കോതമംഗലം : ഒരിറ്റ് ദാഹജലത്തിനായി നെട്ടോട്ടമോടുകയാണ് പിണ്ടിമന പഞ്ചായത്തിലെ 11വാർഡിലെ നെടുമലത്തണ്ട് എസ് സി കോളനി നിവാസികൾ. ഏകദേശം നൂറ്റമ്പതിൽ കൂടുതൽ നിർധന കുടുംബങ്ങൾ താമസിക്കുന്ന നെടുമലത്തണ്ട് എസ്.സി കോളനിയിൽ കുടിവെള്ളം കിട്ടാക്കനിയാണ്....
കോതമംഗലം: കോതമംഗലം- ചേലാട് റൂട്ടിലെ ടോറസ് ടിപ്പർ ലോറികളുടെ മരണപ്പാച്ചിൽ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കോതമംഗലം മണ്ഡലം കമ്മിറ്റി പോലിസിൽ പരാതി നൽകി. കഴിഞ്ഞ കുറച്ച് മാസങ്ങളായി ടോറസ്,ടിപ്പർ ലോറികളുടെ മരണപാച്ചിൽ...
കോതമംഗലം : കോതമംഗലം- ചേലാട് റോഡ് MLA യുടെ വാഗ്ദാന ലംഘനത്തിൻ്റെ രണ്ടാം വാർഷികത്തിൽ റോഡ് നാളിതു വരെയായിട്ടും ശോച്യവസ്ഥ പരിഹരിക്കാത്തതിൻ്റെ പേരിൽ യൂത്ത് കോൺഗ്രസ് കോതമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ...
നേര്യമംഗലം : കൊച്ചി-കുമളി പ്രധാന പാതയിൽ നേര്യമംഗലം മുതൽ പനംകൂട്ടി വരെയുള്ള ഭാഗത്ത് റോഡ് തകർന്നിട്ട് വർഷങ്ങളായി. നേര്യമംഗലം മുതൽ പനം കൂട്ടി വരെ ഈ റോഡ് നവീകരണത്തിന് 28 കോടി അനുവദിക്കുകയും,...
കോതമംഗലം:-കോതമംഗലം സബ് രജിസ്ട്രാർ ഓഫീസ് മന്ദിരത്തിൻ്റെ നിർമ്മാണം പൂർത്തീകരിച്ചു. കിഫ്ബിയിൽ നിന്നും 2 കോടി രൂപ ഉപയോഗിച്ചാണ് രജിസ്ട്രേഷൻ കോംപ്ലെക്സ് നിർമ്മാണം പൂർത്തീകരിച്ചത്.അൻപത് വർഷത്തിലേറെ പഴക്കമുള്ള ഓടിട്ട കെട്ടിടത്തിലായിരുന്നു കോതമംഗലം സബ് രജിസ്ട്രാർ...
കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ തട്ടേക്കാട് – കുട്ടമ്പുഴ റോഡ് കിഫ്ബിയിൽ നിന്നും 23 കോടി രൂപ മുടക്കി ആധുനിക നില വാരത്തിൽ നവീകരിക്കുന്നതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. വീതി കൂട്ടി ആധുനിക...
കോതമംഗലം : ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ വിജയ യാത്രയുടെ ഭാഗമായി തുപ്പൂണിത്തുറയിൽ കേന്ദ്രമന്ദ്രി നിർമ്മല സീതാറാമിൽ നിന്നും ബിജെപി അംഗത്വം സ്വീകരിച്ച് ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കെ.പി വിത്സൺ. കോതമംഗലം...
കോതമംഗലം: കാരക്കുന്നത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് കിഴക്കമ്പലം കരിമുകൾ സ്വദേശി മരണപ്പെട്ടു. സ്കൂട്ടർ യാത്രക്കാരനായ കരിമുകൾ കായിമതുരുത്തിൽ ദാസ് ജോസഫ് (43) ആണ് മരിച്ചത്. കൂടെ സഞ്ചരിച്ച കരിമുകൾ കഞ്ഞാണപ്പിള്ളി സ്വദേശി ജോളിയെ...