കോതമംഗലം : പിറവം ബി.പി.സി. കോളേജ് അധ്യാപകനും, 18 കേരള ബറ്റാലിയൻ എൻ.സി.സി ഓഫീസറുമായ ക്യാപ്റ്റൻ ഡോ. പി.കെ. സുഷന് എൻ.സി.സി യുടെ ദേശീയ പുരസ്ക്കാരം വീണ്ടും ലഭിച്ചു. കേരളത്തിൽ നിന്നും എൻ.സി.സി...
കോതമംഗലം: അമ്പലപ്പറമ്പ് തുരുത്തിക്കാട്ട് പരേതനായ മത്തായി പത്രോസിൻ്റെ ഭാര്യ മറിയാമ്മ മത്തായി (83 ) നിര്യാതയായി. പരേത പുനലൂർ തെക്കേതിൽ കുടുംബാംഗമാണ്. സംസ്കാര ചടങ്ങുകൾ ഇന്ന് ( 8-01-2021) വെള്ളി 2 PM...
എറണാകുളം : സിആർപിഎഫിനെ ഉപയോഗിച്ച് കോതമംഗലം പള്ളി ഏറ്റെടുക്കണമെന്ന ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ. സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ചാണ് സ്റ്റേ ചെയ്തത്. കോതമംഗലം മാർ തോമ്മൻ ചെറിയപള്ളി ജനുവരി എട്ടാം തിയ്യതിക്കകം...
കോതമംഗലം : കേരളത്തിൻ്റെ വൈദ്യുതി ചരിത്രത്തിലേ ആദ്യകാല സബ്സ്റ്റേഷനുകളിലൊന്നായ കോതമംഗലം സബ് സ്റ്റേഷൻ 220 കെ വി സബ് സ്റ്റേഷനായി പ്രവർത്തന സജ്ജമായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. പള്ളിവാസൽ...
കോതമംഗലം:കോതമംഗലം താലൂക്ക് ആശുപത്രിയിൽ 2.18 കോടി രൂപ മുടക്കി നവീകരിച്ച ഓ പി ബ്ലോക്കിൻ്റെ ഉദ്ഘാടനം ജനുവരി 10 ഞായറാഴ്ച 3 മണിക്ക് ബഹു: ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ...
കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ തോട്ടപ്പുറം വീട്ടിൽ സുബൈദ പരീതിൻ്റെ ഇടിമിന്നലേറ്റ് തകർന്ന വീട് ആൻ്റണി ജോൺ എംഎൽഎ സന്ദർശിച്ചു. കഴിഞ്ഞ ദിവസം ഉണ്ടായ ഇടിമിന്നലിലാണ് വീട് തകർന്നത്. ഭിത്തികൾക്ക് വിള്ളലും,...
കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ നിർദ്ദിഷ്ട ആനക്കയം പാർക്കിൽ കാട്ടാനകളുടെ വിളയാട്ടം; കഴിഞ്ഞ ദിവസം പാർക്കിലെ പ്രധാന ആകർഷണമായിരുന്ന എണ്ണപ്പനകളാണ് ആനകൾ നശിപ്പിച്ചത്. മഹാപ്രളയത്തെ തുടർന്ന് ആനക്കയത്തുള്ള പുഴയോട് ചേർന്ന് ഉടലെടുത്തതാണ് ബീച്ചിന് സമാനമായ...
കോതമംഗലം – എറണാകുളം ജില്ലയിലെ ആദ്യ പട്ടികവർഗ വിഭാഗത്തിലെ പഞ്ചായത്ത് പ്രസിഡൻ്റ് എന്ന ഖ്യാതിയോടെ കുട്ടമ്പുഴ പഞ്ചായത്തിൻ്റെ സാരഥ്യം ഏറ്റെടുത്ത കാന്തി വെള്ളക്കയ്യന് സഞ്ചരിക്കാൻ വാഹനമില്ലാത്തത് കല്ലുകടിയായി. പ്രസിഡൻ്റിൻ്റെ വാഹനം കട്ടപ്പുറത്തായിട്ട് മാസങ്ങളായി....
കോതമംഗലം: ആഗോള തീർത്ഥാടന കേന്ദ്രവും, പരിശുദ്ധ യെൽദോ മാർ ബസ്സേലിയോസ് ബാവായുടെ കബറിടവും സ്ഥിതി ചെയ്യുന്ന ചെറിയപള്ളി സംരക്ഷിക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ടു മതമൈത്രി സമിതി നടത്തിവരുന്ന സമര പരിപാടികൾ പുനരാരംഭിച്ചു കൊണ്ടു ചെറിയപള്ളിത്താഴത്തു സൂചന...