കോതമംഗല: കേന്ദ്ര സർക്കാരിന്റെ കാർഷിക ദ്രോഹ നയങ്ങൾ, വിലക്കയറ്റം, ഇന്ധനവില വർദ്ദനവ്, പൊതുമേഖലാ സ്ഥാപനങ്ങൾ കോവിഡ് മറവിൽ വിറ്റഴിക്കുന്നതുൾപ്പെടെയുള്ള നയങ്ങൾക്കെതിരെ പ്രഖ്യാപിച്ച ദേശീയ പൊതുപണിമുടക്ക് കോതമംഗലത്ത് പൂർണ്ണം. പണിമുടക്ക് ദിനത്തിൽ രാവിലെ 9...
കോതമംഗലം : നവംബർ 26, വർഷങ്ങളായി ലോകം കേക്ക് ദിനമായി ആചരിച്ചു പോരുന്നു. കേക്ക് നിർമ്മാണ രീതി, കേക്കിന്റെ രുചികൂട്ട് തുടങ്ങി കേക്കിന്റെ ലോകപ്രചാരത്തിനായി ഒരു ദിനം. പണ്ടൊക്കെ ജന്മദിനത്തിനും മറ്റും...
കോതമംഗലം : ഇഞ്ചൂർ നിന്നും പിടവൂരിലേക്ക് പോകുന്ന വഴിയിൽ ഏറാംബ്ര എന്ന സ്ഥലത്തുനിന്നുമാണ് പെരുമ്പാമ്പിനെ പിടികൂടിയത്. രാത്രിയിൽ റോഡിലൂടെ പോയ നാട്ടുകാരനാണ് പാമ്പിനെ കാണുന്നത്. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിൽ പാമ്പിനെ കണ്ടെത്തുകയായിരുന്നു....
കോതമംഗലം : പല്ലാരിമംഗലം കൃഷിഭവൻ പരിധിയിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടുണ്ടായ കനത്ത കാറ്റിലും മഴയിലും മാവുടിയിലെ മൊയ്തീൻ കൊടത്താപ്പിള്ളിൽ എന്ന കർഷകൻ്റെ ഇരുനൂറോളം വാഴകൾ കടപുഴകി വീണു. കുലച്ച വാഴകളാണ് കൂടുതലും നശിച്ചത്.നെൽകൃഷി,...
കുട്ടമ്പുഴ : പുഴമീന്‍ കൂട്ടിയുള്ള ശാപ്പാടിന്റെ രുചിയോര്‍ത്തു മാത്രമല്ല, കുട്ടമ്പുഴയാറിന്റെ തീരങ്ങളിൽ പരിസരവാസികൾ മീൻ പിടിക്കുന്നത്, അത് ഉപജീവനത്തിനും കൊറോണ സമയത്തെ അതിജീവനത്തിനുമായാണ്. പെരിയാറിന്റെ കീർത്തിയിൽ വളർന്ന വാളയാണ് മീൻ പിടിക്കുന്നവരുടെ ഇഷ്ടകഥാപാത്രം....
കോതമംഗലം : പണ്ട് എൺപതുകളിലെ മലയാള സിനിമകളിൽ സ്ഥിരം സാനിധ്യമായിരുന്ന പ്രത്യേകിച്ചും ശ്രീ. സത്യൻ അന്തിക്കാടിനെ പോലുള്ളവർ സംവിധാനം ചെയ്ത ഗ്രാമീണത തുളുമ്പുന്ന പല സിനിമകളിലും സ്ഥിരമായി കണ്ടിരുന്ന ചായ പീടികയെയാണ് ‘അർച്ചന...
ഏബിൾ. സി. അലക്സ് കോതമംഗലം : കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയായ അനീഷ് കുമാറിനെ ഓൺലൈൻ ക്ലാസിൽ സ്ഥിരമായി കാണുന്നില്ല, ഇതു ശ്രദ്ധയിൽ പെട്ട ക്ലാസ്സ്...
ഏബിൾ. സി അലക്സ് കോതമംഗലം: “ഇനിയൊരിക്കലും നടക്കാൻ കഴിയില്ല.. വീൽചെയർ ഉപയോഗിച്ച് ശീലിക്കൂ” ഡോക്ടറുടെ ഈ വാക്കുകളോടെ ജീവിതം തന്റെ മുന്നിൽ ഇരുളടയുകയായിരുന്നു എന്ന് അബ്ദുൽ റഹ്മാൻ ഓർക്കുന്നു. മുപ്പത്തി എഴുകാരനായ കാസറഗോഡ്...
റിജോ കുര്യൻ ചുണ്ടാട്ട് കോതമംഗലം : ഇസ്രായേലിന്റെ ദേശീയ പക്ഷിയായ യൂറേഷ്യൻ ഹൂപ്പോ കുറുപ്പംപടി തുരുത്തിയിൽ വിരുന്നെത്തി. ചിറകിലും വാലിലും കറുപ്പും വെളുപ്പും വരകളും, നീണ്ട കൊക്കുകളും പറക്കുമ്പോൾ വലിയ ചിത്രശലഭത്തിന്റെ രൂപം...
കോതമംഗലം: കോതമംഗലം മേഖലയിൽ വ്യാപകമായി അനധികൃത മണ്ണ് ഖനനം നടക്കുകയാണ്. ഇത്തരത്തിൽ വാരപ്പെട്ടി ഭാഗത്തു നിന്ന് അനുമതി പത്രമോ, പാസോ ഇല്ലാതെ അനധികൃതമായി കടത്തിയ മണ്ണ് ലോറി പിടികൂടി . വാരപ്പെട്ടി ഏറാമ്പ്ര...