കോതമംഗലം :- അലങ്കാര മത്‍സ്യത്തിൽ കുഞ്ഞനാണെങ്കിലും പണ്ടേ ഗപ്പിമീനോട് എല്ലാവർക്കും വല്ലാത്തൊരു ഇഷ്ടമുണ്ട്. രണ്ടായിരത്തി പതിനാറിൽ ‘ഗപ്പി’ എന്ന ടോവിനോ നായകനായ ചലച്ചിത്രം പുറത്തിറങ്ങിയതോടെ അതു കണ്ട കൊച്ചുകുട്ടികൾ വരെ ചെറിയ പ്ലാസ്റ്റിക്,...
കോതമംഗലം : ട്രോൾ മഴയിൽ മുങ്ങി, നാണിച്ചു നിൽക്കുന്ന ഒരു വൈദ്യുതി പോസ്റ്റ് ഉണ്ട് കുട്ടമ്പുഴയിൽ. കാലങ്ങളായി പൊട്ടി പൊളിഞ്ഞു തകർന്നു ശാപമോക്ഷം പേറി കിടന്നിരുന്ന തട്ടേക്കാട് – കുട്ടമ്പുഴ റോഡ് വീതി...
കോതമംഗലം : പുതുപ്പാടി സ്കൂളിന്റെ ചില്ലറക്കാര്യം. കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ വന്നു പോകുന്ന എല്ലാ സ്വകാര്യ, KSRTC ബസ് ജീവനക്കാർക്കും കോവിഡ് പ്രതിരോധ കിറ്റ് നൽകി മാതൃകയായി പുതുപ്പാടി ഫാദർ ജോസഫ്...
കവളങ്ങാട്: ഗ്രാമീണ റോഡുകള്‍ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി അടിവാട് – പുഞ്ചക്കുഴി റോഡിന്റെ വീതി കൂട്ടല്‍ നടപടികള്‍ ആരംഭിച്ചു. പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് 12 ാം വാര്‍ഡില്‍ മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ ഫണ്ട് ഉപയോഗിച്ച്...
കോതമംഗലം: ജനവാസ മേഖലയായ മാലിപ്പാറ പ്രദേശത്ത് സ്ഥിരമായി മയിലെത്തുന്നത് കൗതുകമാകുന്നു. മാലിപ്പാറയിൽ വിവിധ കൃഷിയിടങ്ങളിലും, പുരയിടങ്ങളിലും മാറി മാറി കാണപ്പെട്ട മയിലിനെ ഇപ്പോൾ വീടിനകത്ത് വരെ കാണാം എന്നായിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തോളമായി...
കോതമംഗലം: യാക്കോബായ സുറിയാനി സഭയുടെ നിഷേധിക്കപ്പെട്ട ആരാധന സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനുവേണ്ടി മലബാറിലെ മീനങ്ങാടിയിൽ നിന്നാരoഭിച്ച് തലസ്ഥാനനഗരമായ തിരുവനന്തപുരത്തേക്കുള്ള അവകാശ സംരക്ഷണ യാത്രയ്ക്ക് കോതമംഗലം മാർതോമ ചെറിയപള്ളി സ്വീകരണം നൽകി. യാക്കോബായ സഭയുടെ ശ്രേഷ്ഠ...
കുട്ടമ്പുഴ: കാട്ടാനയുടെ ചവിട്ടേറ്റ് ജീവൻ തിരിച്ചു കിട്ടിയ ആദിവാസി യുവാവ് ചികിൽസയ്ക്ക് ബുദ്ധിമുട്ടുന്നു. പിണവൂർകുടി മണ്ണാത്തിപ്പാറയ്ക്കൽ ബാലകൃഷ്ണനാണ് കാട്ടാനയുടെ കാൽകീഴിൽ നിന്നും രക്ഷപെട്ട് വീട്ടിൽ ഇരിപ്പായത്. വനം വകുപ്പിൽ താൽക്കാലിക ഫയർ വാച്ചറായി ജോലിനോക്കുന്നതിനിടയിലായിരുന്നു...
കോതമംഗലം : കുട്ടമ്പുഴ റേഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസർ സാജൻ പോളിന്റെ നേതൃത്വത്തിലുള്ള പാർട്ടിയും എറണാകുളം എക്സൈസ് ഇൻറലിജൻസ് വിഭാഗവും രഹസ്യവിവരത്തെത്തുടർന്ന് മാമലകണ്ടം എളംബ്ലാശേരി കരയിൽ നടത്തിയ മിന്നൽ പരിശോധനയിൽ രഹസ്യമായി ബാരലിൽ...
കോതമംഗലം : തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലാ പഞ്ചായത്ത് നേര്യമംഗലം ഡിവിഷനിൽ എൽ.ഡി.എഫ്. സ്വതത്ര സ്ഥാനാർഥിയായി മത്സരിച്ച കെ. കെ. ദാനിക്ക് തിളക്കമാർന്ന വിജയം. കീരംപാറ സഹകരണ ബാങ്കിൽ ദീർഘകാലം...