കീരംപാറ: പുന്നേക്കാട് ടൗണിൽ നിന്നും കല്ലുകൾ മാറ്റിയ പാറക്കുഴിയിൽ സാംക്രമിക രോഗാണുക്കൾ പെരുകുന്നതായി ആക്ഷേപം. റോഡ് വികസനത്തിന്റെ ഭാഗമായി പാറ പൊട്ടിച്ച കുഴികളിൽ വെള്ളം കെട്ടിനിന്നാണ് സാംക്രമിക രോഗാണുക്കൾ വളരുവാനുള്ള സാഹചര്യം ഉണ്ടാകുന്നത്....
കോതമംഗലം : കുപ്പികളിൽ വർണ്ണവിസ്മയം തീർക്കുകയാണ് കോതമംഗലം ശോഭന പബ്ലിക് സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിനി ദിയ സിബി. നിരവധി മനോഹരങ്ങളായ ചിത്രങ്ങളാണ് ഈ 10 വയസുകാരി കുപ്പികളിൽ വരച്ചു കൂട്ടിയിരിക്കുന്നത്. ലോക്ക്...
കോതമംഗലം : കോതമംഗലത്തിന് സമീപം ചേലാട് ചായക്കടയുടെ പുറകിലൊളിച്ച മലമ്പാമ്പിനെ പിടികൂടി. ഇന്ന് രാവിലെയാണ് സംഭവം. ചേലാട് പള്ളിക്ക് സമീപമുള്ള ചായക്കടയുടെ പുറകിൽ കൂട്ടിയിട്ടിരുന്ന വിറകിൻ്റെ ഇടയിൽ കയറിയ മലമ്പാമ്പിനെ ആവോലിച്ചാൽ സ്വദേശി...
കീരമ്പാറ: വാക്സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കീരംമ്പാറ സർവീസ് സഹകരണ ബാങ്കിന്റെ സംഭാവന ആന്റണി ജോൺ എം എൽ എയ്ക്ക് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.കെ ദാനി കൈമാറുന്നു. ബാങ്കിന്റെ...
കോതമംഗലം : കുളിക്കാൻ കനാലിലിറങ്ങിയ ആൾ മുങ്ങിമരിച്ചു. ഭൂതത്താൻകെട്ടിനു സമീപം പത്തിരിച്ചാൽ ഭാഗത്താണ് അപകടം സംഭവിച്ചത്. ചേലാട് സ്വദേശി പുതുക്കയിൽ മത്തായി (80) ആണ് മരിച്ചത്. പത്തിരിച്ചാൽ പാലത്തിന് സമീപം മെയിൻ കനാലിൽ...
കോതമംഗലം : ഇടുക്കി എം. പി. ഡീൻ കുര്യാക്കോസിന്റെ ദുരന്ത നിവാരണ സേന മാതൃകയാവുകയാണ്. കോതമംഗലം കീരംമ്പാറ പഞ്ചായത്തിൽ കോവിഡ് പോസിറ്റിവ് ആയി മരിച്ചയാളിന്റെ മൃതദേഹം കോതമംഗലം നിയോജകമണ്ഡലത്തിൽ പ്രവർത്തിയ്ക്കുന്ന എം പി...
കീരംപാറ : കോതമംഗലം താലൂക്കിൽ കീരംപാറ പഞ്ചായത്തിൽ ഉടൻ ആരംഭിക്കുന്ന ഓൺലൈൻ ജനസേവ കേന്ദ്രയിലേക്ക് കമ്പ്യൂട്ടർ പരിജ്ഞാനം നേടിയവരെ (Male or Female) ആവശ്യമുണ്ട്. പ്രവർത്തന സമയം രാവിലെ 9.30 മുതൽ വൈകിട്ട്...
ഇഞ്ചത്തൊട്ടി: മൂന്നാർ ഡിവിഷനിൽ നേര്യമംഗലം റേഞ്ചിൽ ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ആന,കുരങ്ങ്,പന്നി,മലയണ്ണാൻ എന്നിവയുടെ ആക്രമണം രൂക്ഷമാകുന്നു. ആന ജനവാസ കേന്ദ്രങ്ങളിലേക്ക് ഉറങ്ങാതിരിക്കാൻ നിർമ്മിച്ചിട്ടുള്ള ഫെൻസിങ് പലയിടത്തും ആന തന്നെ നശിപ്പിച്ച കളഞ്ഞിട്ട്...
കോതമംഗലം : ഡിവൈഎഫ്ഐ കോതമംഗലം ബ്ലോക്ക് പ്രസിഡണ്ട് ജിയോ പയസിന് നേരെയുണ്ടായ ആക്രമണം കുടുംബ വഴക്കിനെ തുടർന്ന്. ശനിയാഴ്ച്ച രാത്രി ചേലാട് മിനിപ്പടിയിൽ വെച്ചാണ് കള്ളാട്ടിൽ പയസ് എന്നയാളാണ് ജിയോയെ ആക്രമിച്ചത്. സംഭവത്തിൽ...