നെടുമ്പാശ്ശേരി :ഇന്നലെ (15.09.2020) വൈകിട്ട് 4 മണിക്ക് മുത്തു രാമകൃഷ്ണൻ (19), പാറക്കൽ, എളംബ്ലാശ്ശേരികുടി, മാമലക്കണ്ടം, കുട്ടമ്പുഴ എന്ന കുട്ടമ്പുഴ പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതി നെടുമ്പാശ്ശേരി ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ്...
കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പുതിയ ഓഫീസ് മന്ദിരം ബഹു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ നാടിന് സമർപ്പിച്ചു. ആൻ്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു....
ഏബിൾ. സി. അലക്സ് കോതമംഗലം : പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഒരു പ്രദേശമാണ് കുട്ടമ്പുഴ. എന്നാൽ ഇവിടുത്തെ ജീവിതങ്ങൾക്ക് അത്ര നിറമില്ല. ദിവസേന നൂറു കണക്കിന് വാഹനങ്ങൾ പോകുന്ന തട്ടേക്കാട് – കുട്ടമ്പുഴ റോഡാണ്...
കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിനെ ബാല സൗഹൃദ പഞ്ചായത്തായി പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മലാ മോഹനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻ്റണി ജോൺ എം എൽ എ വാരപ്പെട്ടി പഞ്ചായത്തിനെ ബാല സൗഹൃദ പഞ്ചായത്തായി...
കോതമംഗലം: കീരംപാറ സർവ്വീസ് സഹകരണ ബാങ്കിന് മുന്നിലുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. പുന്നേക്കാട് തെക്കുമ്മൽ മറ്റത്തിൽ ജോസഫിൻ്റെ മകൻ സജിയാണ് (42) തിങ്കളാഴ്ച ഉച്ചയോടെയുണ്ടായ അപകടത്തിൽ മരിച്ചത്. കോതമംഗലത്ത് നിന്ന് കീരംപാറ ഭാഗത്തേക്ക്...
കോതമംഗലം: കോതമംഗലം കെ എസ് ആർ റ്റി സി ഡിപ്പോയിൽ ആധുനിക ബസ് ടെർമിനൽ നിർമ്മാണത്തിനായി 1.875 കോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭ്യമായതായി ആൻ്റണി ജോൺ എം എൽ എ അറിയിച്ചു....
കോതമംഗലം: കീരംപാറ പഞ്ചായത്തിലെ ഊഞ്ഞാപ്പാറ അംബേദ്കർ കോളനി നിവാസികളുടെ ആഗ്രഹത്തിന് പൂർത്തീകരണമായി.കോളനി നിവാസികളുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു അംബേദ്കർ കോളനി റോഡ്.വർഷങ്ങളായി ദുഷ്കരമായി കിടന്ന അബേദ്കർ കോളനി റോഡിൻ്റെ പൂർത്തീകരണമാണ് ഇപ്പോൾ സാധ്യമായത്....
കോതമംഗലം : നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് കോതമംഗലം താലൂക്കിൽ 2 സെൻ്ററുകളിൽ ഒരുക്കങ്ങൾ പൂർത്തിയായി.കോതമംഗലം ശോഭന പബ്ലിക് സ്കൂൾ,കൂവള്ളൂർ ഇർഷാദിയ പബ്ലിക് സ്കൂൾ എന്നീ സെൻ്ററുകളിലാണ് നീറ്റ് പരീക്ഷ നടത്തുന്നത്.രണ്ട് സെൻ്ററുകളിൽ ആയി...
കോതമംഗലം :- സ്വർണക്കടത്തു കേസിൽ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കോതമംഗലം നിയോജകമണ്ഡലം കമ്മറ്റി മന്ത്രിയുടെ കോലം കത്തിച്ചു...
കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ കക്കാട്ടൂർ പബ്ലിക് ലൈബ്രറിക്ക് വേണ്ടി നിർമ്മിക്കുന്ന സാംസ്കാരിക സമുച്ചയത്തിൻ്റെ ശിലാസ്ഥാപനം നടത്തി.ലൈബ്രറി സുവർണ ജൂബിലി സ്മാരകമായിട്ടാണ് മന്ദിരം നിർമ്മിക്കുന്നത്. 3 നിലകളിലായി ഒൻപതിനായിരം ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിക്കുന്ന...