കോതമംഗലം : കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയുടെ കോവിഡ് കെയർ സെന്റർ പ്രവർത്തനം ആരംഭിച്ചു. ആന്റണി ജോൺ എംഎൽഎ കോവിഡ് കെയർ സെൻ്ററിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. മുൻസിപ്പൽ ചെയർ പേഴ്സൺ...
കോതമംഗലം:ലോക്ഡൗൺ കാലത്ത് മുട്ടത്തോടിനുള്ളിൽ മഹാത്മാഗാന്ധിയുടെ ചിത്രം വരച്ച് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി നാടിനു അഭിമാനമായി മാറിയിരിക്കുകയാണ് പോത്താാനിക്കാട് വെട്ടിക്കുഴിയിൽ വീട്ടിൽ ജോണിൻ്റെ മകൻ അജയ് വി ജോൺ. മുട്ട...
കോതമംഗലം : കോതമംഗലം മണ്ഡലത്തെ പ്രകാശ ഭരിതമാക്കുവാൻ എം എൽ എ നടപ്പിലാക്കി വരുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി നെല്ലിക്കുഴി പഞ്ചായത്തിലെ മുണ്ടയ്ക്കാപ്പടി ജംഗ്ഷനിൽ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം...
കോതമംഗലം : കഷ്ടപ്പാടുകൾക്കിടയിലും നിശ്ചയദാർഢ്യം കൊണ്ട് LLB ബിരുദം നേടിയെടുത്ത് നാടിന്റെ അഭിമാനമായി മാറിയ തൃക്കാരിയൂർ സ്വദേശി സുമേഷ് ഇന്ന് ഹൈകോടതി ബാർ കൌൺസിൽ മുൻപാകെ എൻറോൾ ചെയ്ത് സത്യപ്രതിജ്ഞ ചെയ്ത് വക്കീൽ...
കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ കബറടങ്ങിയ പരിശുദ്ധ യൽദൊ മാർ ബസേലിയോസ് ബാവയുടെ മരണ സമയത്ത് ദിവ്യ പ്രകാശം കണ്ടതായി വിശ്വസിക്കുന്ന കൽക്കുരിശിന്റെ പെരുന്നാൾ ഇന്ന് ജന പങ്കാളിത്തം ഇല്ലാതെ കോവിഡ്...
കോതമംഗലം – കാട്ടാനക്കൂട്ടം തുടർച്ചയായി കൃഷിയിടത്തിലിറങ്ങി വൻ നാശനഷ്ടം ഉണ്ടാക്കുന്നതിൽ മനംനൊന്ത് കുട്ടമ്പുഴ പഞ്ചായത്തിലെ ഒരു കർഷകൻ തൻ്റെ തോട്ടത്തിലെ കുലച്ചു തുടങ്ങിയ വാഴകൾ വെട്ടിമാറ്റി. പൂയംകുട്ടി, തണ്ട് സ്വദേശി ചെമ്പിൽ സജി എന്ന...
കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ(സി എഫ് എൽ റ്റി സി) പ്രവർത്തനം ആരംഭിച്ചു. 70 പേർക്ക് ചികിത്സ സൗകര്യത്തോടെ താമസിക്കുന്നതിന് നങ്ങേലിൽ ആയുർവേദ കോളേജിൽ സജ്ജമാക്കിയ സി...
കോതമംഗലം: ഇന്ത്യൻ യൂത്ത് കോൺഗ്രസ് കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ നടക്കുന്ന പോലീസ് നരനായാട്ട് അവസാനിപ്പിക്കുക അധോലോക സർക്കാർ രാജിവെക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി കോതമംഗലം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി....
കോതമംഗലം: അന്തർ സംസ്ഥാന ബന്ധങ്ങളുള്ള തുണ്ടം – ഇടമലയാർ ആന വേട്ട കേസിലെ പ്രതി കുഞ്ഞുമോനെ മാപ്പുസാക്ഷിയാക്കി കോടതി അംഗീകരിച്ചു. കോതമംഗലം കോടതിയിൽ നിന്നും കേസ് എറണാകുളം സിജെഎം കോടതിയിലേക്ക് മാറ്റി. കേസിൽ...
കോതമംഗലം: കോട്ടപ്പടി വില്ലേജ് ഓഫീസർക്കും മറ്റൊരു ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം വില്ലേജ് ഓഫീസ് അടച്ചിട്ടുള്ളതാണ്. രണ്ടു ദിവസങ്ങൾക്കു ശേഷം ഓഫീസ് അണുവിമുക്തമാക്കി പ്രവർത്തനം ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതാണെന്ന്...