കോതമംഗലം : ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ നേതൃത്വത്തിൽ കോതമംഗലം പട്ടണത്തിൽ കരോൾ റാലി സംഘടിപ്പിച്ചു. തങ്കളത്ത് നിന്നും ആരംഭിച്ച റാലി കോഴിപ്പിള്ളിയിൽ എത്തി തിരികെ ചെറിയ പള്ളിയിൽ...
കോതമംഗലം: പല്ലാരിമംഗലം,കവളങ്ങാട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വള്ളക്കടവ് – പരീക്കണ്ണി പാലത്തിൻ്റെ അപ്രോച്ച് റോഡ് ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 18 ലക്ഷം രൂപ ചെലവഴിച്ചാണ്...
എറണാകുളം : തൃക്കാക്കര എംഎൽഎ പി.ടി. തോമസ് (71) അന്തരിച്ചു. രോഗബാധിതനായി ചികിൽസയിലായിരുന്നു. നാലു തവണ എംഎൽഎയും ഒരു തവണ എംപിയുമായിരുന്നു. കെപിസിസി വർക്കിങ് പ്രസിഡന്റായിരുന്നു. ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പുതിയപറമ്പിൽ...
കോതമംഗലം : കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷ ബാധയേറ്റതിനേ തുടര്‍ന്ന് ഡിഎംഒ നിര്‍ദേശിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇന്ന് പരിശോധന നടത്തിയത്. കോതമംഗലം മുനിസിപ്പല്‍ ആരോഗ്യവിഭാഗം നടത്തിയ റെയ്ഡില്‍ വിവിധ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണ...
കോതമംഗലം: നഗരസഭ ഭരണം ഒരു വർഷം പൂർത്തിയായ ദിവസം തന്നെ പ്രതിഷേധ സമരവുമായി പ്രതിപക്ഷം രംഗത്ത് വന്നത് അപഹാസ്യവും ജനദ്രോഹ നടപടിയുമാണന്ന് നഗരസഭ ചെയർമാൻ കെ കെ ടോമി. കഴിഞ്ഞ 10 വർഷകാലമായി...
കോതമംഗലം : കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ (കെ എസ് ഇ എസ് എ) നേതൃത്വത്തിൽ ജില്ലയിലെ എക്സൈസ് ഡിപ്പാർട്ട്മെൻ്റ് ജീവനക്കാരെയും കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തിയുള്ള ജൈവ പച്ചക്കറി കൃഷി “കരുതൽ –...
കോതമംഗലം: മാർക്കറ്റിൽ അടിക്കടിയുണ്ടാകുന്ന തീ പിടിത്തം അട്ടിമറിയെന്ന് വ്യാപാരികൾ. അന്വേഷണം ആവശ്യപ്പെട്ട് മർച്ചൻ്റസ് യൂത്ത് വിംഗ്. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലും നവംബർ ഒമ്പതാം തീയതി രാത്രിയിലുമാണ് മുൻസിപ്പൽ ബിൽഡിംഗുകളിൽ തീപിടിച്ചത്. കബീർ കവലക്കൽ,...
പല്ലാരിമംഗലം: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ കുടിവെള്ള ക്ഷാമം നേരിടുന്ന അടിവാട് തെക്കേ കവല വെട്ടിത്തറ പ്രദേശത്ത് പൊതു കിണർ സ്ഥാപിക്കുന്നതിനായി രണ്ട്സെൻ്റ് സ്ഥലം പഞ്ചായത്തിന് സൗജന്യമായി നൽകി. പഞ്ചായത്ത് വൈസ്...
കോതമംഗലം : എറണാകുളം എക്സൈസ് ഇന്റലിജൻസ് & ഇൻവെസ്റ്റിഗേഷ്ൻ ബ്യുറോയിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെയാടിസ്ഥാനത്തിൽ കോതമംഗലം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള പാർട്ടി പൂയംകുട്ടി കല്ലേലിമേട്ടിൽ നടത്തിയ മിന്നൽ...
കോതമംഗലം: നഗരമധ്യത്തിലെ മുനിസിപ്പൽ മത്സ്യ മാർക്കറ്റിൽ വൻ അഗ്നി ബാധ. ഞായർ രാത്രി 9.45നാണ് മീൻ മാർക്കറ്റിലെ കടകൾക്ക് മുകളിൽ തീ പടരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. മൂന്ന് സ്റ്റാളുകൾ കത്തി നശിക്കുകയും രണ്ട്...