

NEWS
വിദ്യാലയം പ്രതിഭകളിലേക്ക്; റേഡിയോ മനുഷ്യനും, ബുൾ ബുൾ വാദ്യ കലാകാരനുമായ സി.കെ. അലക്സാണ്ടറിനെ ആദരിച്ചു
കോതമംഗലം : പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന വിദ്യാലയം പ്രതിഭകളിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി കോതമംഗലം രാമല്ലൂർ സേക്രട്ട് ഹാർട്ട് എൽപി സ്കൂളിലെ കുരുന്നുകളും അധ്യാപകരും സംസ്ഥാന ദേശീയ അധ്യാപക അവാർഡ് ജേതാവും ബുൾ...