Connect with us

Hi, what are you looking for?

All posts tagged "featured"

NEWS

കോതമംഗലം : കോതമംഗലം പ്രസ് ക്ലബിൻ്റെ ഓണാഘോഷം പ്രസ് ക്ലബ് ഹാളിൽ പ്രസിഡൻ്റ് ജോഷി അറയ്ക്കൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സോണി നെല്ലിയാനി അധ്യക്ഷനായി. ജോർജ് മാലിപ്പാറ , ലെത്തീഫ് കുഞ്ചാട്ട് ,...

NEWS

കോതമംഗലം : ദിവസേന 100 കണക്കിന് ഭാരവാഹനങ്ങൾ ഉൾപ്പെടെ കടന്ന് പോകുന്ന ചേലാട്- മാലിപ്പാറ – വെട്ടാംപാറ റോഡ് തകർന്ന് ചെളിക്കുളമായി. മലയോര പാതയുടെ ഭാഗമായ ഈ റോഡ് ഇപ്പോൾ പൊട്ടിപ്പൊളിഞ്ഞു ചേറും...

NEWS

കോതമംഗലം: സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്‍ കോഴിപ്പിള്ളിയില്‍ നിര്‍മിക്കുന്ന തൊഴില്‍ നൈപുണ്യ കേന്ദ്രത്തിന്റെ (ഇന്‍കുബുലേഷന്‍ സെന്റര്‍) ശിലാസ്ഥാപനം മന്ത്രി പി രാജീവ് ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. തൊഴില്‍ നൈപുണ്യ പരിശീലനം നേടിയവര്‍ക്കുള്ള ടൂള്‍കിറ്റ് വിതരണം നഗരസഭ...

NEWS

കോതമംഗലം :- വാരപ്പെട്ടി പഞ്ചായത്ത്‌,കൃഷിഭവൻ,സഹകരണ ബാങ്കുകൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വാരപ്പെട്ടി കൃഷിഭവനിൽ വച്ച് പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായരുടെ അദ്ധ്യക്ഷതയിൽ ആന്റണി ജോൺ എം എൽ എ കർഷക...

NEWS

കോതമംഗലം : സർക്കാർ നൽകാനുള്ള കിറ്റിൻ്റെ കമ്മീഷൻ ആവശ്യപ്പെട്ട് റേഷൻ വ്യാപാരികൾ കോതമംഗലത്ത് പട്ടിണിസമരം നടത്തി. സംസ്ഥാനവ്യാപകമായി കേരളത്തിൽ റേഷൻ വ്യാപാരികൾക്ക് സർക്കാർ നൽകാനുള്ള കിറ്റിന്റെ കമ്മീഷൻ 55 കോടി രൂപ ഉടൻ...

NEWS

തൃക്കാരിയൂർ :എസ് എസ് എൽ സി സർട്ടിഫിക്കറ്റ് ഇല്ലാതെ ക്ഷേത്രത്തിൽ വിവാഹം നടത്താൻ അനുവദിക്കില്ലെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ തൃക്കാരിയൂർ ക്ഷേത്രം സബ്ഗ്രൂപ്പ്‌ ഓഫീസറുടെ നടപടിയിൽ പ്രതിഷേധിച്ച് ദേവസ്വം അസ്സി:കമ്മീഷ്ണറുടെയും, സബ് ഗ്രൂപ്പ്‌...

NEWS

കുട്ടമ്പുഴ : കാട്ടാനയിറങ്ങുന്ന തട്ടേക്കാട് കളപ്പാറ പ്രദേശത്താണ് തിങ്കളാഴ്ച്ച രാത്രി ഒൻപത് മണിക്ക് ശേഷം ഷൂട്ടിങ് നടന്നത്. കാട്ടാനകളുടെ വിഹാര കേന്ദ്രമായ ഇവിടെ അസമയത്ത് ചിത്രീകരണം നടത്തുന്നത് അപകടം വിളിച്ചുവരുത്തുമെന്ന് നാട്ടുകാർ വെളിപ്പെടുത്തുന്നു....

NEWS

ജെറിൽ ജോസ് കോട്ടപ്പടി കോതമംഗലം: കാട്ടാന ശല്യം മൂലം പൊറുതിമുട്ടിയ കോട്ടപ്പടി പിണ്ടിമന പഞ്ചായത്തുകളിലെ ജനങ്ങൾ തങ്ങളുടെ സ്ഥലങ്ങളിലേക്ക് ആന അതിക്രമിച്ച് കയറുന്നത് തടയാനായി വൈദ്യുതി വേലി നിർമ്മിക്കാൻ ആരംഭിച്ചു. പിണ്ടിമന പഞ്ചായത്തിലെ...

NEWS

കോതമംഗലം: ഓണത്തോട് അനുബന്ധിച്ചു നിത്യോപയോഗ സാധനങ്ങൾ ഗുണഫോക്താക്കൾക്ക് വിലക്കുറവിൽ ലഭിക്കുന്നതിനു വേണ്ടി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സപ്ലൈകോ ഓണം ഫെയറിന്റെ കോതമംഗലം താലൂക്ക് തല ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പുതുപ്പാടി യൂണിറ്റ് കമ്മിറ്റിയുടേയും മെൻറ്റർ അക്കാദമി കോതമംഗലത്തിന്റെയും ആഭിമുഖ്യത്തിലാണ് വിദ്യാഭ്യാസ പുരസ്കാരം സംഘടിപ്പിച്ചത്. കറുകടം അമ്പലംപടി യാക്കോബായ പാരിഷ് ഹാളിൽ വെച്ചായിരുന്നു ചടങ്ങ്....

error: Content is protected !!