കോതമംഗലം : പുതുവർഷപ്പുലരിയിൽ പെരിയാറ്റിൽ കാണാതായ തട്ടേക്കാട് പക്ഷി സങ്കേതത്തിലെ വാച്ചറുടെ മൃതദേഹം ഇന്ന് കണ്ടെത്തി. തട്ടേക്കാടിന് സമീപം ഞായപ്പിള്ളിയിൽ താമസിക്കുന്ന വടക്കേക്കര എൽദോസിനെ ഒന്നാം തീയതി രാവിലെ മുതൽ കാണാതായിരുന്നു. ഓവുങ്കൽ...
കോതമംഗലം. അന്തരിച്ച പി.ടി. തോമസ് എം.എല്‍.എയുടെ ചിതാഭസ്മ സ്മൃതിയാത്രക്ക് കോണ്‍ഗ്രസ് കോതമംഗലം – കവളങ്ങാട് ബ്‌ളോക്ക് കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ ഗാന്ധി സ്‌കയറില്‍ ആദരമര്‍പ്പിച്ചു. കെ.പി. ബാബു, പി.പി. ഉതുപ്പാന്‍, മാത്യു കുഴല്‍നാടന്‍ എം.എല്‍.എ,...
കോതമംഗലം: ഇ എസ് എ വിഷയത്തിൽ യുഡിഎഫിൻ്റേയും ഡീൻ കുര്യാക്കോസ് എം പിയുടേയും നിലപാട് ഇരട്ടത്താപ്പ് നയം . കുട്ടമ്പുഴ പഞ്ചായത്തിലെ ഏതാനും മേഖലകള്‍ ഇ എസ് എ പരിധിയിലാണെന്നത് പരിഹരിക്കാന്‍ സര്‍ക്കാര്‍...
നെല്ലിക്കുഴി : കിഴക്കമ്പലത്ത് അതിഥി തൊഴിലാളികൾ നടത്തിയ അതിക്രമത്തിൽ പരിക്ക് പറ്റിയ പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ വി എം സുബൈറിനെ കോതമംഗലം കുറ്റിലഞ്ഞിയിൽ ഉള്ള വസതിയിൽ എത്തി...
കുട്ടമ്പുഴ : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ വാച്ചറായി ജോലി ചെയ്യുന്നയാളെ കാണാതായതായി പരാതി, ഇന്ന് തെരച്ചിൽ ഊർജ്ജിതമാക്കി. തട്ടേക്കാടിന് സമീപം ഞായപ്പിള്ളിയിൽ താമസിക്കുന്ന വടക്കേക്കര എൽദോസിനെയാണ് ഒന്നാം തീയതി രാവിലെ മുതൽ കാണാതായിരിക്കുന്നത്....
കവളങാട്: വാരപ്പെട്ടി സർവീസ് സഹകരണ ബാങ്കിന്റെ മൂല്യവർധിത ഉൽപന്നങ്ങളുടെ കയറ്റുമതി കരാർ കൈമാറ്റവും ഫ്‌ലാഗ് ഓഫും സഹകരണ വകുപ്പുമന്ത്രി വി എൻ വാസവൻ നിർവഹിച്ചു. ടപ്പിയോക്ക വിത്ത് മസാല, ഉണങ്ങിയ ഏത്തപ്പഴം, വാരപ്പെട്ടി...
കോതമംഗലം : ഈ വർഷത്തെ ദക്ഷിണ മേഖല & ദേശീയ ഇന്റർയൂണിവേഴ്സിറ്റി ഫുട്ബോൾ (ആൺകുട്ടികളുടെ) ചാമ്പ്യൻഷിപ്പ് ജനുവരി 5 മുതൽ 16 വരെ മഹാത്മാഗാന്ധി സർവ്വകലാശാലയുടെ ആതിഥേയത്വത്തിൽ കോതമംഗലം മാർ അത്തനേഷ്യസ് കോളജിൽ...
കവളങ്ങാട്: പല്ലാരിമംഗലം പഞ്ചായത്ത് ഗ്രാമീണ സഹകരണ സംഘം സഹകരണ വകുപ്പുമന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. അടിവാട് പി കെ ടവര്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ആന്റണി ജോണ്‍ എംഎല്‍എ അധ്യക്ഷനായി....
കോതമംഗലം : കോവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങൾ മൂലം കഴിഞ്ഞ 20 മാസങ്ങളായി നടത്താൻ സാധിക്കാതിരുന്ന താലൂക്ക് വികസന സമിതി യോഗം ആൻ്റണി ജോൺ എംഎൽഎയുടെ അധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷനിൽ നടത്തപ്പെട്ടു. പ്രസ്തുത...
കോതമംഗലം: കോഴിപ്പിള്ളിയില്‍ ക്രിസ്തുമസ് രാത്രിയില്‍ ഉണ്ടായ ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവ നേഴ്സ് ഇന്ന് മരിച്ചു. പിടവൂര്‍ മോളേല്‍ കുര്യാക്കോസിന്‍റെ മകന്‍ ജൂണോ(35) ആണ് മരിച്ചത്. വിദേശത്ത് നേഴ്സായ ജൂണോ ഒരു...