Hi, what are you looking for?
കവളങ്ങാട് : നേര്യമംഗലം-നീണ്ടപാറ-പനംങ്കുട്ടി റോഡ് ടാറിംഗ് പൂർത്തിയാകാത്തതിൽ പ്രതിഷേധിച്ച് ആക്ഷൻ കൗണ്‍സിലിന്റെ നേതൃത്വത്തിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു. ഏഴു വർഷത്തോളമായി തകർന്നു സഞ്ചാരയോഗ്യമല്ലാതെ ദുർഘടമായിക്കിടക്കുന്നതാണ് നേര്യമംഗലം-നീണ്ടപാറ-കരിമണൽ-തട്ടേക്കണ്ണി-പനംങ്കുട്ടി റോഡ്. നിരവധി പരാതികളുടെയും പ്രതിഷേധങ്ങളുടെയും ഫലമായി...
കവളങ്ങാട്: നെല്ലിമറ്റം പുലിയന്‍പാറയിലെ ടാര്‍ മിക്സിംഗ് പ്ലാന്റിന്റെ പ്രവര്‍ത്തനാനുമതി പിന്‍വലിക്കണമെന്ന ആവശ്യവുമായി നൂറുകണക്കിനാളുകള്‍ കവളങ്ങാട് ഗ്രാമപഞ്ചായത്ത് ഓഫിസിന് മുമ്പിലെത്തി. കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചത്. അടച്ചിട്ടിരിക്കുന്ന പുലിയന്‍പാറ കത്തോലിക്ക പള്ളി തുറക്കാനുള്ള...