കോതമംഗലം: വന്യമൃഗങ്ങളിൽ നിന്നു ജനങ്ങളെയും കൃഷിയിടങ്ങളും സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതായി ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്. യുഡിഎഫ് കർഷക സംഘടനകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കർഷക രക്ഷായാത്രയുടെ സമാപന സമ്മേളനം കോട്ടപ്പടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു...
കോതമംഗലം : പെരുമ്പാവൂർ ആലുവ പ്രൈവറ്റ് ബസ് റൂട്ടിൽ പോഞ്ഞാശ്ശേരിക്ക് സമീപം നെടുംതൊട്ടിൽ വെച്ചു നടന്ന വാഹനാപകടത്തിൽ പുന്നക്കൽ വീട്ടിൽ എബ്രഹാം ഐസക്കിക്കിന്റയും സാറക്കുട്ടിയുടെയും മകൻ ബിനു എബ്രഹാം (35) മരണപ്പെട്ടു. ശനിയാഴ്ച്ച...
കോതമംഗലം : കൃഷി വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി ജനകീയ ക്യാമ്പയിനായി നാം ഏറ്റെടുക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. നേര്യമംഗലം ജില്ലാ കൃഷിതോട്ടത്തിൽ ആർ കെ വി വൈ...
കോതമംഗലം : നാട്ടാന പരിപാലന നിയമപ്രകാരം മതിയായ രേഖകളില്ലാതെ ലോറിയിൽ കയറ്റി കൊണ്ടു പോയതിനെ തുടർന്ന് ആനയെയും വാഹനവും തലക്കോട് വച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥർ തടഞ്ഞു കസ്റ്റടിയിലെടുത്തു. പെരുമ്പാവൂരിൽ നിന്ന് ആവശ്യമായ രേഖകൾ...
കോതമംഗലം : ആന്ധ്രയില്‍ നിന്നും പെരുമ്പാവൂര്‍ കുന്നുവഴിയിലെ കൊറിയർ സ്ഥാപനം വഴി കഞ്ചാവെത്തിച്ച കേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ. കോതമംഗലം അയിരൂർപ്പാടം ആയക്കാട് കളരിക്കൽ വീട്ടിൽ ഗോകുൽ(24), ആയക്കാട് പുലിമല കാഞ്ഞിരക്കുഴി വീട്ടിൽ...
കോതമംഗലം : കാർഷിക മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് കൃഷി വകുപ്പ് നൽകുന്ന അവാർഡ് പ്രഖ്യാപനത്തിൽ കോതമംഗലം ബ്ലോക്കിന് മികച്ച നേട്ടം. എറണാകുളം ജില്ലയിലെ മികച്ച കർഷകനുള്ള ഒന്നാം സ്ഥാനം പിണ്ടിമന കൃഷിഭവൻ പരിധിയിലെ...
കവളങ്ങാട് : കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസ് പ്രതാപ് A യുടെ നേതൃത്വത്തിൽ ഇന്ന് നടന്ന റെയ്ഡിൽ കോതമംഗലം താലൂക്ക് കവളങ്ങാട് നെല്ലിമറ്റം കരയിൽ വച്ച് അനധികൃതമായി 12.435 കിലോ കഞ്ചാവ്...
കോതമംഗലം : ഭൂതത്താൻകെട്ട് മിനി ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണം 2022 മെയ് 31 ന് അകം പൂർത്തീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത് എന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിയമസഭയെ അറിയിച്ചു. ഇത് സംബന്ധിച്ച...
കോതമംഗലം : നൂറിന്റെ നിറവിലാണ് ദൈവത്തിന്റെ വഴിയേ മാത്രം സഞ്ചരിക്കുന്ന ആത്മീയ ചിന്തകനായ സാധു ഇട്ടിയവിര.എളിമയുള്ളവനായി ജീവിക്കുവാൻ, തന്റെ ജീവിതം കൊണ്ടു പഠിപ്പിച്ച ഒരു ഗുരു ശ്രേഷ്ഠൻ കൂടിയാണ് കോതമംഗലത്തിന്റെ സ്വന്തം സാധു....