കോതമംഗലം: മാർ തോമ ചെറിയപള്ളി പൂട്ടി താക്കോൽ കോടതിക്കു കൈമാറണം എന്നു 10.11.2020 ചൊവ്വാഴ്ച ബഹു. കേരള ഹൈക്കൊടതി വാക്കാൽ നിരീക്ഷിച്ചിട്ടുള്ള സാഹചര്യത്തിൽ, മതമൈത്രി സമിതിയുടെ നേതൃത്വത്തിൽ പള്ളി സംരക്ഷിക്കുന്നതിനും, പള്ളി പിടിച്ചെടുക്കാനുള്ള...
എറണാകുളം: കോതമംഗലം ചെറിയ പള്ളി ഏറ്റെടുത്തു കൈമാറണമെന്ന കോടതി ഉത്തരവ് ഒരു വർഷമായിട്ടും നടപ്പാക്കാത്ത സാഹചര്യത്തിലാണ് കോടതിയുടെ രൂക്ഷ വിമര്‍ശനം. കളക്ടര്‍ ആ സ്ഥാനത്തിരിക്കാൻ അർഹനല്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. വിധി നടപ്പാക്കാത്തത് രാഷ്ട്രീയ...
കോതമംഗലം : കവളങ്ങാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ കാട്ടാട്ടുകുളം ഭാഗത്ത് താമസിക്കുന്ന മല്ലപ്പിള്ളിയിൽ രവീന്ദ്രന്റെ മകൻ ദീപു രവീന്ദ്രൻ (40) ഇരു വൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുകയാണ്. ദീപുവിന്റെ തുടർ ചികിത്സ സഹായത്തിനായി...
ഏബിൾ. സി. അലക്സ് കോതമംഗലം :പിണ്ടിമന പഞ്ചായത്തിലൂടെ കടന്നു പോകുന്ന പെരിയാർ വാലി കനാൽ ബണ്ടിന്റെ ഇരു വശവും മാലിന്യ കൂമ്പാരമാണ്. കനാലിന്റെ ഇരുവശവും കാടുപിടിച്ചു കിടക്കുന്നതു കൊണ്ട് മാലിന്യം പേറിയ പൊതികൾ...
കോതമംഗലം : കോവിഡ് മഹാമാരിയിലും പൊതുജനത്തിന്റെ ഏതാവശ്യത്തിനും മുൻപന്തിയിൽ കോവിഡ് മാനദണ്ഡങ്ങൾ കർക്കശമായി പാലിച്ചുകൊണ്ട് പങ്കെടുത്തിരുന്ന കോതമംഗലത്തിന്റെ യുവ എം.എൽ.എക്കും രോഗം ബാധിച്ചു. ഏതൊരു പൊതുപ്രവർത്തകനും, ജനങ്ങൾക്കും മാതൃക ആക്കാവുന്ന രീതിയിൽ മാസ്ക്...
കോതമംഗലം: കോതമംഗലം പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ മാതിരപ്പിള്ളി തണ്ടത്തിൽ വീട്ടിൽ ജോസ് തോമസ്(49) അറസ്റ്റിലായി. ഇന്നലെ വൈകിട്ടാണ് സംഭവം. നോ പാർക്കിങ്ങിൽ പാർക്ക് ചെയ്ത വാഹനം നോ...
കോതമംഗലം: സി.പി.ഐ പിണ്ടിമന ലോക്കല്‍ കമ്മറ്റിയില്‍ നിന്നും രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസ് പിണ്ടിമന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സ്വീകരണ സമ്മേളനം കെ.പി.സി.സി. നിര്‍വാഹക സമതിയംഗം കെ.പി. ബാബു ഉദ്ഘാടനം...
കോതമംഗലം : ചെറുവട്ടൂരിൽ അപൂർവ്വ ഇനം തവള കുഞ്ഞിനെ കണ്ടെത്തി. അമ്പലത്തും പറമ്പിൽ സി കെ .യൂനസിന്റെ കാറിന്റെ പുറത്തു ത്രിവർണ നിറത്തിൽ ഉള്ള ഈ തവളകുഞ്ഞു നാട്ടുകാർക്ക് ഏറെ കൗതുകമായി. തവള...
കോതമംഗലം: മധ്യകേരളത്തിൽ ഏറ്റവും കൂടുതൽ ആദിവാസികളടക്കം സാധാരണക്കാരായ ആയിരക്കണക്കിന് ആളുകൾ ദൈനം ദിനം ആശ്രയിക്കുന്ന കോതമംഗലം താലൂക്ക് ആശുപത്രിയിൽ 2.8 കോടി രൂപ മുടക്കി നവീകരിക്കുന്ന ഓ പി നിർമ്മാണം അവസാന ഘട്ടത്തിലാണ്....
കോതമംഗലം :- മുത്തംകുഴി കവലയിലൂടെ സഞ്ചാരം തുടങ്ങിയ നാൾ മുതൽ കണ്ടു തുടങ്ങിയതാണ് നിറയെ ഇലകളുമായി പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ആ വലിയ ആല്‍മരത്തിന്റെ മനോഹര കാഴ്ച. പെരിയാർ വാലി കനാൽ ബണ്ടിനു...