കോതമംഗലം: ഇടമലയാറിൽ കെ.എസ്.ഇ.ബി താത്കാലിക ജീവനക്കാരന് നേരെ കാട്ടാന ആക്രമണം. നേര്യമംഗലം, കാഞ്ഞിരവേലി സ്വദേശി വലിയപറമ്പിൽ ദീപുവിന്(42) നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. നേര്യമംഗലത്തെ വീട്ടിൽ നിന്ന് ജോലിക്കായി ഇടമലയാർ കെ എസ്...
കോതമംഗലം : അതിജീവനത്തിന്റെ പോരാട്ടത്തിൽ എസ് എസ് എൽ സി ക്ക് നൂറു മേനി വിജയം കരസ്ഥമാക്കിയ രണ്ട് കാടിന്റെ മക്കൾ ഉണ്ട് കുട്ടമ്പുഴയിൽ. എല്ലാ വിഷയത്തിനും ഫുൾ എ പ്ലസ് വാങ്ങി...
കുട്ടമ്പുഴ: കുട്ടമ്പുഴ ഗവൺമെന്റ് കോളേജ് വേണമെന്ന ആവശ്യം ശക്തമാകുന്നു. എറണാകുളം ജില്ലയുടെ മലയോര മേഖലയായ കുട്ടമ്പുഴയിൽ അടിസ്ഥാന സൗകര്യങ്ങൾ പലതും ഇനിയും ആയിട്ടില്ല. 30 മുതൽ 50 കിലോമീറ്റർ വരെ യാത്ര ചെയ്തതാണ്...
കോതമംഗലം : ഇന്ന് വ്യാഴാഴ്ച്ച(15/07/2021) 10.30 ന് കോതമംഗലം നഗരസഭയിൽ വ്യാപാര വ്യവസായി പ്രതിനിധികളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും നഗരസഭ പ്രതിനിധികളും ചെയർമാൻ്റെ ക്യാബിനിൽ കൂടിയ യോഗ തീരുമാന പ്രകാരം നാളെ മുതൽ...
കോതമംഗലം: വന്യജീവികളുടെ ആക്രമണത്തിനും സർക്കാരിൻ്റെ കർഷക ദ്രോഹ നയത്തിനും എതിരെ യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കൺവീനർ ഷിബു തെക്കുംപുറം നയിക്കുന്ന ഏകദിന ഉപവാസ സമരം 20നു നടക്കും. രാവിലെ...
കോതമംഗലം: എസ് എസ് എൽ സി പരീക്ഷാ ഫലം – കോതമംഗലം ഉപജില്ലയിൽ മികച്ച വിജയമാണെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു.ഉപജില്ലയിൽ ആകെ 29 സ്കൂളുകളിലായി 2624 കുട്ടികളാണ് പരീക്ഷ എഴുതിയത് .ഗവൺമെൻറ്...
കോതമംഗലം: ഉദാത്ത സ്നേഹത്തിന് മാതൃക യാക്കാവുന്ന മൃഗമാണ് നായകൾ. കറ തീർന്ന സ്നേഹത്തിനു മനുഷ്യർക്ക് തന്നെ മാതൃകയാണിവർ.അതു കൊണ്ടാണല്ലോ വീട് കാവലിനും മറ്റുമായി ഇവരെ വളർത്തുന്നത് തന്നെ .കോതമംഗലത്തെ പ്രശസ്ത കലാലയമായ മാർ...
കോതമംഗലം: തൃശൂർ മലക്കപ്പാറയിലെ ഉൾക്കാട്ടിലുള്ള അറാക്കാപ്പ് ആദിവാസി കോളനിയിലെ 37 പേരുടെ കൊടുംകാട്ടിലൂടെയുള്ള പലായനകഥയ്ക്ക് പിന്നിൽ കരൾ നീറുന്ന അനുഭവങ്ങൾ. രണ്ട് വയസുമുതൽ 60 വയസുവരെയുള്ളവർ അടങ്ങുന്ന സംഘം കാൽനടയായും പ്രാകൃതമായ ചങ്ങാടങ്ങൾ...
കുട്ടമ്പുഴ : രാത്രിയും പകലും നീണ്ടു നിന്ന കനത്ത മഴയെ തുടർന്ന് മണികണ്ഠൻചാൽ പാലം വീണ്ടും വെള്ളത്തിനടിയിലായി. ജനവാസ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പ് ഉയർന്നു തുടങ്ങി. ഏക സഞ്ചാരമാർഗമായ മണികണ്ഠൻചാൽ പാലവും,...
കോതമംഗലം : ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും കോട്ടപ്പടി പഞ്ചാത്തിൽ വ്യാപക നാശനഷ്ടം. നിരവധി വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. ഒട്ടേറെ കൃഷിയിടങ്ങൾ കനത്ത കൊടുങ്കാറ്റ് തകർത്തെറിഞ്ഞു. നെല്ലാട് തമ്പാന്റെ വീടും...