്പടി...
കോട്ടപ്പടി : വെെദ്യുതി ബില്‍ കുടിശ്ശിക വരുത്തിയതിനെത്തുടർന്ന് മുന്നറിയിപ്പില്ലാതെ കോട്ടപ്പടി മൂന്നാം വാർഡ് മെമ്പർ സന്തോഷ് അയ്യപ്പൻറെ വീടിന്റെ വെെദ്യുതി കണക്ഷൻ വിച്ഛേദിച്ചു. തുടർന്ന് വെെദ്യുതിയിൽ പ്രവർത്തിക്കുന്ന നെബുലൈസർ പ്രവർത്തന രഹിതമായതുമൂലം ചികിത്സയിൽ...
കോട്ടപ്പടി : പ്രകൃതിയുടെ അനുപമ വരദാനമായി കോട്ടപ്പടി കണ്ണക്കടയിലെ ചെക്ക് ഡാം വെള്ളച്ചാട്ടം. കാടിന്റെ ഓരത്ത് സ്ഥിതിചെയ്യുന്ന മനുഷ്യനിർമ്മിത ചെക്ക് ഡാം ആണ് ദൃശ വിരുന്ന് ഒരുക്കുന്നത്. ഇരുപത് വർഷങ്ങൾക്ക് മുൻപ് വനം...
കോതമംഗലം : കോട്ടപ്പടി പഞ്ചായത്തിലെ കൊള്ളിപ്പറമ്പ് സാംസ്കാരിക നിലയത്തിന് 44 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.കോട്ടപ്പടി പഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ കൊള്ളിപ്പറമ്പ് കളിസ്ഥലത്തോട് ചേർന്നുള്ള 11...