കോതമംഗലം: പൊതു പണിമുടക്കിൻ്റെ മറവിൽ ആഴിഞ്ഞാടായ സിപിഎം പ്രാദേശിക നേതാവിനെതിരെ നടപടി എടുത്ത കോതമംഗലം സർക്കിൾ ഇൻസ്പെക്ടറെ സ്ഥലം മാറ്റിയ നടപടി പൊലീസ് സേനയുടെയുടെയും ജനങ്ങളുടെയും ആത്മധൈര്യം കെടുത്തുമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ...
കോതമംഗലം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്റെ വിജയ യാത്ര കഴിഞ്ഞ വർഷം തൃപ്പൂണിത്തുറയിലെത്തിയ വേളയിൽ ആയിരുന്നു വിൽസൺ ബിജെപി അംഗത്വം സ്വീകരിച്ചത്. ജില്ല അദ്ധ്യക്ഷൻ എസ്.ജയകൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ കേന്ദ്ര ധനകാര്യ മന്ത്രി...
കോതമംഗലം : സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗമായി എസ്. സതീഷിനെ ഉൾപ്പെടുത്തി. നിലവിൽ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റും യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാനുമാണ്. കോതമംഗലം താലൂക്കിൽ നിന്നും സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റിയിലേക്ക്...
കോതമംഗലം : നെല്ലിക്കുഴി ഗവ: ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി പ്രണവ്യ കെ മധുവും എട്ടാം ക്ലാസ് വിദ്യാർത്ഥിനി മരിയ കെ മധുവും സഹോദരിമാരാണ്. സ്വകാര്യ ചാനലിൽവാർത്തയവതരിപ്പിച്ചതോടെ നാട്ടിലെ താരങ്ങളായി മാറിയിരിക്കുകയാണിവർ ....
കുട്ടമ്പുഴ: വിഷു ദിനത്തിലെ ആക്രമണം പ്രതികൾ പിടിയിൽ. കുട്ടമ്പുഴ കൂവപ്പാറ സ്വദേശികളായ തൊടക്കരയിൽ ബേസിൽ ജോഷി (25), മോളെക്കുടിയിൽ ബോണി പൗലോസ് (32), കണ്ടേക്കാട് സജില്‍ സാനു (21) എന്നിവരെയാണ് കുട്ടമ്പുഴ പോലീസ് പിടികൂടിയത്....
കോതമംഗലം : കളഞ്ഞു കിട്ടിയ സ്വർണ്ണച്ചെയിൻ പോലീസ് സ്റ്റേഷനിലെത്തിച്ചു , ഉടമയെ കണ്ടെത്തി പോലീസ്. പൈങ്ങോട്ടൂർ ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് ഒരു പവനോളം തൂക്കം വരുന്ന സ്വർണ്ണ ചെയിൻ തൊടുപുഴ ഏഴല്ലൂർ...
കോതമംഗലം : കോതമംഗലം ബ്ലോക്ക് ക്ഷീര മേഖലയിൽ നടപ്പാക്കുന്ന 2022-23 വർഷത്തെ പദ്ധതികൾക്കായുള്ള ആലോചനായോഗവും, കഴിഞ്ഞ വർഷം ക്ഷീര മേഖലയിൽ ഏറ്റവും കൂടുതൽ തുക ചെലവഴിച്ച പഞ്ചായത്തുകൾക്കുള്ള അവാർഡ് ദാനവും 18.04.2022 ന് കോതമംഗലം...
കോതമംഗലം : നെല്ലിക്കുഴി പാഴൂർ മോളത്ത് വ്യവസായ പാർക്കിന് പഞ്ചായത്ത് നൽകിയ പെർമിറ്റിന്റെ മറവിൽ അവധി ദിവസങ്ങളിലും കുന്നും മലയും ഇടിച്ച് മണ്ണ് കടത്തിയ ട്രസ്റ്റ് ഉടമകളുടെ രണ്ട് ഇറ്റാച്ചിയും,ടിപ്പറും, ജെ സി...