പി.എ.സോമൻ കോതമംഗലം: കുട്ടമ്പുഴയിൽ യു ഡി എഫും ഘടകകക്ഷിയായ കേരള കോൺഗ്രസും നേർക്കുനേർ മത്സര രംഗത്ത്. കോതമംഗലം ബോക്ക് പഞ്ചായത്ത് കുട്ടമ്പുഴ ഡിവിഷനിലെ സിറ്റിങ്ങ് മെമ്പർ ആയിരുന്നത് കേരള കോൺഗ്രസിലെ ഷീല കൃഷ്ണൻകുട്ടിയാണ്....
കോതമംഗലം : കവളങ്ങാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ കാട്ടാട്ടുകുളം ഭാഗത്ത് താമസിക്കുന്ന മല്ലപ്പിള്ളിയിൽ രവീന്ദ്രന്റെ മകൻ ദീപു രവീന്ദ്രൻ (40) ഇരു വൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുകയാണ്. ദീപുവിന്റെ തുടർ ചികിത്സ സഹായത്തിനായി...
കോതമംഗലം: കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ കോതമംഗലം മൂന്നാർ റൂട്ടിൽ കവളങ്ങാട് പഞ്ചായത്തിലെ ഊന്നുകൽ വെള്ളാമകുത്ത് പാലത്തിനു സമീപത്തെ തോടിനു സമീപമുള്ള ദേശീയപാതയോര സൈഡിലും സ്വകാര്യ വ്യക്തികളുടെ റബ്ബർ തോട്ടമുൾപ്പെടെയുള്ള പറമ്പുകളിലേക്കും കഴിഞ്ഞ അർദ്ധരാത്രിയിൽ...
കോതമംഗലം: ആധുനിക രീതിയിൽ നിർമ്മാണം പൂർത്തീകരിച്ച വാളാച്ചിറ – നെല്ലിമറ്റം റോഡിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.വാളാച്ചിറ മുതൽ നെല്ലിമറ്റം വരെ ബി എം & ബി സി...
കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ കവളങ്ങാട് പഞ്ചായത്തിലെ കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനു വേണ്ടി നടപ്പിലാക്കുന്ന കുട്ടമംഗലം – നേര്യമംഗലം കുടിവെള്ള പദ്ധതിക്കായി 3.76 കോടി രൂപ അനുവദിച്ചതായി ആൻ്റണി ജോൺ എം...
കോതമംഗലം : കേരള സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഊന്നുകൽ സർവ്വീസ് സഹകരണ ബാങ്ക് കൃഷി വകുപ്പിൻ്റെ സഹകരണത്തോടെ തരിശായി കിടക്കുന്ന പാടശേഖരങ്ങൾ കൃഷി യോഗ്യമാക്കുന്നതിൻ്റെ ഭാഗമായി കളപ്പുരക്കൽ പാടത്ത് ആൻ്റണി...
കവളങ്ങാട്: ഗ്രാമപഞ്ചായത്ത് ഭരണ അഴിമതിക്കെതിരെയും നേര്യമംഗലം-പനം കൂട്ടി റോഡ്, തേങ്കോട് പാലം പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്നതിലും പ്രതിക്ഷേധിച്ച് എൽ.ഡി.എഫ്. കവളങ്ങാട് ഗ്രാമപഞ്ചായത്ത് ആഫീസിലേക്ക് പ്രതിക്ഷേധ മാർച്ചും ധർണ്ണയും നടത്തി. നേര്യമംഗലം- പനംകൂട്ടി...
കോതമംഗലം: കേരളാ സാങ്കേതിക സർവകലാശാല ഓഗസ്റ്റ് മാസം നടത്തിയ അവസാന സെമസ്റ്റർ ബിടെക് പരീക്ഷയിൽ കോതമംഗലം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിന് മികച്ച വിജയം. 98.9 ആണ് വിജയശതമാനം. 46 വിദ്യാർത്ഥികൾക്ക് ഒൻപതിൽ കൂടുതൽ...
കോതമംഗലം: കൊച്ചി-ധനുഷ്ക്കോടി ദേശീയപാതയിൽ ടാറിംഗ് പൊളിഞ്ഞ് കുഴികളിൽ വാഹനങ്ങൾ പതിച്ചും നിയന്ത്രണം വിട്ടു നിരവധി അപകടങ്ങൾ തുടർക്കഥ. ദേശീയപാതയിലെ കുഴികളിൽ തെങ്ങിൻതൈ നട്ട് ഊന്നുകൽവെള്ളാമ കുത്തിൽ ജനകീയ പ്രതിഷേധം നടത്തി. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി...