കോതമംഗലം : 2022 മാർച്ച്-ഏപ്രിൽ മാസങ്ങളിലായി നടന്ന ഐ സി എസ് ഇ പത്താം ക്ലാസ്സ് പരീക്ഷയിൽ മാർ അത്തനേഷ്യസ് ഇന്റർനാഷണൽ സ്കൂൾ കുട്ടികൾ ദേശീയതലത്തിൽ നാലാം സ്ഥാനം നേടി. കുമാരി നയനാ...
കവളങ്ങാട് : ഉടമയ്ക്ക് പിന്നാലെ സെൽയിൽസ് മാനേജരും മരിച്ചു: സങ്കടകടലായ് പൈമറ്റം കുറ്റംവേലി ഗ്രാമം. ഒരേ മഹല്ലിൽ പെട്ട കൊച്ചിൽ ഡിസ്ട്രിബ്യൂട്ടേഴ്സ് ഉടമ നിസ്സാർ (49) ഹൃദയാഘാദം മൂലം ഞായറാഴ്ച മരിച്ചിരുന്നു. ഇതെ കമ്പനിയിലെ...
കോതമംഗലം: കോതമംഗലം ഈസ്റ്റ് ലയൺസ് ക്ലബ്ബിന്റെ പ്രസിഡന്റായി ജോർജ് എടപ്പാറയും ടീമംഗങ്ങളും ചുമതലയേറ്റു. 2022-23 വർഷത്തെ വിവിധ പ്രോജക്റ്റുകളുടെ ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും, പുതിയ അഞ്ചു കുടുംബാം ഗങ്ങളുടെ പ്രതിജ്ഞയും കോതമംഗലം ക്ലബ്ബിൽ നടന്ന...
കോതമംഗലം : ഒറ്റയടിക്ക് നാല് കോഴികളെ അകത്താക്കിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി; ഇന്ന് ഭൂതത്താൻകെട്ടിലാണ് സംഭവം. ഭൂതത്താൻകെട്ടിൽ ബോട്ട് ജെട്ടിക്കു സമീപമുള്ള വീട്ടിലെ കോഴിക്കൂട്ടിൽക്കയറിയ പെരുമ്പാമ്പ് നാല് കോഴികളെ വിഴുങ്ങുകയും ഒന്നിനെ കൊല്ലുകയും ചെയ്തു. വെളുപ്പിനെ...
കോട്ടപ്പടി : കാട്ടാനക്കൂട്ടം കോട്ടപ്പടിയിലെ ജനവാസ മേഖലയിൽ ഇറങ്ങുന്നത് പതിവാകുന്നു. ഇന്നലെ ഞായറാഴ്ച്ച രാത്രി പത്ത് മണിയോടുകൂടി കാട്ടാനകൾ കോട്ടപ്പടി പഞ്ചായത്തിലെ പ്രധാന പാതയായ കുറുപ്പംപടി – കൂട്ടിക്കൽ റോഡിലെ വാവേലി ഭാഗത്തെ...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ 1987-89 വർഷം പ്രീഡിഗ്രി പഠിച്ച എല്ലാ ഗ്രൂപ്പിലെയും വിദ്യാർത്ഥികളുടെ സംഗമം ” ഒരു വട്ടം കൂടി ” എം. എ. കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ...
കോതമംഗലം : റേഷൻ കടകൾ കെ – സ്റ്റോർ ആക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ കോതമംഗലം മണ്ഡലത്തിൽ നിന്നും കൂടുതൽ റേഷൻ കടകൾ ഉൾപ്പെടുത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി...
കോതമംഗലം : മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം കോതമംഗലം പൂയംകുട്ടിയിൽ ആരംഭിച്ചു. ആർ.ഡി. ഇലുമിനേഷൻസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ത്രില്ലർ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത്...
കോതമംഗലം : കേരള പോലീസിന്റെ ഒഫിഷൽ ഫെയ്സ്ബുക്ക് പേജിൽ വ്യാജ വീഡിയോ പ്രചരിച്ചത് തിരിച്ചടിയായി. കേരള പോലിസിന്റെ ഒഫീഷൽ ഫെയ്സ് ബുക്ക് പേജിൽ ശനിയാഴ്ച (16-7-2022) ന് വ്യാജ വീഡിയോ പ്രചരിച്ചത്. ശനിയാഴ്ച...
കോതമംഗലം: രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ്ങ് പ്രഖ്യാപിച്ചപ്പോൾ കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിന് പൊൻതിളക്കം.കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിദ്യാഭ്യാസ റാങ്കിങിൽ (നാഷണൽ ഇൻസ്റ്റിറ്റൂഷനൽ റാങ്കിങ് ഫ്രെയിം വർക്ക്- എൻ.ഐ....