Connect with us

Hi, what are you looking for?

All posts tagged "featured"

NEWS

കോതമംഗലം :കോടികൾ മുടക്കി, നല്ല സൗകര്യങ്ങളോടെ ആശുപത്രി നവീകരിച്ചപ്പോൾ ഡോക്ടമാർ അവധിയിലും. ആർദ്രം ദൗത്യത്തിന്റെ ഭാഗമായി കോതമംഗലം താലൂക്ക് ആശുപത്രിയിൽ നവികരിച്ച ഒ പി ബ്ലോക്കിന്റെ ഉദ്‌ഘാടനം ആരോഗ്യവകുപ്പ് മന്ത്രി കെ കെ...

NEWS

കോതമംഗലം : പുന്നേക്കാട് മുതൽ തട്ടേക്കാട് വരെയുള്ള വഴിയാത്രക്കാർ ആശങ്കയിൽ. പുന്നെക്കാട് -തട്ടേക്കാട് വരെ ഉള്ള വഴിയരുകിൽ ആന കൂട്ടമായി ഇറങ്ങുന്നത് പതിവാകുന്നു. ഇന്നലെ വ്യാഴാഴ്ച്ച വൈകിട്ട് കാട്ടാന ഇറങ്ങിയത് ഈ വഴിയുള്ള...

ACCIDENT

കോട്ടപ്പടി : മ​ല​യോ​ര ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യ കോ​ട്ട​പ്പ​ടി – ചേലാട് റോഡിൽ ഉ​പ്പു​ക​ണ്ടം ജം​ഗ്ഷ​നി​ൽ ടോ​റ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ചത്. മലയോര പാതയുടെ ഭാഗമാണെങ്കിലും വീ​തി കു​റ​ഞ്ഞ റോ​ഡി​ലൂ​ടെ അ​മി​ത​ഭാ​ര​വു​മാ​യി ലോ​റി​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ൽ നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിനു ചുറ്റുമുള്ള കിഡോമീറ്റർ ദൂരപരിധി, പരിസ്ഥിതി ദൂർബല പ്രദേശമായി പ്രഖ്യാപിച്ചുകൊണ്ട് 2020 നവംബർ 29 ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാജിതം പുറപ്പെടുവിച്ച കരട് വിശാപനത്തിൽനിന്നും ജനവാസ മേഖലകളെയും,...

NEWS

കോതമംഗലം : കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ യുവശാസ്ത്ര പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാനായി ഏർപ്പെടുത്തിയിട്ടുള്ള “ഇൻസ്പയർ അവാർഡ് ” വാരപ്പെട്ടി പുല്ലാട്ട്മഠത്തിൽ ജോബിയുടെയും ജിജിയുടെയും മകൾ അൽമ അന്ന ജോബിക്ക്‌ ലഭിച്ചു. അവാർഡ്...

NEWS

കോതമംഗലം :ബ്ലോക്ക് പഞ്ചായത്ത് 2020-21 വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള ഇടവിളകൃഷി നടീൽ വസ്തുക്കളുടെ വിതരണം ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി. എ. എം. ബഷീർ ഉദ്ഘാടനം ചെയ്തു. സുഭിക്ഷ കേരളം...

NEWS

കോതമംഗലം : കേന്ദ്രസർക്കാർ പുറത്തിറക്കാന്‍പോകുന്ന വിജ്ഞാപനത്തിന്റെ പേരില്‍ കോതമംഗലം തട്ടേക്കാട് പക്ഷിസങ്കേതത്തിനു ചുറ്റും താമസിക്കുന്നവർ വീണ്ടും ആശങ്കയില്‍. വിജ്ഞാപനം പുറത്തിറങ്ങിയാൽ പക്ഷിസങ്കേതത്തിനു ചുറ്റും ഒരു കിലോമീറ്റർ വിസ്തൃതിയില്‍ പരിസ്ഥിതി ലോല മേഖലയായി മാറിയേക്കും...

NEWS

കോതമംഗലം: അനാഥാലയ നിർമാണത്തിൽ പങ്കുചേർന്ന് കോതമംഗലത്തുകാരായ ദുബായിലെ പ്രവാസി കൂട്ടായ്മയായ ദുബായ് മർഹബ ലയൺസ് ക്ലബ്. ക്ലബിൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കോതമംഗലം സെൻ്റ് ജോൺസ് മിഷൻസ് ധ്യാനകേന്ദ്രത്തിൻ്റെ തെന്നത്തൂർചിൽഡ്രൻസ് ഹോമിന് ബിൽഡിംഗിൻ്റെ...

NEWS

കോതമംഗലം : എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ ആദിവാസികൾ അധിവസിക്കുന്ന ഗ്രാമ പഞ്ചായത്താണ് കുട്ടമ്പുഴ. എന്നാൽ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ തഴയപ്പെടുന്ന പഞ്ചായത്തും.തെരഞ്ഞെടുപ്പു അടുക്കുമ്പോൾ വാഗ്ദാനങ്ങളുടെ പെരുമഴ ആയിരിക്കും. പോളിംഗ് ഉദ്യോഗസ്ഥർ, പോളിംഗ്...

AGRICULTURE

കോതമംഗലം : കോതമംഗലത്തിന് അവാർഡിൻ്റെ പൊൻതിളക്കം. പച്ചക്കറി വിഭാഗത്തിൽ അഞ്ച് അവാർഡുകളും , വിജ്ഞാന വ്യാപന വിഭാഗത്തിൽ ഒന്നും ചേർത്ത് ആറ് ജില്ലാതല അവാർഡുകളാണ് കോതമംഗലത്തിനു ലഭിച്ചത്. ജില്ലാതലത്തിൽ മികച്ച കൃഷി ഓഫീസർക്കുള്ള...

error: Content is protected !!