കോതമംഗലം :- ചെറു കാറ്റടിക്കുമ്പോൾ നിറങ്ങൾ നൃത്തം ചെയ്യുന്ന പ്രതീതി ,മനസ്സുനിറക്കുന്ന നിറങ്ങളിൽ ഏതു നിറമാണ് നമ്മെ ആകർഷിക്കുകയെന്ന് പറയുവാൻ വയ്യ. കോതമംഗലത്തെ പല വഴിയോരങ്ങളിലും ചെറു വള്ളികളിൽ തൂക്കി വില്പനക്കായി ട്ടിരിക്കുന്ന...
കോട്ടപ്പടി 11 -ാം വാർഡ് പൗരസമിതി കോട്ടപ്പടി : കഴിഞ്ഞ ഒന്നര വർഷമായി ഉത്തരവാദിത്തപ്പെട്ടവർ തുടരുന്ന അനാസ്ഥമൂലം എല്ലാ വിഭാഗം ജനങ്ങളും കോട്ടപ്പടി- തുരങ്കം റോഡിൻ്റെ ശോചനീയാവസ്ഥ മൂലം പലവിധ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നു....
കോതമംഗലം :- കോതമംഗലം താലൂക്കിലെ വനത്തിനോട് ചേർന്നുള്ള ഒരു പ്രദേശമാണ് കുളങ്ങാട്ടുകുഴി. നവംബർ പതിനഞ്ചു ഞായറാഴ്ചയിലെ പ്രഭാതം കുളങ്ങാട്ടുകുഴിയിലെ നാട്ടുകാർക്ക് വിഷമകരമായ ഒരു ദൃശ്യമാണ് സമ്മാനിച്ചത്. കൊമ്പും കുത്തി വീണു, കൃഷിസ്ഥലത്തു ചെരിഞ്ഞ...
കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തിലെ തൃക്കാരിയൂരിലെ എൽ ഡി എഫ് ഏഴാം വാർഡിലെ സ്ഥാനാർഥികളെ ചൊല്ലിയുള്ള തർക്കം തെരുവ് യുദ്ധത്തിലേക്ക് വഴിമാറി. സി പി ഐ ലുള്ളവരും ഈ അടുത്ത് സി പി...
കോട്ടപ്പടി : കുളങ്ങാട്ടുകുഴിയിൽ കാട്ടാന ചത്ത നിലയിൽ കണ്ടെത്തി. കുളങ്ങാട്ടുകുഴി സെന്റ്. ജോർജ് യാക്കോബായ പള്ളിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പാടത്താണ് ഞായറാഴ്ച രാവിലെയോടെ കാട്ടാന മുക്ക് കുത്തി വീണു ചത്ത നിലയിൽ...
കോതമംഗലം : ഇക്കഴിഞ്ഞ സെപ്റ്റംബർ ഇരുപത്തിന് ഷാർജയിൽ നിന്നും നാട്ടിലേക്കുള്ള വിമാനയാത്രയിലാണ് എടവനക്കാട് സ്വദേശി അബ്ദുൽ മജീദിന് സ്ട്രോക്ക് ബാധിച്ചത്. രാത്രി 8.45ന് എയർ അറേബ്യ വിമാനം ഷാർജയിൽ നിന്ന് പറന്നുയർന്ന ഉടനെ...
കോതമംഗലം : ദീപങ്ങളുടെ ഉത്സമാണ് ദീപാവലി. തിന്മയുടെ ഇരുട്ടിന്മേൽ പ്രകാശത്തിന്റെയും നന്മയുടെയും വിജയം ആഘോഷിക്കുന്ന ദിവസമാണ് ദീപാവലി. ഈ അവസരത്തിൽ കോതമംഗലത്തെ പ്രശസ്ത സ്വർണ്ണ വ്യാപാര സ്ഥാപനമായ ടിയാന ഗോൾഡ് & ഡയമണ്ട്...
കോതമംഗലം: കോണ്‍ഗ്രസ് കോതമംഗലം ബ്‌ളോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ രാഷ്ട്രശില്‍പിയും പ്രഥമ പ്രധാനമന്ത്രിയുമായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനാചരണം കെ.പി.സി.സി. നിര്‍വാഹക സമതിയംഗം കെ.പി. ബാബു ഉദ്ഘാടനം ചെയ്തു. എം.എസ. എല്‍ദോസ് അധ്യക്ഷനായി. ടി.യു....
കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തിലെ തൃക്കരിയൂരിലെ ഏഴാം വാർഡിലാണ് എൽ ഡി ഫ് ന് രണ്ട് സ്ഥാനാർത്ഥികളുള്ളതായി പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. വാർഡ് കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനാണെന്നും, സ്ഥാനാർത്ഥി ശ്രീദേവി ബാബു ആണെന്നും...
കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മ ഭിന്നശേഷിക്കാരായ ലോട്ടറി കച്ചവടക്കാര്‍ക്ക് 10000 രൂപ പലിശരഹിതവായ്പ നല്‍കി. വായ്പയുടെ ഉദ്ഘാടനം ചെയര്‍മാന്‍ ഷിബു തെക്കുംപുറം നിര്‍വ്വഹിച്ചു. ലോക്ഡൗണ്‍മൂലം തൊഴില്‍ നഷ്ടമായ ലോട്ടറി കച്ചവടക്കാര്‍ക്കാണ് പലിശരഹിതവായ്പ...