കോതമംഗലം : ആയക്കാട് കെ പി സൈമൺ (75) കോമയിൽ നിര്യാതനായി. പുല്ലുവഴിയിൽ വെച്ചുണ്ടായ വാഹനാപകടത്തെ തുടർന്നാണ് മരണം സംഭവിച്ചത്. (മുൻ ഹെഡ് മാസ്റ്റർ, കോട്ടപ്പടി മാർ ഏലിയാസ് ഹയർ സെക്കൻഡറി സ്കൂൾ,...
കോതമംഗലം : രാജ്യാന്തര ശ്രദ്ധയാകാർഷിച്ചു കോതമംഗലം സ്വദേശിയുടെ കോൾഡ്. ‘കോള്‍ഡി’ന് ബാഴ്സലോണ ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലിലും ചിക്കാഗോ സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലിലും ഇതിനകം പ്രവേശനം ലഭിച്ചു. മലയാള സിനിമാ രംഗത്ത് സഹ...
കോട്ടപ്പടി : കോവിഡ് രണ്ടാം തരത്തിന്റെ കടുത്ത പ്രതിസന്ധിഘട്ടത്തിൽ കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻസ് കത്തോലിക്കാ പള്ളിയിയുടെ ഡിസാസ്റ്റർ മാനേജ്മെന്റ് ടീമിന്റെ പ്രവർത്തനങ്ങൾ ജില്ലയിലാകമാനം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കോതമംഗലത്തെയും പരിസരപ്രദേശങ്ങളിലെയും പല രോഗികളെയും ആശുപത്രിയിൽ...
കോട്ടപ്പടി : പ്രായപൂർത്തിയാകാത്ത പെൺകുട്ടി 7 വർഷം മുൻപു പെരുമ്പാവൂർ ഗവ. താലൂക്ക് ആശുപത്രിയിൽ പ്രസവിച്ച സംഭവത്തിൽ കോതമംഗലത്തെ പ്രമുഖ അഭിഭാഷകർ അടക്കം 7 പേർക്കെതിരെ കോടതി നിർദേശപ്രകാരം പെരുമ്പാവൂർ പൊലീസ് കേസെടുത്തു....
പാലാ : കോതമംഗലം രൂപതയിലെ കുറുപ്പുംപടി ഫൊറോനായിലെ വൈദികർ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദർശിച്ച് പിന്തുണയും പ്രാർത്ഥനയും അറിയിച്ചു. കുറുപ്പംപടി, കുത്തുങ്കൽ, മുട്ടത്തു പാറ, നെടുങ്ങപ്ര കോട്ടപ്പടി എന്നീ പള്ളികളിലെ...
കോതമംഗലം : കൊച്ചിയുടെ ആറാമത്തെ ദേശീയപാത പദ്ധതി ഇപ്പോൾ ഔദ്യോഗികമായി ഭൂമി ഏറ്റെടുക്കൽ ഘട്ടത്തിലേക്ക് കടന്നു. സംസ്ഥാന തലസ്ഥാനത്തെയും വാണിജ്യ തലസ്ഥാനത്തെയും അതിന്റെ ഏറ്റവും വലിയ നഗരത്തെയും ബന്ധിപ്പിക്കുന്ന നിലവിലെ എംസി റോഡിന്...
ജെറിൽ ജോസ് കോട്ടപ്പടി കോതമംഗലം : കൊവിഡ് രണ്ടാം തരംഗം രൂക്ഷമായിരുന്ന സമയത്തു കോവിഡ് രോഗികളെ ആശുപത്രിയിലേക്കും മറ്റു ആവശ്യങ്ങൾക്കും കൊണ്ട് പോകാൻ സ്വന്തം വാഹനം വിട്ടു നൽകിയവർക്ക് എതിരെ നിയമ നടപടിക്കു...
കോട്ടപ്പടി : കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ നിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി. പാടത്തിനോട് ചേർന്ന് ഉപയോഗ്യശൂന്യമായി കിടന്നിരുന്ന കുളത്തിൽ നിന്നുമാണ് പാമ്പിനെ പിടികൂടിയത്. കുളത്തിൽ അനക്കം കണ്ടതിനെത്തുടർന്ന് നാട്ടുകാർ വനം വകുപ്പിൽ വിവരം...
കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ കോട്ടപ്പടി പഞ്ചായത്തിൽ 1-ാം വാർഡിൽ കണ്ണക്കട – കൈതപ്പാറ റോഡിന് 20 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ MLA അറിയിച്ചു. MLA ആസ്തി വികസന ഫണ്ടിൽ...
കോതമംഗലം : വർഷങ്ങളായി സഞ്ചാര യോഗ്യമല്ലാതായി കിടന്ന റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് കോട്ടപ്പാടി പ്ലാമുടി റോഡിൽ ഹൈസ്കൂൾ ജങ്ഷനിൽ തിങ്കളാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന റോഡ് ഉപരോധം ആശംസകൾ അർപ്പിച്ച് കൊണ്ട് പിരിഞ്ഞു. റോഡ്...